തുവ്വക്കോട് എ എൽ പി എസ്/ചരിത്രം (മൂലരൂപം കാണുക)
12:56, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022ചരിത്രം ചേർത്തു
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചരിത്രം ചേർത്തു) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}തൂവ്വക്കോട് എൽ പി സ്കൂൾ, ചേമഞ്ചേരിയുടെ മുഖം ;ഗ്രാമീണഹൃദയങ്ങൾ നെഞ്ചേറ്റിയ വിദ്യാലയം.ചേമഞ്ചേരിപ്പഞ്ചായത്തിലെ ആദ്യ വിദ്യാലയമായിരുന്നു.1886ൽ കുടിപ്പള്ളിക്കൂടമായ് കല്ലാനിക്കുളങ്ങരയിലാണ് സ്ഥാപിക്കുന്നത്.കീക്കോത്ത് ചന്തുക്കുട്ടിനായരാണ് സ്ഥാപകൻ. കേളപ്പൻ കിടാവായിരുന്നു ആശാൻ. അന്നൊക്കെ ഉയർന്ന ജാതിക്കാർക്ക് മാത്രമായിരുന്നു പ്രവേശനം. ഏകദേശം നൂറു വർഷങ്ങൾക്കു മുമ്പാണ് ഇന്ന് കാണുന്ന സ്ഥലത്തേക്ക് സ്കൂൾ മാറുന്നതും എല്ലാവർക്കും പ്രവേശനം അനുവദിക്കുന്നതും. അന്നത്തെ സമ്പ്രദായമനുസരിച്ച് 5ാം തരം വരെയായിരുന്നു സ്കൂൾ. പിന്നീട് പ്രൈമറി സ്കൂൾ എന്ന രീതി നിലവിൽവന്നപ്പോൾ 4ാം ക്ലാസ് വരെയായി മാറി. വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലത്ത് നിരവധി കുട്ടികളെ അറിവിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ച് നടത്തിയ തുവ്വക്കോട് എൽ.പി.സ്കൂൾ നൂറ്റാണ്ടുകളിലെ ചേമഞ്ചേരിയുടെ ജീവിതവും വളർച്ചയും അടയാളപ്പെടുത്തുന്നു. |