"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾമ്യൂസിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) add text |
Assumption (സംവാദം | സംഭാവനകൾ) (ചെ.) change |
||
| വരി 1: | വരി 1: | ||
'''''ആമുഖം''''' | = '''''ആമുഖം''''' = | ||
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ 1982 മെയ് 1 ന് സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ പാഠ്യ പാഠ്യേതര ഖലകളിൽ മികവു പുലർത്തുന്ന ഒരു വിദ്യാലയമാണ്. പ്രസിദ്ധവും പൗരാണികവുമായ ഒട്ടേറെ ശേഷിപ്പുകൾ വയനാടിന്റെ പല ഭാഗത്തായി ചിതറികിടക്കുന്നു. എന്നാൽ ഇവയിൽ പലതും കാലപ്പഴക്കം കൊണ്ടും വേണ്ടവിധത്തിൽ പോയിക്കൊണ്ടിരിക്കുന്നു. സംരക്ഷിക്കപ്പെടാതെ നശിച്ചു | വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ 1982 മെയ് 1 ന് സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ പാഠ്യ പാഠ്യേതര ഖലകളിൽ മികവു പുലർത്തുന്ന ഒരു വിദ്യാലയമാണ്. പ്രസിദ്ധവും പൗരാണികവുമായ ഒട്ടേറെ ശേഷിപ്പുകൾ വയനാടിന്റെ പല ഭാഗത്തായി ചിതറികിടക്കുന്നു. എന്നാൽ ഇവയിൽ പലതും കാലപ്പഴക്കം കൊണ്ടും വേണ്ടവിധത്തിൽ പോയിക്കൊണ്ടിരിക്കുന്നു. സംരക്ഷിക്കപ്പെടാതെ നശിച്ചു | ||
| വരി 17: | വരി 16: | ||
വയനാട് എന്ന സ്ഥലനാമം ഉണ്ടായതിനെക്കുറിച്ച് വ്യത്യസ്ത നിഗമനങ്ങളാണുള്ളത്. മധക്ഷേത്ര എന്ന സംസ്കൃത നാമമായിരുന്നു വയനാടിന് മാമ്പൽ അഡ്മിനിസ്ട്രേഷനിൽ വിവരിക്കുന്നു. പിന്നീട് മയനാടാവുകയും കാലാന്തരത്തിൽ വയനാടാവുകയും ചെയ്തതാവാം. | വയനാട് എന്ന സ്ഥലനാമം ഉണ്ടായതിനെക്കുറിച്ച് വ്യത്യസ്ത നിഗമനങ്ങളാണുള്ളത്. മധക്ഷേത്ര എന്ന സംസ്കൃത നാമമായിരുന്നു വയനാടിന് മാമ്പൽ അഡ്മിനിസ്ട്രേഷനിൽ വിവരിക്കുന്നു. പിന്നീട് മയനാടാവുകയും കാലാന്തരത്തിൽ വയനാടാവുകയും ചെയ്തതാവാം. | ||
'''''വയനാട്''''' | == '''''വയനാട്''''' == | ||
