"ഒ.എൽ.സി.മണ്ണയ്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
(50008 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1287634 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
No edit summary
വരി 70: വരി 70:
ചരിത്രപ്രസിദ്ധമായ കുറവിലങ്ങാട് പള്ളിയിൽനിന്നും ഏകദേശം 5 കി.മീ.  അകലെ  മണ്ണയ്ക്കനാട് ഗ്രാമത്തിൽ ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.പാലായിൽ ബധിർക്കുവേണ്ടിയുള്ള ഏകസ്ഥാപനമാണിത്.
ചരിത്രപ്രസിദ്ധമായ കുറവിലങ്ങാട് പള്ളിയിൽനിന്നും ഏകദേശം 5 കി.മീ.  അകലെ  മണ്ണയ്ക്കനാട് ഗ്രാമത്തിൽ ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.പാലായിൽ ബധിർക്കുവേണ്ടിയുള്ള ഏകസ്ഥാപനമാണിത്.
== ചരിത്രം ==
== ചരിത്രം ==
   വിദ്യാഭ്യാസരംഗത്ത് പുതിയൊരു ചുവടുവയ്പിന് തുടക്കം കുറിച്ചുകൊണ്ട് 1995 ജൂൺ  5 ന് വിദ്യാഭ്യാസ മേഖലയിൽ പിന്നോക്കം നിൽക്കുന്ന ബധിരരുടെ ഉന്നമനം ലക്ഷ്യമാക്കി പാലാരൂപതയിൽ മണ്ണയ്ക്കനാട് എന്ന സ്ഥലത്ത് ലിറ്റിൽ അപ്പോസൽസ് ഓഫ് റിഡംപ്ഷൻ സന്ന്യാസിനീസമൂഹത്തിന്റെ നേതൃത്വത്തിൽ ''Our Lady of Consolation Deaf school'' ആരംഭിച്ചു.ആദ്യവർഷങ്ങളിൽ സി.സിബിലി അഗസ്റ്റ്യന്റെ നേതൃത്വത്തിൽ 4 അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്.സ്ക്കൂൾ 2005 -ൽ എയ്ഡഡ് പദവിയിലേയ്ക്ക് ഉയർത്തപ്പെട്ടു.2004-'05 അദ്ധ്യയന വർഷത്തിൽ സ്ക്കൂളിലെ ആദ്യബാച്ച് കുട്ടികൾ S.S.L.C പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി.തുടർന്നിങ്ങോട്ട് എല്ലാ വർഷവും നൂറു ശതമാനം വിജയം ഈ സ്കൂളിലെ കുട്ടികൾ കരസ്ഥമാക്കുന്നു.കുട്ടികൾ ശ്രവണസഹായികൾ  ഉപയോഗിക്കുന്നു.സംസാരശേഷി വർദ്ധിപ്പിക്കാൻ,  അധരചലനങ്ങളെ  നോക്കി  വിനിമയശേഷിനേടാനുള്ള പ്രത്യേക ക്ലാസ് മുറികൾ vibrating platform എന്നിവയുണ്ട്.ശ്രവണശേഷിയുടെ അളവ് മനസ്സിലാക്കി അതിനനുസരിച്ച് പരിശീലനം നൽകുന്നതിനായി ഓഡിയോമീറ്റർ ഉപയോഗിച്ചുവരുന്നു.കുട്ടികളുടെ വിവിധ രീതിയിലുള്ള വളർച്ചയും പുരോഗതിയും ലക്ഷ്യമാക്കി നൃത്തം,ബാന്റ്,യോഗ,മുതലായവ പരിശീലിപ്പിക്കുന്നു.തയ്യൽപരിശീലനം ബധിരവിദ്യാഭ്യാസത്തോടൊപ്പം നിൽക്കുന്ന ഒന്നാണ്.സ്ക്കൂൾ യുവജനോത്സവങ്ങളിൽ കരകൗശല വസ്തുനിർമ്മാണം,പെയിന്റിംഗ്,കലാകായിക മത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കുകയും കുട്ടികൾ അവരുടെ മികവ് തെളിയിക്കുകയും ചെയ്യുന്നു.നേഴ്സറി മുതൽ പത്താം ക്ലാസ് വരെ പ്രവർത്തിക്കുന്ന സ്ക്കൂളിൽ 53 കുട്ടികളുടെ ക്ഷേമത്തിനായി 13-ലധികം അദ്ധ്യാപകരും മറ്റുള്ളവരും പ്രവർത്തിക്കുന്നു.സബ്ജില്ലാ,ജില്ലാ,സംസ്ഥാനതല കലാകായിക മത്സരങ്ങളിൽ ഈ സ്ക്കൂളിലെ കുട്ടികൾ ഉന്നതനിലവാരം പുലർത്തിവരുന്നു. രണ്ട് പ്രാവശ്യവും സംസ്ഥാന സ്പെഷ്യൽ സ്ക്കൂൾ കലോൽസവത്തിൽ ഒന്നാം സ്ഥാനം ഈ സ്ക്കൂളിലെ ബാൻഡ് സെററിനാണ്.ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്ക്കൂൾ പരിസരത്ത്പച്ചക്കറിക്കൃഷി, കുട്ടികളിൽ വളർത്തുമൃഗങ്ങളോടുള്ള താത്പ്പര്യം വളർത്തുന്നതിനായി ആനിമൽ ക്ലബ്ബ്,പൂന്തോട്ടം എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.2 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്
