|
|
| വരി 64: |
വരി 64: |
| | | |
| === ചരിത്രം === | | === ചരിത്രം === |
| 1982 ജൂലൈ 17ന് ഒതായി ജം യ്യത്തുൽ മുഖ്ലി സീൻ സംഘത്തിന് കീഴിൽ ഇവിടുത്തെ മദ്രസ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ഇന്നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്ന. ഈ വിദ്യാലയം അനുവദിച്ച കിട്ടുന്നതിൽ പ്രവർത്തിച്ച മർഹൂം p സീതി ഹാജി MLA ശ്രീ കേ ശവൻ വൈദ്യർ മർഹൂം Pv ഉമ്മർ കുട്ടി ഹാജി ,Pv ആലിക്കുട്ടി സാഹിബ് ,ജനാബ് കാഞ്ഞിരാല അബൂബക്കർ ,ജനാബ് pp അബൂബക്കർ എന്നിവരുടെ സംഭാവന വളരെ വലുതാണ്.സ്കൂളിന് വേണ്ടി ഒരു ലാഭേച്ഛയും കൂടാതെ സൗകര്യപ്രദമായ ഈ സ്ഥലം വിദ്യാലയത്തിന് മിതമായ നിരക്കിൽ നൽകിയ മർഹൂം ഇ.ജമാൽ മുഹമ്മദ് ഹാജി എന്നിവരും ഈ വിദ്യാലയം പടുത്തുയർത്തുന്നതിൽ വലിയ പങ്കുവഹിച്ചു, 34 വർഷം ഹെഡ്മാസ്റ്റർ പദവി അലങ്കരിച്ച കെ.മുഹമ്മദലി മാസ്റ്റർ സ്തുത്യർഹമായ സേവനത്തിന് ശേഷം കഴിഞ്ഞ 2016 മാർച്ച് 31ന് സർവ്വീസിൽ നിന്നും വിരമിച്ചു.2016 ഏപ്രിൽ 1 മുതൽ ശ്രീ, ടി.എം.സത്യൻ മാസ്റ്റർ ഹെമാസ്റ്ററായി തുടരുന്നു, പഠന രംഗത്തും കലാകായിക രംഗത്തും ഈ വിദ്യാലയത്തിന് ഒട്ടേറെ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഈ നേട്ടങ്ങൾക്ക് പിന്നിൽ ഇവിടുത്തെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ശ്രമഫലമായാണ്.ഇനിയും ഇനിയും ഉയരങ്ങളിലേക്ക് എന്ന ലക്ഷ്യത്തോടെ മുന്നേറുകയാണ് നമ്മുടെ വിദ്യാലയം | | 1982 ജൂലൈ 17ന് ഒതായി ജം യ്യത്തുൽ മുഖ്ലി സീൻ സംഘത്തിന് കീഴിൽ ഇവിടുത്തെ മദ്രസ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ഇന്നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്ന. |
| | |
| | [[ജെ.എം.എൽ.പി.എസ്. കിഴക്കെ ചാത്തല്ലൂർ/ചരിത്രം|കൂടുതൽ വായിക്കുക]] |
| | |
| | |
| == അധ്യാപകർ == | | == അധ്യാപകർ == |
| * സത്യൻ.TM (HM) | | * സത്യൻ.TM (HM) |