വനനാട്. വഴിനാട് എന്നൊക്കെ ഈ നാടിനെപ്പറ്റി പറഞ്ഞു കേൾക്കുന്നുണ്ട്. ബ്രിട്ടീഷുകാർക്കുവേണ്ടി വയനാടിന്റെ ചരിത്രവും പുരാവൃത്തവും രേഖപ്പെടുത്തുവാൻ ആരംഭിച്ചത് 1911 കലക്ടറായിരുന്ന റാവു ബഹദൂർ സി. ഗോപാലൻ നായരാണ്. എന്നാൽ വയനാടിന്റെ നരവംശശാസ്ത്രം, ചരിത്രം പുരാവസ്തു വിജ്ഞാനം എന്നി മേഖലകളെപ്പറ്റി സമഗ്രപഠനങ്ങൾ ഇനിയും നടക്കേണ്ടിയിരിക്കുന്നു. | വനനാട്. വഴിനാട് എന്നൊക്കെ ഈ നാടിനെപ്പറ്റി പറഞ്ഞു കേൾക്കുന്നുണ്ട്. ബ്രിട്ടീഷുകാർക്കുവേണ്ടി വയനാടിന്റെ ചരിത്രവും പുരാവൃത്തവും രേഖപ്പെടുത്തുവാൻ ആരംഭിച്ചത് 1911 കലക്ടറായിരുന്ന റാവു ബഹദൂർ സി. ഗോപാലൻ നായരാണ്. എന്നാൽ വയനാടിന്റെ നരവംശശാസ്ത്രം, ചരിത്രം പുരാവസ്തു വിജ്ഞാനം എന്നി മേഖലകളെപ്പറ്റി സമഗ്രപഠനങ്ങൾ ഇനിയും നടക്കേണ്ടിയിരിക്കുന്നു. | ||
'''''ചരിത്ര സൂചനകൾ''''' | === '''''ചരിത്ര സൂചനകൾ''''' === | ||
അയ്യായിരം വർഷം പഴക്കമുള്ള ശിലാ സംസ്കാരത്തെ വെള്ളാരംകല്ലിൽ രൂപപ്പെടുത്തിയ പണിയായുധങ്ങൾ അമ്പലവയലിലെ എടക്കൽ താഴ്വരയിലെ കുപ്പക്കൊല്ലി, ആയിരം കൊല്ലി പ്രദേശങ്ങളിൽ നിന്നും ഡോ. പി രാജേന്ദ്രൻ വരിച്ചിട്ടുണ്ട്. 1991 ൽ കോളിൻ മെക്കൻസി ബത്തേരിക്കടുത്തുള്ള അദ്ദേഹത്തിന്റെ കുപ്പമുടി എസ്റ്റേറ്റിൽ നിന്നും നവീന ശിലായുഗത്ത ഏതാനും ശിലായുധങ്ങൾ കണ്ടെടുക്കുകയുണ്ടായി.1901-ൽ എഫ് ഫോറസ്റ്റ് എടക്കൽ ഗുഹയിൽ നിന്നും മിനുസപ്പെടുത്തിയ കല്ലുള്ളിയും കൽമഴവും കണ്ടെത്തി. ഇക്കാലത്തായിരിക്കാം എടക്കൽ ഗുഹാചിത്രങ്ങൾ ആലേഖനം ചെയ്യപ്പെട്ടത്. അകുത്തി മലയുടെ കിഴക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന വരി മലയും എടുതൽ ചിത്രങ്ങളോട് സാമ്യമുള്ള കൊണ്ടു ചിത്രങ്ങൾ കാണാനുണ്ട്. | അയ്യായിരം വർഷം പഴക്കമുള്ള ശിലാ സംസ്കാരത്തെ വെള്ളാരംകല്ലിൽ രൂപപ്പെടുത്തിയ പണിയായുധങ്ങൾ അമ്പലവയലിലെ എടക്കൽ താഴ്വരയിലെ കുപ്പക്കൊല്ലി, ആയിരം കൊല്ലി പ്രദേശങ്ങളിൽ നിന്നും ഡോ. പി രാജേന്ദ്രൻ വരിച്ചിട്ടുണ്ട്. 1991 ൽ കോളിൻ മെക്കൻസി ബത്തേരിക്കടുത്തുള്ള അദ്ദേഹത്തിന്റെ കുപ്പമുടി എസ്റ്റേറ്റിൽ നിന്നും നവീന ശിലായുഗത്ത ഏതാനും ശിലായുധങ്ങൾ കണ്ടെടുക്കുകയുണ്ടായി.1901-ൽ എഫ് ഫോറസ്റ്റ് എടക്കൽ ഗുഹയിൽ നിന്നും മിനുസപ്പെടുത്തിയ കല്ലുള്ളിയും കൽമഴവും കണ്ടെത്തി. ഇക്കാലത്തായിരിക്കാം എടക്കൽ ഗുഹാചിത്രങ്ങൾ ആലേഖനം ചെയ്യപ്പെട്ടത്. അകുത്തി മലയുടെ കിഴക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന വരി മലയും എടുതൽ ചിത്രങ്ങളോട് സാമ്യമുള്ള കൊണ്ടു ചിത്രങ്ങൾ കാണാനുണ്ട്. | ||
