"എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 70: വരി 70:
== ചരിത്രം ==
== ചരിത്രം ==
     അരീക്കോടിൻറെയും സമീപപ്രദേശത്തിൻറെയും വിദ്യാഭ്യാസ ചരിത്രത്തിൽ നിർണ്ണായകമായ പങ്കുവഹിച്ച ഒരു സ്ഥാപനമാണ് ചാലിയാർ തീരത്തുള്ള മൂർക്കനാട് സുബുലുസ്സലാം ഹയർസെക്കണ്ടറി സ്കൂൾ. 1976-ൽ 11 അദ്ധ്യാപകരും 141 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇപ്പോൾ 3000-ൽ അധികം വിദ്യാർത്ഥികളും 100-ൽപരം അധ്യാപകരും  ഉണ്ട്.

[[എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/ചരിത്രം|ക‍ൂട‍ുതൽ വായിക്ക‍ുക]] ഊർങ്ങാട്ടിരി പഞ്ചായത്തിലെ വിദ്യാഭ്യാസ പുരോഗതിയിൽ പ്രഥമഗണനീയമായ സ്ഥാനം വഹിച്ച സ്ഥാപനമാണ് സുബുലുസ്സലാം ഹയർ സെക്കൻഡറി സ്കൂൾ സ്കൂൾ . ഊർങ്ങാട്ടീരിയിൽ ഒരു ഹൈസ്കൂൾ ആരംഭിക്കാമെന്ന ജനാഭിലാഷം വിശാലഹൃദയനായ അഹമ്മദ്കുട്ടി ഹാജി നടപ്പിലാക്കാൻ തയ്യാറാവുകയും 1976 വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജനാബ് ചാക്കീരി അഹമ്മദ് കുട്ടി ഹാജി  ഈ വിദ്യാലയത്തിന് തറക്കിലിട്ടുകയും ചെയ്തു.തുടക്കത്തിൽ 4 ഡിവിഷനുകളും എത്ര അധ്യാപകരും 341 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച അങ്ങാടിയിൽ ഒരു ഹൈസ്കൂൾ ആരംഭിക്കാമെന്ന ജനാഭിലാഷം വിശാലഹൃദയനായ അഹമ്മദ്കുട്ടി ഹാജി നടപ്പിലാക്കാൻ തയ്യാറാവുകയും 1976 വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജനാബ് ചാക്കീരി അഹമ്മദ് കുട്ടി ഈ വിദ്യാലയത്തിന് തർക്കിക്കുകയും ചെയ്യുന്നു തുടക്കത്തിൽ 4 ഡിവിഷനുകളും 8 അധ്യാപകരും 341 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ഇന്ന് വളർന്ന് 40 ഡിവിഷനുകളും 60 ജീവനക്കാരും 1500 ലധികം കുട്ടികളുള്ള  സ്ഥാപനമായി മാറി .
[[എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/ചരിത്രം|ക‍ൂട‍ുതൽ വായിക്ക‍ുക]]  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1286896" എന്ന താളിൽനിന്ന് ശേഖരിച്ചത്