emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,349
തിരുത്തലുകൾ
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}'''സ്കൂൾവിക്കി നവീകരണം -2022''' '''സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് പരിശീലനം''' '''2021 ഡിസംബർ 20-22''' സ്കൂൾ വിക്കിയിലെ വിവരങ്ങൾ പരിഷ്കരിക്കുകയും സ്കൂൾ വിക്കി അവാർഡിന് സ്കൂളുകള സജ്ജമാക്കുകയും ചെയ്യുന്നതിന് വേണ്ടി സംസ്ഥാന തലത്തിൽത്തന്നെ അധ്യാപക പരിശീലനം നടത്തുന്നതിന് തീരുമാനിച്ചതിയടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആദ്യഘട്ടത്തിൽ 14 ജില്ലകളിൽ നിന്നുള്ള 28 മാസ്റ്റർ ട്രെയിനർമാർക്കുള്ള പരിശീലനം ഡിസംബർ 21, 22 തീയതികളിൽ നടന്നു. ഇതിനുള്ള സഹായക ഫയൽ, മോഡ്യൂൾ എന്നിവ ചുമതലപ്പെട്ട കണ്ണൻ ഷൺമുഖം, ശ്രീജിത്ത് കൊയിലോത്ത്, രഞ്ജിത്ത് സിജി, വിജയൻ വി.കെ, സച്ചിൻ ജി നായർ എന്നിവർ ഓൺലൈനായി ചർച്ച ചെയ്ത് തയ്യാറാക്കുകയും 2021 ഡിസംബർ 20 ന് എറണാകുളം RRC യിൽ വെച്ച് ഫൈനലൈസേഷൻ നടത്തുകയും ചെയ്തു. 21 ന് 9.30 ന് രാവിലെ രജിസ്ട്രേഷൻ നടത്തുകയും 10 മണിക്ക് ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു. ഓൺലൈനിൽ കൈറ്റ് CEO ശ്രീ. കെ. അൻവർ സാദത്ത് ഉൽഘാടനം നിർവ്വഹിച്ച യോഗത്തിൽ അക്കാദമിക് കോർഡിനേറ്റർ ശ്രീ. മുഹമ്മദ് അസ്ലം ഓൺലൈനിൽ അധ്യക്ഷം വഹിച്ചു. കൈറ്റ് എറണാകുളം ജില്ലാ കോർഡിനേറ്റർ ശ്രീ. സജിമോൻ പി. എൻ സന്നിഹിതനായിരുന്നു. 22 / 12/2021 ന് വൈകിട്ട് 4 മണിക്ക് രണ്ടു ദിവസത്തെ റസിഡൻഷ്യൽ ക്യാമ്പ് ക്ലാസ്സ് അവസാനിച്ചു. |