"ജി.എച്ച്.എസ്. വെറ്റിലപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
പ്രകൃതിരമണീയവും പ്രശാന്തസുന്ദരവുമായ കുടിയേറ്റ ഗ്രാമമാണ് വെറ്റിലപ്പാറ. 1962 ജുലൈ 3 | പ്രകൃതിരമണീയവും പ്രശാന്തസുന്ദരവുമായ കുടിയേറ്റ ഗ്രാമമാണ് വെറ്റിലപ്പാറ. 1962 ജുലൈ 3 ന് വെറ്റിലപ്പാറ ഗവ. എൽ.പി. സ്കൂൾ നിലവിൽ വന്നു. കുടിയേറ്റക്കാരുടെ 28 കുട്ടികളും ആദിവാസികളായ 24 കുട്ടികളും ഉൾപ്പെടെ 52 കുട്ടികളായിരുന്നു ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്. കെ.സി. രാഘവൻ മാസ്റ്ററായിരുന്നു ആദ്യത്തെ അദ്ധ്യാപകൻ. 1981-ൽ യു.പി. സ്കൂളായി ഉയർത്തുകയും 2013 ൽ ഹൈസ്കൂൾ വിഭാഗം തുടങ്ങുകയും ചെയ്തു. 2021-22 അധ്യായന വർഷത്തിൽ പ്രിപ്രൈമറി മുതൽ ഹൈസ്കൂൾ വരെ 811 കുട്ടികൾ പഠിക്കുന്നു. പ്രധാനാധ്യാപകൻ പരമേശ്വരൻ സാറുടെ നേതൃത്വത്തിൽ അരീക്കോട് സബ്ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി മാറ്റിയിരിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||