'''''പെരുങ്കൽ പരിഷ്കൃതി''''' | === '''''പെരുങ്കൽ പരിഷ്കൃതി''''' === | ||
വയനാട്ടിലുടനോളം ചിതറിക്കിടക്കുന്ന മഹാശിലാ സ്മാരകങ്ങൾ നാടിന്റെ പാക് ചരിത്രത്തിലേക്കാണു വെളിച്ചം വീശുന്നത്. തൊവരിലമേപ്പാടി, മംഗലം കാർപ്പ്, കൃഷ്ണഗിരി പ്രദേശങ്ങളിൽ കാണപ്പെടുന്ന കരിങ്കൽപ്പാളിയിൽ തീർത്ത ശവകുടിരങ്ങൽ വയനാട്ടിലെ പെരുങ്കൽ പരിഷ്കൃതിയുടെ തെളിവാണ്.എടക്കൽ - തൊവരിമല കൊത്തുചിത്രങ്ങൾകേരളത്തിലെ ഏറ്റവും പുരാതന രാജവംശത്തെപ്പറ്റി സൂചന നൽകുന്നഎടക്കൽ ഗുഹാചിത്രങ്ങൾ ഉള്ളത്. | വയനാട്ടിലുടനോളം ചിതറിക്കിടക്കുന്ന മഹാശിലാ സ്മാരകങ്ങൾ നാടിന്റെ പാക് ചരിത്രത്തിലേക്കാണു വെളിച്ചം വീശുന്നത്. തൊവരിലമേപ്പാടി, മംഗലം കാർപ്പ്, കൃഷ്ണഗിരി പ്രദേശങ്ങളിൽ കാണപ്പെടുന്ന കരിങ്കൽപ്പാളിയിൽ തീർത്ത ശവകുടിരങ്ങൽ വയനാട്ടിലെ പെരുങ്കൽ പരിഷ്കൃതിയുടെ തെളിവാണ്.എടക്കൽ - തൊവരിമല കൊത്തുചിത്രങ്ങൾകേരളത്തിലെ ഏറ്റവും പുരാതന രാജവംശത്തെപ്പറ്റി സൂചന നൽകുന്നഎടക്കൽ ഗുഹാചിത്രങ്ങൾ ഉള്ളത്. | ||
| വരി 41: | വരി 37: | ||
തമിഴകവുമായുള്ള വ്യക്തമാക്കുന്നവയാണ്.വയനാടിന്റെപഴയകാലബന്ധം | തമിഴകവുമായുള്ള വ്യക്തമാക്കുന്നവയാണ്.വയനാടിന്റെപഴയകാലബന്ധം | ||
'''വയനാടൻ വീരക്കല്ലുകൾ''' | === '''വയനാടൻ വീരക്കല്ലുകൾ''' === | ||
മധ്യകാലത്തേതെന്നു കരുതാവുന്ന വീരക്കല്ലുകളുടെയും ശിലാനിർമ്മിത ആരാധനാ മൂർത്തികളുടെയും വിപുല ശേഖരം വയനാടൻ കാടുകളിൽ ചിതറിക്കിടപ്പുണ്ട്. മുത്തങ്ങക്കടുത്തുള്ള കോളൂർ, എടത്തറ,രാമ്പള്ളി എന്നിവിടങ്ങളിലാണ് ഇവയിൽ ഏറെയും. ക്രിസ്തു ആദിശതകങ്ങളാവാം വീരക്കല്ലുകളുടെ കാലമെന്ന് പഴന്തമിഴ് പാട്ടുകളെ ആധാരമാക്കി ഡോ.രാഘവ വാര്യർ ഊഹിക്കുന്നു. കന്നുകാലികളുടെയും കാടുകൾ താണ്ടി കടന്നു പോകുന്ന കച്ചവടസംഘങ്ങളെയും സംരക്ഷണത്തിനായി വീരമൃത വരിച്ച വീരൻമാരുടെ വഴിപാടു ബിംബങ്ങൾ വയനാടൻ കാടുകളിൽ ഇപ്പോഴുമുണ്ട്. അവയിൽ ചിലത് കോഴിക്കോട് , അമ്പലവയൽ മ്യൂസിയങ്ങളിൽ സൂക്ഷിച്ചിട്ടുണ്ട്. ജൈന മത സംസ്കാരം വയനാട്ടിൽ | മധ്യകാലത്തേതെന്നു