എം എ എസ് എം എച്ച് എസ് വെന്മേനാട് (മൂലരൂപം കാണുക)
12:26, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 1: | വരി 1: | ||
{{PVHSSchoolFrame/Header}} | |||
{{prettyurl|M_A_S_M_H_S VENMENAD}} | {{prettyurl|M_A_S_M_H_S VENMENAD}} | ||
<!-- ''ലീഡ് വാചകങ്ങൾ '''
( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''
( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
വരി 43: | വരി 43: | ||
[[പ്രമാണം:masmemblem.jpg|150px]] | [[പ്രമാണം:masmemblem.jpg|150px]] | ||
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യഭ്യാസജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എം എഎസ് എം വൊക്കേഷണൽ ഹയർ സെക്കന്ററിസ്കൂൾ | |||
കനോലി കനാലും ചേറ്റുവ കായലും സംഗമിച്ച് ഹരിതാപമായ തിരുത്തുകളെ വലയം ചെയ്‌തു കിടക്കുന്ന മനോഹരമായ ജലാശയത്തിന്റെ കിഴക്കൻ തീരത്തുള്ള ഉൾനാടൻ ഗ്രാമമാണ് വെന്മേനാട്. 1960 കളിൽ നല്ലൊരുവിഭാഗം വിദ്യാർത്ഥികളും പ്രത്യേകിച്ച് പെൺകുട്ടികൾ തങ്ങളുടെ ഭൗതീക വിദ്യാഭ്യാസം ഇവിടെയുള്ള എൽ.പി. സ്‌കൂളിന്റെ അങ്കണത്തിൽ തന്നെ അവസാനിപ്പിച്ചു പോരുകയായിരുന്നു പതിവ്. ഈ ഒരു പരിതഃസ്ഥിതിയിലാണ് സ്‌കൂളിന്റെ സ്‌ഥാപകനും ഇപ്പോഴത്തെ മാനേജരുമായ ജനാബ് എം. കെ. മുഹമ്മദ് ഹാജി സർക്കാരിലേക്ക് അപേക്ഷ സമർപ്പിച്ചത്. 1964 ഏപ്രിൽ 28ാം തിയതി മൂന്ന് ഡിവിഷനുകളോടെ അഞ്ചാം തരം അനുവദിക്കുകയും, പ്രൈമറി സ്കൂൾ എന്ന നിലയിൽ മുഹമ്മദ് അബ്‌ദുൾ റഹ്‌മാൻ സാഹിബ് മെമ്മോറിയൽ യു.പി. സ്‌കൂൾ ആരംഭിക്കുകയും ചെയ്‌തു. | കനോലി കനാലും ചേറ്റുവ കായലും സംഗമിച്ച് ഹരിതാപമായ തിരുത്തുകളെ വലയം ചെയ്‌തു കിടക്കുന്ന മനോഹരമായ ജലാശയത്തിന്റെ കിഴക്കൻ തീരത്തുള്ള ഉൾനാടൻ ഗ്രാമമാണ് വെന്മേനാട്. 1960 കളിൽ നല്ലൊരുവിഭാഗം വിദ്യാർത്ഥികളും പ്രത്യേകിച്ച് പെൺകുട്ടികൾ തങ്ങളുടെ ഭൗതീക വിദ്യാഭ്യാസം ഇവിടെയുള്ള എൽ.പി. സ്‌കൂളിന്റെ അങ്കണത്തിൽ തന്നെ അവസാനിപ്പിച്ചു പോരുകയായിരുന്നു പതിവ്. ഈ ഒരു പരിതഃസ്ഥിതിയിലാണ് സ്‌കൂളിന്റെ സ്‌ഥാപകനും ഇപ്പോഴത്തെ മാനേജരുമായ ജനാബ് എം. കെ. മുഹമ്മദ് ഹാജി സർക്കാരിലേക്ക് അപേക്ഷ സമർപ്പിച്ചത്. 1964 ഏപ്രിൽ 28ാം തിയതി മൂന്ന് ഡിവിഷനുകളോടെ അഞ്ചാം തരം അനുവദിക്കുകയും, പ്രൈമറി സ്കൂൾ എന്ന നിലയിൽ മുഹമ്മദ് അബ്‌ദുൾ റഹ്‌മാൻ സാഹിബ് മെമ്മോറിയൽ യു.പി. സ്‌കൂൾ ആരംഭിക്കുകയും ചെയ്‌തു. | ||
വരി 54: | വരി 54: | ||

[https://drive.google.com/open?id=1QK-eNagipQnr-QaCuj0ETRCezILjMPB2 '''കൂടുതൽ ചരിത്രം''']SLIDE | [https://drive.google.com/open?id=1QK-eNagipQnr-QaCuj0ETRCezILjMPB2 '''കൂടുതൽ ചരിത്രം''']SLIDE | ||

[https://drive.google.com/open?id=1hIlxqJZut-GMh6vgDAEytKC_ZXefl6fS '''MASM Documentary''']VIDEO | [https://drive.google.com/open?id=1hIlxqJZut-GMh6vgDAEytKC_ZXefl6fS '''MASM Documentary''']VIDEO | ||