"ജെ എം ജെ ഇ എം എച്ച് എസ് അത്താണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(infobox)
(ക്ലബ്ബ്)
വരി 57: വരി 57:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
== ക്ലബ്ബ് ==


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

12:33, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജെ എം ജെ ഇ എം എച്ച് എസ് അത്താണി
പ്രമാണം:451.jpg
വിലാസം
അത്താണി

അത്താണി പി.ഒ,
തൃശ്ശൂര്
,
680581
,
തൃശ്ശൂര് ജില്ല
സ്ഥാപിതം01 - 06 - 1989
വിവരങ്ങൾ
ഫോൺ04872202830
ഇമെയിൽjmjemhs@yahoo.com
കോഡുകൾ
സ്കൂൾ കോഡ്24082 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്റ്റർ അനി ജോർജ്ജ്
പ്രധാന അദ്ധ്യാപകൻസിസ്റ്റർ അനി ജോർജ്ജ്
അവസാനം തിരുത്തിയത്
14-01-202224082sw


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശുർ നഗരത്തിൽ അത്താണി എന്ന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ്  " ജെ എം ജെ  ഇംഗ്ലീഷ് മീഡിയം  ഹയർ സെക്കണ്ടറി സ്കൂൾ ഇന്റെഗ്രേറ്റഡ് ഫോർ ദി ബ്ലൈന്റെ്". കേരളത്തിലെ ഏക അന്ധസംയോജിത ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് ഇത്.

ചരിത്രം

ദിവംഗതനായ തൃശ്ശൂർ അതിരൂപത ആർച്ചുബിഷപ്പ് മാർ ജോസഫ് കുണ്ടുകുളത്തിന്റെ ക്ഷണം സ്വീകരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സ്വപ്ന സാക്ഷാൽകാരത്തിനായി അത്താണി ഇടവകയോട് ചേർന്ന് 1988- ൽ ജെ . എം .ജെ . കോൺവെന്റും 1989 ൽ എൽ കെ ജി വിഭാഗം തുടങ്ങിയതോടെ ജെ എം ജെ സ്കൂൾ പ്രവർത്തനമാരംഭിച്ചു. . സിസ്റ്റർ ലൂസിൽഡ പാണാടൻ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക.1999-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ പ്രധാന അദ്ധ്യാപിക സിസ്റ്റർ ലൂസിൽഡ പാണാടന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2011-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 30 ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ഉണ്ട് . കമ്പ്യൂട്ടർ ലാബിൽ ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്..വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി 3100 പുസ്തകങ്ങളടങ്ങിയ ലൈബ്രറിയുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ബാസ്ക്കറ്റ് ബോൾ കോർട്ടും വിദ്യാലയത്തിനുണ്ട്. ഹയർസെക്കണ്ടറി വിഭാഗത്തിൽ 3 ക്ലാസ് മുറികളും എല്ലാവിധ സൗകര്യങ്ങളുമുള്ള ഫിസിക്സ്, കെമിസ്ട്രി, ബയോളജി ലാബുകളുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ക്ലബ്ബ്

മാനേജ്മെന്റ്

ബാംഗ്ളൂർ പ്രോവിൻസ് ആസ്ഥാനമായുള്ള ജീസസ് മേരി ജോസഫ് (ജെ . എം . ജെ .)സന്യാസിനി സമൂഹത്തിലെ തൃശ്ശുർ അത്താണിയിലുളള സിസ്റ്റർമാരാണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.  സി.റൂബി കണ്ണനായ്ക്കൽ മാനേജരായും സി. ജിജി ആന്നനിലയിൽ    ഹൈസ്കൂൾ , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പളായും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1989 - 92 സി. ലൂസിൽഡ പാണാടൻ
1992- 96 സി. മേരി കരിക്കകുന്നേൽ
1996 - 00 സി. ഫിലോമിന ജോൺ മുണ്ടക്കൽ
2000 - 04 സി. അന്ന നടുവീട്ടിൽ
2004 - 13 സി. അനി ജോർജ്ജ്
2013 - സി. ജിജി ആന്നനിലയിൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ
  • ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
  • ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
  • അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
  • അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം

വഴികാട്ടി

<iframe src="https://www.google.com/maps/embed?pb=!1m18!1m12!1m3!1d3921.545773404636!2d76.21205791404253!3d10.61464239243144!2m3!1f0!2f0!3f0!3m2!1i1024!2i768!4f13.1!3m3!1m2!1s0x3ba7e91a91fa161f%3A0x899c3456ccc8c87!2sJ.M.J.%20English%20Medium%20Higher%20Secondary%20School!5e0!3m2!1sen!2sin!4v1642141777843!5m2!1sen!2sin" width="600" height="450" style="border:0;" allowfullscreen="" loading="lazy"></iframe>


ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