"ജി എം എൽ പി എസ് പന്തലായനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 62: വരി 62:


== ആമുഖം ==
== ആമുഖം ==
ചരിത്രപ്രസിദ്ധമായ പന്തലായനിയിൽ ദേശീയപാതക്കും അറബികടലിനും മധ്യത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമായ പന്തലായനി ജിഎം എൽ പി സ്കൂൾ ഇന്ന് 92 വർഷം തികച്ചിരുന്നു...
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ടൗണിൽ 1930ൽ ആരംഭിച്ച വിദ്യാലയം ആണ് പന്തലായാനി ജി എം എൽ പി സ്കൂൾ .ചരിത്രപ്രസിദ്ധമായ പന്തലായനിയിൽ ദേശീയപാതക്കും അറബികടലിനും മധ്യത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമായ പന്തലായനി ജിഎം എൽ പി സ്കൂൾ ഇന്ന് 92 വർഷം തികച്ചിരുന്നു...


==ലഘൂചരിത്രം==
==ലഘൂചരിത്രം==

13:59, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എം എൽ പി എസ് പന്തലായനി
വിലാസം
കൊയിലാണ്ടി

കൊയിലാണ്ടി പി.ഒ.
,
673305
,
കോഴിക്കോട് ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0496 2630562
ഇമെയിൽgmlpspanthalayani@gmail.com
കോഡുകൾ
സ്കൂൾ കോഡ്16310 (സമേതം)
യുഡൈസ് കോഡ്32040900720
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംകൊയിലാണ്ടി മുനിസിപ്പാലിറ്റി
വാർഡ്39
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ48
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി യു
പി.ടി.എ. പ്രസിഡണ്ട്സുസ്മിത ടി
എം.പി.ടി.എ. പ്രസിഡണ്ട്സാജിത
അവസാനം തിരുത്തിയത്
14-01-202216310


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ടൗണിൽ 1930ൽ ആരംഭിച്ച വിദ്യാലയം ആണ് പന്തലായാനി ജി എം എൽ പി സ്കൂൾ .ചരിത്രപ്രസിദ്ധമായ പന്തലായനിയിൽ ദേശീയപാതക്കും അറബികടലിനും മധ്യത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമായ പന്തലായനി ജിഎം എൽ പി സ്കൂൾ ഇന്ന് 92 വർഷം തികച്ചിരുന്നു...

ലഘൂചരിത്രം

        കൊയിലാണ്ടി ബസ്സ്സ്റ്റാന്റിൽ നിന്നും 150 മീറ്റർ വടക്കുമാറി 
കടപ്പുറത്തേക്കുള്ള റോഡിലൂടെ 50 മീറ്റർ സഞ്ചരിച്ചാൽ പന്തലാ യനി ജി.എം.എൽ.പി സ്ക്കൂളിലെത്താം .
ചരിത്രമുറങ്ങുന്ന പന്തലായനിയിൽ പാവപ്പെട്ട മത്സ്യത്തൊയിലാളികളുടെ കുഞ്ഞുങ്ങൾക്ക്     
അക്ഷരത്തിന്റെ പൊൻവെട്ടം വിതറി നഗര ഹൃദയത്തിലാണ് സ്ക്കൂൾ 
 സ്ഥിതിചെയ്യുന്നത് . ഇന്ന് കൊയിലാണ്ടി മുൻസിപ്പാലിറ്റിയുടെ
 കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്.

1925-ൽ ഒരു മദ്രസ്സാ സ്ക്കൂളായിട്ടാണ് തുടക്കം .

   തുടക്കത്തിൽ 5-ാം തരം വരെ ക്ലാസ്സുണ്ടയിരുന്നു . 2008 മാർച്ച്
   28-ാം തിയ്യതി പുതിയ സ്വന്തം കെട്ടിടം ഉദ്ഘാടനം
   ചെയ്യുന്നതുവരെ ‌മദ്രസ്സ കെട്ടിടത്തിലായിരുന്നു സ്ക്കൂൾ പ്രവർത്തിച്ചത്.
   സർവ്വെ നംബർ 131/3-ൽ 6.5 സെന്റ് സ്ഥലത്താണ് സ്ക്കൂൾ സ്ഥിതി
    ചെയ്യുന്നത് .
		പഠനനിലവാരത്തിലും കലാസാംസ്കാരിക പ്രവർത്തനത്തിലും
    മികച്ച പ്രകടനം കാഴ്ചവെക്കുവാൻ ഈ സ്ഥാപാനത്തിന്    	  
    കഴിഞ്ഞിട്ടുണ്ട് ഉപജില്ല ശാസ്ത്ര-പ്രവൃത്തിപരിചയ മേളയിലും 
    ബാലകലാ മേളകളിലും ഒരോവർഷവും പങ്കെടുക്കുകയും
    സമ്മാനങ്ങൾനേടുകയും ചെയ്തിട്ടുണ്ട് .

ചരിത്രം

ഭൗതികസൗകര്യങ്ങൾ

  • നാല് ക്ലാസ്സ് മുറികൾ,
  • ആവശ്യമായ ഇരിപ്പിടങ്ങൾ
  • വൈദ്യുതീകരണം
  • വാട്ടർ പ്യൂരിഫയറുകൾ
  • കപമ്പ്യൂട്ടർ-2
  • ടി.വി-വി.സി.ഡി
  • മൈക്ക് സെറ്റ്-1
  • ഫാൻ-4
  • കസേരകൾ-60
  • ലബോറട്ടറി ഉപകരണങ്ങൾ
  • ലൈബ്രറി പുസ്തകങ്ങൾ-250
  • റഫറൻസ് പുസ്തകങ്ങൾ-20
  • സി.ഡി ലൈബ്രറി-50
  • ഷെൽഫുകൾ-4
  • കഞ്ഞിപുര-പാചകപാത്രങ്ങൾ-ഗ്യാസ് അടുപ്പ്
  • കിണറും മോട്ടോറും
  • മൂത്രപുരകൾ-5
  • ശൗചാലയം-2
  • അഡാപ്റ്റഡ് ടോയലറ്റ്-1
  • ചുറ്റുമതിൽ-ഗെയിറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ ന പേര്
1 അബ്ബാസ് വി കെ
2 ദാമോദരൻ കരാളപൊയിൽ
3 ഗോപാലകൃഷ്ണൻ ബി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.44453,75.69045 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=ജി_എം_എൽ_പി_എസ്_പന്തലായനി&oldid=1289604" എന്ന താളിൽനിന്ന് ശേഖരിച്ചത്