കരുതാവുന്ന വീരക്കല്ലുകളുടെയും ശിലാനിർമ്മിത ആരാധനാ മൂർത്തികളുടെയും വിപുല ശേഖരം വയനാടൻ കാടുകളിൽ ചിതറിക്കിടപ്പുണ്ട്. മുത്തങ്ങക്കടുത്തുള്ള കോളൂർ, എടത്തറ,രാമ്പള്ളി എന്നിവിടങ്ങളിലാണ് ഇവയിൽ ഏറെയും. ക്രിസ്തു ആദിശതകങ്ങളാവാം വീരക്കല്ലുകളുടെ കാലമെന്ന് പഴന്തമിഴ് പാട്ടുകളെ ആധാരമാക്കി ഡോ.രാഘവ വാര്യർ ഊഹിക്കുന്നു. കന്നുകാലികളുടെയും കാടുകൾ താണ്ടി കടന്നു പോകുന്ന കച്ചവടസംഘങ്ങളെയും സംരക്ഷണത്തിനായി വീരമൃത വരിച്ച വീരൻമാരുടെ വഴിപാടു ബിംബങ്ങൾ വയനാടൻ കാടുകളിൽ ഇപ്പോഴുമുണ്ട്. അവയിൽ ചിലത് കോഴിക്കോട് , അമ്പലവയൽ മ്യൂസിയങ്ങളിൽ സൂക്ഷിച്ചിട്ടുണ്ട്. ജൈന മത സംസ്കാരം വയനാട്ടിൽ | ||
| വരി 49: | വരി 44: | ||
ഉദാഹരണങ്ങളാണ്. | ഉദാഹരണങ്ങളാണ്. | ||
'''സുൽത്താൻ ബത്തേരിയിലെ (ഗണപതിവട്ടം)''' | === '''സുൽത്താൻ ബത്തേരിയിലെ (ഗണപതിവട്ടം)''' === | ||
കിടങ്ങനാടുബി പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണെന്ന് കരുതപ്പെടുന്നു. മൈസൂരിന്റെ മലബാർ അധിനിവേശകാലത്തു ടി സുൽത്താൻ ഈ ക്ഷേത്രം ആയുധപ്പുരയായി ഉപയോഗിച്ചതിനാലാണ് ഗണപതിവട്ടം സുൽത്താൻ ബാറ്ററിയായത്.വീരപഴശ്ശിയും ഈസ്റ്റിന്ത്യ കമ്പനിയും രാജവംശത്തിലെ കേരളകോട്ടയംവർമ്മ പഴശ്ശി രാജാ തനികവകാശപ്പെട്ട വയനാടിനു വേണ്ടി ഈസ്റ്റിന്ത്യാ കമ്പനിയുമായി ആറു വർഷക്കാലം നടത്തിയ യുദ്ധം ഇന്ത്യാ ചരിത്രത്തിലെ ഐതിഹാസികമായ ഏടുകളിൽ ഒന്നാണ്. ആയിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റിരണ്ടിൽ ശ്രീരംഗപട്ടണത്തിന്റെ പതനത്തോടെ വയനാട് കമ്പനിയുടെ കീഴിലായി. പരമ്പരാഗതമായി തനിക്കവകാശപ്പെട്ട വയനാട് തിരിച്ചു പിടിക്കാനായി നടത്തിയ ഒളിയുദ്ധം ആയിരത്തി എണ്ണൂറ്റി അഞ്ചിൽ പഴശ്ശിയുടെ മരണത്തോടെ അവസാനിച്ചു. | കിടങ്ങനാടുബി പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണെന്ന് കരുതപ്പെടുന്നു. മൈസൂരിന്റെ മലബാർ അധിനിവേശകാലത്തു ടി സുൽത്താൻ ഈ ക്ഷേത്രം ആയുധപ്പുരയായി ഉപയോഗിച്ചതിനാലാണ് ഗണപതിവട്ടം സുൽത്താൻ ബാറ്ററിയായത്.