"എം.എസ്.സി.എൽ.പി.എസ് മണ്ണാരക്കുളഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 125: | വരി 125: | ||
|----''' | |----''' | ||
പുനലൂർ മൂവാറ്റുപുഴ റൂട്ടിൽ പത്തനംതിട്ടയിൽ നിന്നും 6 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാൽ മണ്ണാറക്കുളഞ്ഞി മാർക്കറ്റ് ജംഗ്ഷനിൽ എത്തും .അവിടെ നിന്നും മലയാലപ്പുഴ റോഡിലേക്ക് കയറിയാൽ സ്കൂളിൽ എത്താം . | പുനലൂർ മൂവാറ്റുപുഴ റൂട്ടിൽ പത്തനംതിട്ടയിൽ നിന്നും 6 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാൽ മണ്ണാറക്കുളഞ്ഞി മാർക്കറ്റ് ജംഗ്ഷനിൽ എത്തും .അവിടെ നിന്നും മലയാലപ്പുഴ റോഡിലേക്ക് കയറിയാൽ സ്കൂളിൽ എത്താം . | ||
11:57, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.എസ്.സി.എൽ.പി.എസ് മണ്ണാരക്കുളഞ്ഞി | |
---|---|
വിലാസം | |
മണ്ണാരക്കുളഞ്ഞി എം എസ് സി എൽ പി സ്കൂൾ, മണ്ണാരക്കുളഞ്ഞി , മണ്ണാരക്കുളഞ്ഞി പി.ഒ. , 689678 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഇമെയിൽ | msclps38622@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38622 (സമേതം) |
യുഡൈസ് കോഡ് | 32120301702 |
വിക്കിഡാറ്റ | Q87599414 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 8 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 16 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലില്ലിക്കുട്ടി റ്റി |
പി.ടി.എ. പ്രസിഡണ്ട് | സാറാമ്മ റെജി |
എം.പി.ടി.എ. പ്രസിഡണ്ട് | ജെയ്സി തോമസ് |
അവസാനം തിരുത്തിയത് | |
14-01-2022 | 38622LPS |
................................ == ചരിത്രം =='' പ്രകൃതി സൗന്ദര്യംകൊണ്ടും മതസൗഹാർദ്ധത്താലും അനുഗ്രഹീതമായ പത്തനംതിട്ട ജില്ലാ ആസ്ഥാനത്തുനിന്നും ആറു കിലോമീറ്റര്‍ അകലെയായി മണ്ണാറക്കുളഞ്ഞി ഗ്രാമത്തിൽ പരേതനായ തെങ്ങുംതറമേടയിൽ എ ജി എബ്രഹാം അച്ഛൻ 1930 ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം . മലങ്കര കത്തോലിക്കാ സ്ഥാപകനും പ്രഥമ മെത്രോപ്പോലീത്തയുമായ മാർ ഇവാനിയോസ് തിരുമേനിക്ക് ഈ വിദ്യാലയം കൈമാറുകയുണ്ടായി .അന്ന് മുതൽ എം സ് സി മാനേജ്മെന്റിന്റെ ഭാഗമാണ് ഈ വിദ്യാലയം .ഇപ്പോൾ സ്കൂളിന്റെ മാനേജർ പത്തനംതിട്ട രൂപത അധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് പിതാവും കറസ്പോണ്ടന്റ് ബഹുമാനപെട്ട വര്‍ഗീസ് മാത്യു കലയിൽവടക്കേതിൽ അച്ഛനും ലോക്കൽ മാനേജർ ബഹുമാനപെട്ട മാത്യു കയ്യാലക്കൽ അച്ഛനും ആണ് . ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളുണ്ട് . മൈലപ്ര ഗ്രാമപഞ്ചായത്തിൽ അഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ കോന്നി നിയോജക മണ്ഡലത്തിൽ കോന്നി താലൂക്കിലാണ് .
ഭൗതികസൗകര്യങ്ങൾ
പതിമൂന്നര സെന്റ് സ്ഥലത്തു ഉറപ്പുള്ളതും സ്ഥിരമായതുമായ ഓടിട്ട കെട്ടിടത്തിൽ നാല് ക്ലാസ് മുറികളും ഓഫീസു മുറിയുമുണ്ട് . വൈദുതി സൗകര്യമുണ്ട് . ക്ലാസ്സിൽ ഫാനുണ്ട് . കമ്പ്യൂട്ടർ പഠനസൗകര്യം , ലൈബ്രറി എന്നിവയും ആവശ്യമായ ശുചിമുറികൾ, പാചകപ്പുര , കളിസ്ഥലം എന്നിവയുമുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാലസഭാ , വിദ്യാരംഗം , ക്ലബ് പ്രവർത്തനങ്ങൾ , കയ്യെഴുത്തുമാസിക , പഠനയാത്ര , ബോധവൽക്കരണക്ലാസ്സ് , കലോത്സവം , ഗണിത ശാസ്ത്ര പ്രവർത്തിപരിചയ മേളകൾക്കുള്ള പരിശീലനം, വിവിധ മത്സര പരീക്ഷകൾക്ക് ഉള്ള പരിശീലനം .
