"ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}<big>മലപ്പുറം ജില്ലയിലെ തിരുരങ്ങാടിവിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ താനൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എം യു പി സ്കൂൾ താനൂർ ടൌൺ .</big>{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=താനൂർ | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തിരുരങ്ങാടി | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=മലപ്പുറം | ||
|സ്കൂൾ കോഡ്=19673 | |സ്കൂൾ കോഡ്=19673 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
വരി 12: | വരി 11: | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1924 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=താനൂർ പി .ഓ,മലപ്പുറം-676302 | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=താനൂർ | ||
|പിൻ കോഡ്= | |പിൻ കോഡ്=676302 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=04942445170 | ||
|സ്കൂൾ ഇമെയിൽ=gmupsltanurtown@gmail.com | |സ്കൂൾ ഇമെയിൽ=gmupsltanurtown@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല=താനൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =താനൂർ | ||
|വാർഡ്= | |വാർഡ്=30 | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=പൊന്നാനി | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=താനൂർ | ||
|താലൂക്ക്= | |താലൂക്ക്=തിരൂർ | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=താനൂർ | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=എൽ .പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2=യു .പി | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം= | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=417 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=389 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=806 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=30 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 50: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=നാരായണൻ വി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= |
13:08, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരുരങ്ങാടിവിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ താനൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എം യു പി സ്കൂൾ താനൂർ ടൌൺ .
ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ | |
---|---|
![]() | |
വിലാസം | |
താനൂർ താനൂർ പി .ഓ,മലപ്പുറം-676302 , താനൂർ പി.ഒ. , 676302 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 04942445170 |
ഇമെയിൽ | gmupsltanurtown@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19673 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരുരങ്ങാടി |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | താനൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | താനൂർ |
വാർഡ് | 30 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 417 |
പെൺകുട്ടികൾ | 389 |
ആകെ വിദ്യാർത്ഥികൾ | 806 |
അദ്ധ്യാപകർ | 30 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | നാരായണൻ വി |
അവസാനം തിരുത്തിയത് | |
14-01-2022 | 19673 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.1924
താനൂർ അങ്ങാടിയിൽ 1924 ൽ അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡിനാൽ സ്ഥാപിക്കപ്പെട്ട മൂക്കിലകം സ്കൂൾ എന്നറിയപ്പെട്ടിരുന്ന സ്ഥാപനമാണ് ഇന്നത്തെ ജി.എം.യു.പി.സ്കൂൾ (പഴയവാഴക്കാത്തെരുവ്) നൂറ്റാണ്ടുകൾ പഴക്കമുള്ള കസ്റ്റംസ് കെട്ടിടത്തിലായിരുന്നു ആദ്യകാല പ്രവർത്തനം .1600ൽ പ്പരം വിദ്യാർത്ഥികൾ ഈക്കാലത്ത് ഇവിടെ പഠിച്ചിരുന്നു.2004-ൽ എസ്.എസ്.എ പുതിയ കെട്ടിടം അനുവദിക്കുകയും ചെയ്തു
സ്ഥലപരിമിതി കൊണ്ട് വീർപ്പ് മുട്ടിയ ഈ വിദ്യാലയം ദീർഘകാലം ഷിഫ്റ്റ് സംമ്പ്രദായത്തിലാണ് പ്രവർത്തിച്ചുപോന്നത്. തുടർന്ന് എസ്.എസ്.എ,ഗ്രാമപഞ്ചായത്ത്,എം.പി,എം.എൽ.എ,എസ്.എം.സി എന്നിവരുടെ
ക്രിയാത്മകമായ പ്രവർത്തനത്തിലൂടെ ഭൗതിക അക്കാദമിക രംഗങ്ങളിൽ മികവിൻറെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. എൽ.പി.യു.പി. വിഭാഗങ്ങളിലായി 909 കുട്ടികൾ ഈ വിദ്യാലയത്തിൽ അധ്യയനം നടത്തുന്നുണ്ട്.മുന്ന് ബ്ലോക്കുകളിലായി 24 ക്ലാസുകൾ പ്രവർത്തിക്കുന്നു. 31അധ്യാപകർ ഇവിടെ ജോലിചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
24 ക്ളാസ് മുറികൾ കംപ്യൂട്ടർ പഠനമുറി
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ട്രാഫിക് ക്ലബ്ബ്.
- ബാന്റ് ട്രൂപ്പ്.
വിദ്യാരംഗം കലാ സാഹിത്യ വേദി.|
വിദ്യാ എന്ന പേരിൽ അറിയപ്പെടുന്ന് വിദ്യാരംഗം കലാസാഹ്യത്യവേദി
സ്കൂളിൽ പ്രവർതതിക്കുന്നു.
വഴികാട്ടി
താനൂർ പ്രധാന നഗരത്തിൽ നിന്നും പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്നു.
പഴയ താനൂർ അങ്ങാടിടുടെ അടുത്താണ് സ്കൂൾ . റെയിൽ വേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ അകലത്താണ്.
- തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19673
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