"വൻമുകം കോടിക്കൽ എ.എം.യു. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 66: വരി 66:
തയ്യിൽ ഖാദർകുട്ടി സാഹിബ് അനുവദിച്ച സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.പുറത്തെ പീടികയിൽ ഇബ്രാഹിം കുട്ടി മുല്ലാക്കയായിരുന്നു മത അദ്ധ്യാപകൻ.  
തയ്യിൽ ഖാദർകുട്ടി സാഹിബ് അനുവദിച്ച സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.പുറത്തെ പീടികയിൽ ഇബ്രാഹിം കുട്ടി മുല്ലാക്കയായിരുന്നു മത അദ്ധ്യാപകൻ.  


സാഹചര്യം പതനത്തിലേക്ക് നയിച്ച ഈ സ്ഥാപനം 1966 ശറഫുൽ ഇസ്ലാം കമ്മിറ്റി ഏറ്റെടുത്തു.പി വി അബൂബക്കർ സാഹിബ് ആയിരുന്നു മാനേജർ.1979 ൽ യു പി സ്കൂളായി ഉയർത്തപ്പെട്ട സ്ഥാപനത്തിന്റെ മാനേജർ ആയി കെ ആർ എസ് മാനേജിംഗ് ഡയരക്ടർ ായ വി കെ മൊയ്തു ഹാജി 1983 ൽ ചുമതലയേറ്റുു.വിശാലമായ ഗ്രൗണ്ടും സൗകര്യപ്രദമായ കെട്ടിടങ്ങളും അഭിമാനതക്കതായ കമ്പ്യൂട്ടർ ലാബും ഇപ്പോഴുമുണ്ട്.
[[വൻമുകം കോടിക്കൽ എ.എം.യു. പി സ്കൂൾ/ചരിത്രം|കൂടുതൽ അറിയുക]]  
 
കാലത്തിന്റെ മണിമുഴക്കം കടലോരവാസികളുടെ കാതുകളിലും അനുരണനം ഉണ്ടാക്കി.വിദ്യയുടെ പടവുകൾ ഇവരും മെല്ലെ മെല്ലെ കയറി തുടങ്ങി .പൂർവ്വ വിദ്യാർത്ഥികളിൽ പലരും സ്വദേശത്തും വിദേശത്തും ഉന്നത സ്ഥാനങ്ങളിൽ എ്ത്തിപ്പെട്ടിട്ടുണ്ട്.
 
മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി യും എം എൽ എ യുമായിരുന്ന പി കെ കെ ബാവ ,മുൻ ഡെപ്യൂട്ടി തഹസിൽദാസരുമായിരുന്ന സി.കുഞ്ഞമ്മദ് തുടങ്ങിയവർ ഈ സ്കൂളിലെ മുൻ അദ്ധ്യാപകർ ആയിരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

13:51, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വൻമുകം കോടിക്കൽ എ.എം.യു. പി സ്കൂൾ
പ്രമാണം:വൻമുഖം കോടിക്കൽ എ എം യു പി സ്കൂൾ
വിലാസം
കോടിക്കൽ

കടലൂർ പി.ഒ.
,
673529
സ്ഥാപിതം1 - 6 - 1923
വിവരങ്ങൾ
ഫോൺ0496 2691148
ഇമെയിൽvanmukamkodikkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്16571 (സമേതം)
യുഡൈസ് കോഡ്32040900111
വിക്കിഡാറ്റQ64552105
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല മേലടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ245
പെൺകുട്ടികൾ251
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹാഷിം പി
പി.ടി.എ. പ്രസിഡണ്ട്സലിം പി ടി
എം.പി.ടി.എ. പ്രസിഡണ്ട്ദീപ്തി
അവസാനം തിരുത്തിയത്
14-01-202216571-HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

മഹാനുഭാവനായ രായിൻകുട്ടി മുസല്യാർ 1910ൽ ആരംഭിച്ച ഓത്ത് പള്ളിക്കൂടമാണ് വൻമുഖം കോടിക്കൽ എ എം യുപി സ്കൂളായി വികസിച്ചത്.

ചരിത്രപരവും ഭൂമിശാസ്ത്ര പരവുമായ ഏറെ പ്രത്യേകതകളുള്ല കോടിക്കൽ പ്രദേശത്തെ മുസ്ലീങ്ങളുടെ ഇടയിൽ ബ്രിട്ടീഷ് വിരോധത്താൽ വലിച്ചെറിയപ്പെട്ട ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ തട്ടി ഉണർത്തുന്ന സർ സയ്യിദ് അഹമ്മദ്ഖാൻ ന്റെ നവോത്ഥാന ചിന്തയെ രായിൻ കുട്ടി മുസല്യാരുടെ അലയടിച്ചപ്പോൾ ഓത്ത് പള്ളിക്കൂടത്തിൽ ഭൗതിക വിദ്യാഭ്യാസം ആരംഭിച്ചു.1923 മുതലുള്ല രേഖകളെ സ്കൂളിൽ ലഭ്യതയുള്ളൂവെങ്കിലും അതിന് മുമ്പെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

എ ഒ കൃഷ്ണൻ മാസ്റ്റർ ആയിരുന്നു സ്ഥാപനത്തിന്റെ അധിപൻ.പട്ടാള ഉദ്യോഗസ്തനായിരുന്ന കുറ്റിക്കാട്ടൂർ മൊയതുമാസ്റ്റർ ശ്രദ്ധേയനായ സഹ അദ്ധ്യാപകനായിരുന്നു.രായിൻ കുട്ടി മുസല്യാരിൽ നിന്ന് അയ്യൻപറനമ്പത്ത് കൃഷ്ണൻ നായർ ഏറ്റെടുത്ത സ്വപ്നം

തയ്യിൽ ഖാദർകുട്ടി സാഹിബ് അനുവദിച്ച സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.പുറത്തെ പീടികയിൽ ഇബ്രാഹിം കുട്ടി മുല്ലാക്കയായിരുന്നു മത അദ്ധ്യാപകൻ.

കൂടുതൽ അറിയുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}