"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48203 (സംവാദം | സംഭാവനകൾ)
No edit summary
48203 (സംവാദം | സംഭാവനകൾ)
വരി 65: വരി 65:

== '''ചരിത്രം''' ==
== '''ചരിത്രം''' ==
പരപ്പനങ്ങാടി-അരീക്കോട് സംസ്ഥാന പാത65 (SH65) ല് ചെമ്രക്കാട്ടൂര് അങ്ങാടിയില് നിന്ന് കാവനൂര് റോഡില് 300 കി.മീറ്റര് മാറി നെച്ചിപ്പറമ്പ് എന്ന സ്ഥലത്താണ് ചെമ്രക്കാട്ടൂര് ജിഎല്പിസ്കൂള് സ്ഥിതി ചെയ്യുന്നത്. 1976 ലാണ് സ്ഥാപനം നിലവില് വന്നത്
പരപ്പനങ്ങാടി-അരീക്കോട് സംസ്ഥാന പാത65 (SH65) ല് ചെമ്രക്കാട്ടൂര് അങ്ങാടിയില് നിന്ന് കാവനൂര് റോഡില് 300 മീറ്റര് മാറി നെച്ചിപ്പറമ്പ് എന്ന സ്ഥലത്താണ് ചെമ്രക്കാട്ടൂര് ജിഎല്പിസ്കൂള് സ്ഥിതി ചെയ്യുന്നത്. 1976 ലാണ് സ്ഥാപനം നിലവില് വന്നത്.[[ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/കൂടുതൽ വായിക്കു|കൂടുതൽ വായിക്കുക]]
 
ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് മലബാർ ഡിസ്ട്രിക്ട് ബോർഡിൻെറ കീഴില് ഒരു പ്രാഥമിക വിദ്യാലയം ചെമ്രക്കാട്ടൂരില് ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. ഖിലാഫത്ത് സമരം നടക്കുന്ന കാലഘട്ടത്തില് ബ്രിട്ടീഷ് സംവിധാനങ്ങളോടുള്ള നിസ്സഹതകണത്തിന്റെ ഭാഗമായി ജനങ്ങള് വിദ്യാലയം ബഹിഷ്കരിച്ചതിന്റെ ഫലമായി ബ്രിട്ടീഷുകാര് തന്നെ വിദ്യാലയം അടച്ചുപൂട്ടിയെന്നാണ് പറയപ്പെടുന്നത്.

സ്വാതന്ത്ര്യത്തിനു ശേഷം സാമൂഹ്യാന്തരീക്ഷത്തില് വന്ന മാറ്റങ്ങള് സ്വാഭാവികമാും ഒരു വിദ്യാലയം വേണമെന്ന ആവശ്യത്തെയും സജീവമാക്കി
സ്വാതന്ത്ര്യത്തിനു ശേഷം സാമൂഹ്യാന്തരീക്ഷത്തില് വന്ന മാറ്റങ്ങള് സ്വാഭാവികമാും ഒരു വിദ്യാലയം വേണമെന്ന ആവശ്യത്തെയും സജീവമാക്കി
"https://schoolwiki.in/ജി.എൽ.പി.എസ്._ചെമ്രക്കാട്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്