ഉള്ളടക്കത്തിലേക്ക് പോവുക

"പുന്നോൽ മോപ്പിള എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14227 (സംവാദം | സംഭാവനകൾ)
No edit summary
14227 (സംവാദം | സംഭാവനകൾ)
No edit summary
വരി 11: വരി 11:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1908
|സ്ഥാപിതവർഷം=1908
|സ്കൂൾ വിലാസം=പുന്നോൽ  മാപ്പിള  എൽ. പി സ്കൂൾ
|സ്കൂൾ വിലാസം=  
പി. ഒ  കുറിച്ചിയിൽ
പിൻ  കോഡ്  -  670102
|പോസ്റ്റോഫീസ്=കുറിച്ചിയിൽ  
|പോസ്റ്റോഫീസ്=കുറിച്ചിയിൽ  
|പിൻ കോഡ്=670102
|പിൻ കോഡ്=670102

12:04, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ  ജില്ലയിലെ  തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ  തലശ്ശേരി  സൗത്ത്  ഉപജില്ലയിലെ  പുന്നോൽ  സ്ഥലത്തുള്ള  ഒരു  എയ്ഡഡ്  വിദ്യാലയമാണ്  .

പുന്നോൽ മോപ്പിള എൽ പി എസ്
പ്രമാണം:Unnol moppila.jpeg
വിലാസം
കുറിച്ചിയിൽ

കുറിച്ചിയിൽ പി.ഒ.
,
670102
,
കണ്ണൂർ ജില്ല
സ്ഥാപിതം1908
വിവരങ്ങൾ
ഫോൺ0490 2355935
ഇമെയിൽpunnolmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14227 (സമേതം)
യുഡൈസ് കോഡ്32020300420
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ41
ആകെ വിദ്യാർത്ഥികൾ93
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു. പി.കെ
പി.ടി.എ. പ്രസിഡണ്ട്ജയന്തി രാമൻ
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ
അവസാനം തിരുത്തിയത്
14-01-202214227


പ്രോജക്ടുകൾ




ചരിത്രം

1908 ൽ ഓത്തുപള്ളിയോട് ചേർന്ന ഒരു ഓല ഷെഡിൽ പ്രവർത്തനമാരംഭിച്ച വിദ്യാലയമാണ് പുന്നോൽ മാപ്പിള എൽ പി സ്കൂൾ. പുന്നോലിലെ പ്രശസത്മായ ആനകുടുംബത്തിന്റെ കീഴിലായിരുന്ന ഈ വിദ്യാലയം പിന്നീട്പുന്നോൽ മുസ്ളിം ജുമാഅത്ത് കമ്മിറ്റിക്ക് സൗജന്യമായി നൽകി. ആന മൂസ്സ ആയിരുന്നു ആദ്യകാലത്തെ മാനേജർ.ഇപ്പോൾ മാറി മാറി വരുന്ന കമ്മിററിയുടെ പ്രസിഡണ്ട്‌മാർ സ്കൂൾ മാനേജർ ആയി ചുമതല നിർവഹിച്ചു വരുന്നു.കെ പി അബ്ദുൾ ഗഫൂർ ആണ് ഇപ്പോഴത്തെ മാനേജർ. ഓല ഷെഡിൽ നിന്നും 1991ൽ ഓടു മേഞ്ഞ കെട്ടിടത്തിലേക്കും 2009 ൽ പ്രവാസി മലയാളിയുടെ സഹായത്താൽ പത്തു ലക്ഷം രൂപ ചിലവിൽ പണിത വാർപ്പ് കെട്ടിടത്തിലേക്കും സ്കൂൾ പ്രവർത്തനം മാറ്റപ്പെട്ടു. പ്രീ പ്രെയിമറി,ഒന്ന് രണ്ട് എന്നീക്ലാസുകൾ ഈ കെട്ടിടത്തിലും മൂന്ന്,നാല് ക്ലാസുകൾ തൊട്ടടുത്ത കെട്ടിടത്തിലും നടന്നു വരുന്നു.

ഭൗതികസൗകര്യങ്ങൾ

കെ ഇ ആർ പ്രകാരമുള്ള വിശാലമായ ആറുക്ലാസ്സ്മുറികൾ,പൂർവ്വവിദ്യാർത്ഥിയുടെ വകയായ്‌ നിർമിച്ച കിണർ,പമ്പ്‌സെറ്റ്,കൈ കഴുകനുള്ള പൈപ്പുകൾ,ഗേറ്റ്,സ്റ്റേജ്,വാഷ്‌ബേസിൻ എന്നിവയും.സാംസ്കാരിക സംഘടനയായ തണലിന്റെ വകയായ്‌ നിർമിച്ച ഒരുഗേൾസ്ടോയ്‌ലറ്റുൾപ്പെടെ മൂന്ന് ടോയ്‌ലറ്റുകളും സ്കൂളിന്റെ മുതൽകൂട്ടാണ്.കൂടാതെ നല്ല സൌകര്യപ്രദമായ കമ്പ്യൂട്ടർ ലാബും.വിശാലമായ കളി സ്ഥലവും സ്കൂളിനു സ്വന്തമായുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

പുന്നോൽ മുസ്ലിം ജുമാഅത്ത് കമ്മിററി. മാനേജർ കെ പി അബ്ദുൾ ഗഫൂർ.

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ പി അബ്ദുൾ മജീദ്‌ -ചരിത്രകാരൻ

കെ പി അബ്ദുൾ സമദ് -മുൻ ന്യൂ മാഹി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്

കെ പി കുഞ്ഞിമൂസ -പത്രപ്രവർത്തകൻ,എഴുത്തുകാരൻ

കെ പി അബ്ദുൾ റഹ്മാൻ-റിട്ട ഡപ്യുട്ടി കളക്ടർ

വഴികാട്ടി

{{#multimaps:11.721920408806074, 75.51716585414133 | width=800px | zoom=17}}

"https://schoolwiki.in/index.php?title=പുന്നോൽ_മോപ്പിള_എൽ_പി_എസ്&oldid=1286631" എന്ന താളിൽനിന്ന് ശേഖരിച്ചത്