"ജി.എൽ.പി.എസ് ശാന്തിനഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(മാറ്റം വരുത്തി) |
|||
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
1955 നവംബർ 28 ന് 60 വിദ്യാർഥികളുമായി തുടങ്ങിയ `കുയ്യംപൊയിൽ ഓത്തുപള്ളി' `ഡിസ്ട്രിക് ബോർഡ് ഏകാധ്യാപക സ്കൂൾ കുയ്യംപൊയിൽ'എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. | 1955 നവംബർ 28 ന് 60 വിദ്യാർഥികളുമായി തുടങ്ങിയ `കുയ്യംപൊയിൽ ഓത്തുപള്ളി' `ഡിസ്ട്രിക് ബോർഡ് ഏകാധ്യാപക സ്കൂൾ കുയ്യംപൊയിൽ'എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. | ||
[[ജി.എൽ.പി.എസ് ശാന്തിനഗർ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
1957 ൽ കേരള സർക്കാർ ഏറ്റെടുക്കുകയും 1959 മുതൽ ശാന്തിനഗറിൽ- ജി.എൽ.പി.സ്കൂൾ ശാന്തിനഗർ എന്ന പേരിൽ പ്രവർത്തനം തുടരുകയും ചെയ്തു. | 1957 ൽ കേരള സർക്കാർ ഏറ്റെടുക്കുകയും 1959 മുതൽ ശാന്തിനഗറിൽ- ജി.എൽ.പി.സ്കൂൾ ശാന്തിനഗർ എന്ന പേരിൽ പ്രവർത്തനം തുടരുകയും ചെയ്തു. | ||
ബഹുമാന്യനായ പള്ളത്ത് മുഹമ്മദ് മാസ്റ്റർ (പട്ടാമ്പി)ആയിരുന്നു ആദ്യ അധ്യാപകൻ. 2005-06 ൽ സുവർണ്ണ ജൂബിലി ആഘോഷിച്ചു. | ബഹുമാന്യനായ പള്ളത്ത് മുഹമ്മദ് മാസ്റ്റർ (പട്ടാമ്പി)ആയിരുന്നു ആദ്യ അധ്യാപകൻ. 2005-06 ൽ സുവർണ്ണ ജൂബിലി ആഘോഷിച്ചു. |
11:57, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് ശാന്തിനഗർ | |
---|---|
വിലാസം | |
ശാന്തിനഗർ ജി.എൽ.പി സ്കൂൾ ശാന്തിനഗർ , വാണിയമ്പലം പി.ഒ. , 679339 , മലപ്പുറം ജില്ല | |
സ്ഥാപിതം | 28 - 11 - 1955 |
വിവരങ്ങൾ | |
ഫോൺ | 04931 236788 |
ഇമെയിൽ | glpschoolsanthinagar@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48532 (സമേതം) |
യുഡൈസ് കോഡ് | 32050300604 |
വിക്കിഡാറ്റ | Q64566125 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വണ്ടൂർ, |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 169 |
പെൺകുട്ടികൾ | 149 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വിജയകുമാരി കെ.പി |
പി.ടി.എ. പ്രസിഡണ്ട് | ബിനീഷ് മോൻ എ.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ശബ്ന കെ |
അവസാനം തിരുത്തിയത് | |
14-01-2022 | Glpschool santhinagar |
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1955 നവംബർ 28 ന് 60 വിദ്യാർഥികളുമായി തുടങ്ങിയ `കുയ്യംപൊയിൽ ഓത്തുപള്ളി' `ഡിസ്ട്രിക് ബോർഡ് ഏകാധ്യാപക സ്കൂൾ കുയ്യംപൊയിൽ'എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
1957 ൽ കേരള സർക്കാർ ഏറ്റെടുക്കുകയും 1959 മുതൽ ശാന്തിനഗറിൽ- ജി.എൽ.പി.സ്കൂൾ ശാന്തിനഗർ എന്ന പേരിൽ പ്രവർത്തനം തുടരുകയും ചെയ്തു.
ബഹുമാന്യനായ പള്ളത്ത് മുഹമ്മദ് മാസ്റ്റർ (പട്ടാമ്പി)ആയിരുന്നു ആദ്യ അധ്യാപകൻ. 2005-06 ൽ സുവർണ്ണ ജൂബിലി ആഘോഷിച്ചു.
2012-13 ൽ പ്രീ പ്രൈമറി ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
പ്രീപ്രൈമറി മുതൽ 4 വരെ ക്ലാസുകളാണ് പ്രവർത്തിക്കുന്നത്. 449 കുട്ടികൾ ഈ വർഷംസ്കൂളിലുണ്ട്. കുട്ടികൾക്കാവശ്യമായ ക്ലാസ് മുറികളും ടോയ് ലറ്റ് സമുച്ചയവും ടൈനിംഗ് ഹാളുമെല്ലാം സ്കൂളിലുണ്ട്. BSNL നെറ്റ് വർക്ക് ലഭ്യതയും സ്കