"എ യു പി എസ് നടുവല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47564 (സംവാദം | സംഭാവനകൾ)
No edit summary
47564 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{PU|AUPS NADUVALLUR}}
{{PU|AUPS NADUVALLUR}}കോഴിക്കോട് ജില്ലയിലെ കാക്കൂർ പഞ്ചായത്തിലെ നടുവല്ലൂർ എന്ന പ്രശാന്ത സുന്ദരവും ചുറ്റും
 
നെൽപ്പാടങ്ങളാൽ സമ്പുഷ്ടവുമായ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,
 
ബാലുശ്ശേരി ഉപജില്ലയിലെ ഈ സരസ്വതി ക്ഷേത്രം 02-06-1954 ൽ സ്ഥാപിതമായി.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=
വരി 66: വരി 70:


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
14 ക്ലാസ് മുറികൾ, കടുത്ത വെയിലിലും വറ്റാതെ സുലഭമായി വെള്ളം തരുന്ന കിണർ.റോഡിൽ നിന്നും നൂറ്റി മുപ്പത് മീറ്റർ മാറിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. അതു കാരണം വാഹനങ്ങളുടെ യാതൊരു ബുദ്ധിമുട്ടും ഇല്ല.പ്രശാന്ത സുന്ദരമായ ശാന്തമായ അന്തരീക്ഷമാണ്.കുട്ടികൾക്ക് കളിക്കാനാവശ്യമായ വലിയൊരു ഗ്രൗണ്ട് ഉണ്ട്. ഏതൊരു വാഹനത്തിനും സ്കൂൾ മുറ്റത്ത് എത്താൻ സൗകര്യത്തിന് സ്വന്തമായി റോഡ് സൗകര്യം ഉണ്ട്. കുട്ടികൾക്ക് പരിപാടികൾ അവതരിപ്പിക്കാൻ ആവശ്യമായ ഒരു ഓപ്പൺ സ്റ്റേജും ഓഡിറ്റോറിയം കം ക്ലാസ് മുറി ഉണ്ട്. നല്ല വൃത്തിയുള്ള ശൗചാലയങ്ങൾ ഉണ്ട്.
==മികവുകൾ==
==മികവുകൾ==


വരി 72: വരി 78:
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==


ജയപ്രകാശ്. കെ ( ഹെഡ്മാസ്റ്റർ)
സ്വർണലത.പി
തങ്കമണി.കെ
സ്വീറ്റി.എസ്.എം
ലുബ്ന. എൻ. എം
നിജിഷ. ആർ
സരിഗ. പി
ബിനിഷ. എൻ. പി
പ്രസൂൺ. ജി.കെ


ഗോബിൻ കൃഷ്ണ. ജി. ജെ


==ക്ളബുകൾ==
==ക്ളബുകൾ==
"https://schoolwiki.in/എ_യു_പി_എസ്_നടുവല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്