   വിദ്യാഭ്യാസരംഗത്ത് പുതിയൊരു ചുവടുവയ്പിന് തുടക്കം കുറിച്ചുകൊണ്ട് 1995 ജൂൺ  5 ന് വിദ്യാഭ്യാസ മേഖലയിൽ പിന്നോക്കം നിൽക്കുന്ന ബധിരരുടെ ഉന്നമനം ലക്ഷ്യമാക്കി പാലാരൂപതയിൽ മണ്ണയ്ക്കനാട് എന്ന സ്ഥലത്ത് ലിറ്റിൽ അപ്പോസൽസ് ഓഫ് റിഡംപ്ഷൻ സന്ന്യാസിനീസമൂഹത്തിന്റെ നേതൃത്വത്തിൽ ''Our Lady of Consolation Deaf school'' ആരംഭിച്ചു.ആദ്യവർഷങ്ങളിൽ സി.സിബിലി അഗസ്റ്റ്യന്റെ നേതൃത്വത്തിൽ 4 അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്.സ്ക്കൂൾ 2005 -ൽ എയ്ഡഡ് പദവിയിലേയ്ക്ക് ഉയർത്തപ്പെട്ടു.2004-'05 അദ്ധ്യയന വർഷത്തിൽ സ്ക്കൂളിലെ ആദ്യബാച്ച് കുട്ടികൾ S.S.L.C പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി.തുടർന്നിങ്ങോട്ട് എല്ലാ വർഷവും നൂറു ശതമാനം വിജയം ഈ സ്കൂളിലെ കുട്ടികൾ കരസ്ഥമാക്കുന്നു.കൂടുതൽ അറിയാൻകുട്ടികൾ ശ്രവണസഹായികൾ  ഉപയോഗിക്കുന്നു.സംസാരശേഷി വർദ്ധിപ്പിക്കാൻ,  അധരചലനങ്ങളെ  നോക്കി  വിനിമയശേഷിനേടാനുള്ള പ്രത്യേക ക്ലാസ് മുറികൾ vibrating platform എന്നിവയുണ്ട്.ശ്രവണശേഷിയുടെ അളവ് മനസ്സിലാക്കി അതിനനുസരിച്ച് പരിശീലനം നൽകുന്നതിനായി ഓഡിയോമീറ്റർ ഉപയോഗിച്ചുവരുന്നു.കുട്ടികളുടെ വിവിധ രീതിയിലുള്ള വളർച്ചയും പുരോഗതിയും ലക്ഷ്യമാക്കി നൃത്തം,ബാന്റ്,യോഗ,മുതലായവ പരിശീലിപ്പിക്കുന്നു.തയ്യൽപരിശീലനം ബധിരവിദ്യാഭ്യാസത്തോടൊപ്പം നിൽക്കുന്ന ഒന്നാണ്.സ്ക്കൂൾ യുവജനോത്സവങ്ങളിൽ കരകൗശല വസ്തുനിർമ്മാണം,പെയിന്റിംഗ്,കലാകായിക മത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കുകയും കുട്ടികൾ അവരുടെ മികവ് തെളിയിക്കുകയും ചെയ്യുന്നു.നേഴ്സറി മുതൽ പത്താം ക്ലാസ് വരെ പ്രവർത്തിക്കുന്ന സ്ക്കൂളിൽ 53 കുട്ടികളുടെ ക്ഷേമത്തിനായി 13-ലധികം അദ്ധ്യാപകരും മറ്റുള്ളവരും പ്രവർത്തിക്കുന്നു.സബ്ജില്ലാ,ജില്ലാ,സംസ്ഥാനതല കലാകായിക മത്സരങ്ങളിൽ ഈ സ്ക്കൂളിലെ കുട്ടികൾ ഉന്നതനിലവാരം പുലർത്തിവരുന്നു. രണ്ട് പ്രാവശ്യവും സംസ്ഥാന സ്പെഷ്യൽ സ്ക്കൂൾ കലോൽസവത്തിൽ ഒന്നാം സ്ഥാനം ഈ സ്ക്കൂളിലെ ബാൻഡ് സെററിനാണ്.ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്ക്കൂൾ പരിസരത്ത്പച്ചക്കറിക്കൃഷി, കുട്ടികളിൽ വളർത്തുമൃഗങ്ങളോടുള്ള താത്പ്പര്യം വളർത്തുന്നതിനായി ആനിമൽ ക്ലബ്ബ്,പൂന്തോട്ടം എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.2 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
534

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1288022" എന്ന താളിൽനിന്ന് ശേഖരിച്ചത്