"ജി എം ആർ എസ് വടക്കാഞ്ചേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉപതാൾ ടാഗ് ഉൾപ്പെടുത്തി) |
(History Edited) |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | തൃശൂർ ജില്ലയിലെ തിരുവില്വാമലയിൽ സ്ഥലം എം. പി ആയിരുന്ന ശ്രീ. എസ് അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ശ്രീ. കെ. രാധാകൃഷ്ണൻ (കേരള പിന്നോക്ക പട്ടിക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി) 09.10.2000 ത്തിൽ ഉദ്ഘാടനം ചെയ്തതോടെ ഗവ മോഡൽ റസിഡൻഷ്യൽ സ്കൂൾ ഫോർ ബോയ്സ് തിരുവില്വാമലയുടെ പ്രവർത്തനം തിരുവില്വാമലയിലെ ഒരു വാടക കെട്ടിടത്തിൽ ആരംഭിച്ചു. സ്ഥിരമായ കെട്ടിടം ഉണ്ടാകുവെന്ന ആഗ്രഹത്തിന്, 13.03.2001 ൽ ശ്രീ. കെ. രാധാകൃഷ്ണൻ ശിലാ സ്ഥാപനം നടത്തിയതോടെ നാന്ദി കുറിക്കപ്പെട്ടു. ഈ സ്ഥലം സ്കൂളിന്റെ പ്രവർത്തനത്തിന് അനുയോജ്യമല്ല എന്ന് കണ്ടെത്തിയതോടെ ബഹു കേരള പിന്നോക്ക പട്ടിക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. എ. കെ ബാലൻ 01.01.2007 ൽ വടക്കാഞ്ചേരിയിൽ ശിലാ സ്ഥാപനം നടത്തുകയും മററു വകുപ്പുകളുടെ സഹായത്തോടെ കെട്ടിടം പണി പൂർത്തിയാക്കി 14.11.2011 മുതൽ പ്രവർത്തിച്ചു വരികയും ചെയ്യുന്നു. | ||
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ തൃശൂർ ജില്ലയിലെ മികച്ച സ്ഥാപനങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുന്നു. സ്കൂള്ിൽ നിന്നും പുറത്തിറങ്ങിയ അഞ്ച് എസ്.എസ്.എൽ. സി ബാച്ചും ഉയർന്ന ഗ്രേഡോടെ 100 ശതമാനം വിജയം കരസ്ഥമാക്കി സ്കൂളിന്റെ പ്രശസ്തി വാനോളമുയർത്തി. ഇവിടെ നിന്നും പഠിച്ചിറങ്ങിയ കുട്ടികൾ ഉന്നത കോഴ്സുകൾ വിജയകരമായി പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നു. 2012 നവംബർ മുതൽ എസ്.പി.സി. പദ്ധതി നടപ്പിലാക്കി വരുന്നു.{{PHSSchoolFrame/Pages}} |
13:03, 14 ജനുവരി 2022-നു നിലവിലുള്ള രൂപം
തൃശൂർ ജില്ലയിലെ തിരുവില്വാമലയിൽ സ്ഥലം എം. പി ആയിരുന്ന ശ്രീ. എസ് അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ശ്രീ. കെ. രാധാകൃഷ്ണൻ (കേരള പിന്നോക്ക പട്ടിക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി) 09.10.2000 ത്തിൽ ഉദ്ഘാടനം ചെയ്തതോടെ ഗവ മോഡൽ റസിഡൻഷ്യൽ സ്കൂൾ ഫോർ ബോയ്സ് തിരുവില്വാമലയുടെ പ്രവർത്തനം തിരുവില്വാമലയിലെ ഒരു വാടക കെട്ടിടത്തിൽ ആരംഭിച്ചു. സ്ഥിരമായ കെട്ടിടം ഉണ്ടാകുവെന്ന ആഗ്രഹത്തിന്, 13.03.2001 ൽ ശ്രീ. കെ. രാധാകൃഷ്ണൻ ശിലാ സ്ഥാപനം നടത്തിയതോടെ നാന്ദി കുറിക്കപ്പെട്ടു. ഈ സ്ഥലം സ്കൂളിന്റെ പ്രവർത്തനത്തിന് അനുയോജ്യമല്ല എന്ന് കണ്ടെത്തിയതോടെ ബഹു കേരള പിന്നോക്ക പട്ടിക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. എ. കെ ബാലൻ 01.01.2007 ൽ വടക്കാഞ്ചേരിയിൽ ശിലാ സ്ഥാപനം നടത്തുകയും മററു വകുപ്പുകളുടെ സഹായത്തോടെ കെട്ടിടം പണി പൂർത്തിയാക്കി 14.11.2011 മുതൽ പ്രവർത്തിച്ചു വരികയും ചെയ്യുന്നു.
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ തൃശൂർ ജില്ലയിലെ മികച്ച സ്ഥാപനങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുന്നു. സ്കൂള്ിൽ നിന്നും പുറത്തിറങ്ങിയ അഞ്ച് എസ്.എസ്.എൽ. സി ബാച്ചും ഉയർന്ന ഗ്രേഡോടെ 100 ശതമാനം വിജയം കരസ്ഥമാക്കി സ്കൂളിന്റെ പ്രശസ്തി വാനോളമുയർത്തി. ഇവിടെ നിന്നും പഠിച്ചിറങ്ങിയ കുട്ടികൾ ഉന്നത കോഴ്സുകൾ വിജയകരമായി പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നു. 2012 നവംബർ മുതൽ എസ്.പി.സി. പദ്ധതി നടപ്പിലാക്കി വരുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |