"എൻ എസ്സ് എസ്സ് എച്ച് എസ്സ് എസ്സ് ആലക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}1954 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്സ്ഥാപിതമായത്. കെ.കെ.കുട്ടപ്പൻനായർ സാർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1959ൽ ഇതൊരു യു.പി. സ്കൂളായി. 1962 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ് പ്രധാന അദ്ധ്യാപകൻ സി.ആർ.പണിക്കർ സാർ ആയിരുന്നു.1974ൽ ശ്രീ.രാമവർമ്മരാജ ഈ വിദ്യാലയം എൻ എസ്സ് എസ്സ് ന് കൈമാറി.. 1998-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

12:23, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1954 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്സ്ഥാപിതമായത്. കെ.കെ.കുട്ടപ്പൻനായർ സാർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1959ൽ ഇതൊരു യു.പി. സ്കൂളായി. 1962 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ് പ്രധാന അദ്ധ്യാപകൻ സി.ആർ.പണിക്കർ സാർ ആയിരുന്നു.1974ൽ ശ്രീ.രാമവർമ്മരാജ ഈ വിദ്യാലയം എൻ എസ്സ് എസ്സ് ന് കൈമാറി.. 1998-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.