- മലയാളത്തിളക്ക , ഹലോ ഇംഗ്ലീഷ് , ഉല്ലാസഗണിതം , ഗണിതവിജയം ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
- അമ്മവായന
- പലതരം പതിപ്പുകൾ
മുൻ സാരഥികൾ
- ശ്രീ സി റ്റി മത്തായി
- ശ്രീ വി പി വർഗീസ് ( 1.4.1989 - 1.6.1991 )
- ശ്രീമതി മേരികുട്ടി ( 1.6.1991 - 31.3.1993)
- ശ്രീ ജോർജ് റ്റി എബ്രഹാം ( 17.5.1993 - 2.7.1998)
- ശ്രീമതി അന്നമ്മ ജോസഫ് (16.7.1998 - 16.4.2008 )
- ശ്രീ സ്റ്റാൻലി ജോൺസൻ (2.6.2008 - 1.11.2008)
- ശ്രീമതി റൂബി കോശി ( 1.11.2008 - 1.6.2010)
- ശ്രീ വർഗീസ് മാത്യു ( 1.6.2010 - 1.4.2011)
- ശ്രീമതി ലിസിയമ്മ മാത്യു ( 1.4.2011 - 31.5.2017)
- ശ്രീമതി ജെയ്സി തോമസ് ( 1.6.2017 - 1.6.2021)
ഇവരെ കൂടാതെ സ്കൂളിന്റെ ആദിമകാലം മുതൽ അനേകം പ്രഥമാധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട് .
മികവുകൾ
ഉപജില്ലാ തലത്തിൽ നടത്തുന്ന ഗണിത ശാസ്ത്ര പ്രവർത്തി പരിചയമേളകളിലും കലോത്സവങ്ങളിലും കായിക മത്സരങ്ങളിലും മത്സരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയും പലപ്പോഴും ഉന്നതവിജയം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് . എല്ലാ ദിവസവും അസംബ്ലി നടത്തുകയും അതിൽ കുട്ടികൾ പത്രവായന നടത്തുകയും ചെയ്യുന്നു . ഇംഗ്ലീഷ് അസംബ്ലിയും നടത്താറുണ്ട് . ദിനാചരങ്ങളെയുമായി ബന്ധപ്പെട്ടു വിവിധ മത്സരങ്ങൾ നടത്തുന്നു . പഠനോത്സവം , മികവുത്സവം , പ്രതിഭകളെ ആദരിക്കൽ എന്നിവ നടത്താൻ സാധിച്ചു . കുട്ടികൾക്കുള്ള പ്രോത്സാഹനമായി ക്യാഷ് അവാർഡ്, എൻഡോവ്മെന്റ് , സമ്മാനങ്ങൾ എന്നിവ നൽകുന്നു .
ദിനാചരണങ്ങൾ
പരിസ്ഥിതിദിനം , വായനാദിനം , ചാന്ദ്രദിനം , സ്വാതത്രദിനം , ഗാന്ധിജയന്തി , അധ്യാപകദിനം , ശിശുദിനം , കേരളപ്പിറവി , റിപ്പബ്ലിക്ദിനം തുടങ്ങിയ ദിനാചരണങ്ങൾ നടത്തുന്നു . കൂടാതെ ഓണം , ക്രിസ്തുമസ് എന്നിവ വിവിധ പരിപാടികളോടുകൂടി ആഘോഷിക്കുന്നു .
അദ്ധ്യാപകർ
- ശ്രീമതി ലിലികുട്ടി റ്റി ( ഹെഡ്മിസ്ട്രസ് )
- ശ്രീമതി മിനു മാത്യു , ശ്രീമതി ഡെയ്സി വിൽസൺ ( ദിവസവേതന അധ്യാപകർ )
ക്ലബുകൾ
- പരിസ്ഥിതി ക്ലബ്
- ആരോഗ്യസുരക്ഷാ ക്ലബ്
- ശുചിത്യ ക്ലബ്
- ഹരിത ക്ലബ്
- പ്രതിരോധ ക്ലബ്
- സാമൂഹിക ശാസ്ത്ര ഗണിത ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നിരവധി രംഗംങ്ങളിൽ പ്രശസ്തസേവനം അനുഷ്ഠിക്കുന്ന ധാരാളം പൂർവ വിദ്യാർത്ഥികൾ ഈ സ്കൂളിന്റെ അഭിമാനമാണ് .
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പുനലൂർ മൂവാറ്റുപുഴ റൂട്ടിൽ പത്തനംതിട്ടയിൽ നിന്നും 6 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാൽ മണ്ണാറക്കുളഞ്ഞി മാർക്കറ്റ് ജംഗ്ഷനിൽ എത്തും .അവിടെ നിന്നും മലയാലപ്പുഴ റോഡിലേക്ക് കയറിയാൽ സ്കൂളിൽ എത്താം .
|
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38622
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