വീരപഴശ്ശിയും ഈസ്റ്റിന്ത്യ കമ്പനിയും രാജവംശത്തിലെ കേരളകോട്ടയംവർമ്മ പഴശ്ശി രാജാ തനികവകാശപ്പെട്ട വയനാടിനു വേണ്ടി ഈസ്റ്റിന്ത്യാ കമ്പനിയുമായി ആറു വർഷക്കാലം നടത്തിയ യുദ്ധം ഇന്ത്യാ ചരിത്രത്തിലെ ഐതിഹാസികമായ ഏടുകളിൽ ഒന്നാണ്. ആയിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റിരണ്ടിൽ ശ്രീരംഗപട്ടണത്തിന്റെ പതനത്തോടെ വയനാട് കമ്പനിയുടെ കീഴിലായി. പരമ്പരാഗതമായി തനിക്കവകാശപ്പെട്ട വയനാട് തിരിച്ചു പിടിക്കാനായി നടത്തിയ ഒളിയുദ്ധം ആയിരത്തി എണ്ണൂറ്റി അഞ്ചിൽ പഴശ്ശിയുടെ മരണത്തോടെ അവസാനിച്ചു. | ||
| വരി 57: | വരി 51: | ||
ആയിരത്തി എണ്ണൂറ്റി അൻപത്തിയേഴിലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനും അരനൂറ്റാണ്ട് മുൻപ് വയനാട്ടിൽ ബ്രിട്ടീഷ് സൈന്യത്തിനെതിരെ ധീരമായ പോരാട്ടം നടത്തിയ തലയ്ക്കൽ ചന്തുവിനെ കുറിച്ചോ, എടച്ചേന കുങ്കനെ കുറിച്ചോ കുറിച്യ കലാപത്തെ കുറിച്ചോ ഇന്ത്യൻ ചരിത്രത്തിൽ പരാമർശം പോലുമില്ലാത്തത് അന്നും ഇന്നും വയനാട് അവഗണിക്കപ്പെട്ടതിന്റെ തെളിവാണ്. | ആയിരത്തി എണ്ണൂറ്റി അൻപത്തിയേഴിലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനും അരനൂറ്റാണ്ട് മുൻപ് വയനാട്ടിൽ ബ്രിട്ടീഷ് സൈന്യത്തിനെതിരെ ധീരമായ പോരാട്ടം നടത്തിയ തലയ്ക്കൽ ചന്തുവിനെ കുറിച്ചോ, എടച്ചേന കുങ്കനെ കുറിച്ചോ കുറിച്യ കലാപത്തെ കുറിച്ചോ ഇന്ത്യൻ ചരിത്രത്തിൽ പരാമർശം പോലുമില്ലാത്തത് അന്നും ഇന്നും വയനാട് അവഗണിക്കപ്പെട്ടതിന്റെ തെളിവാണ്. | ||
'''''വയനാട് കോളനി വാഴ്ചയിൽ''''' | === '''''വയനാട് കോളനി വാഴ്ചയിൽ''''' === | ||
ആയിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റിയൊൻപതിൽ | ശ്രീരംഗപട്ടണത്തിന്റെ പതനത്തോടെ വയനാടിന്റെ മേൽ ബ്രിട്ടീഷ് ഗവൺമെന്റിന് ആധിപത്യം ലഭിച്ചുവെങ്കിലും ആറുവർഷം കഴിഞ്ഞ് പഴശ്ശിയുടെ പതനത്തോടെയാണ് ഒരു കൊളോണിയൽ ഭരണ വ്യവസ്ഥയ്ക്ക് വയനാട്ടിൽ കളമൊരുങ്ങിയത്. | ആയിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റിയൊൻപതിൽ | ശ്രീരംഗപട്ടണത്തിന്റെ പതനത്തോടെ വയനാടിന്റെ മേൽ ബ്രിട്ടീഷ് ഗവൺമെന്റിന് ആധിപത്യം ലഭിച്ചുവെങ്കിലും ആറുവർഷം കഴിഞ്ഞ് പഴശ്ശിയുടെ പതനത്തോടെയാണ് ഒരു കൊളോണിയൽ ഭരണ വ്യവസ്ഥയ്ക്ക് വയനാട്ടിൽ കളമൊരുങ്ങിയത്. | ||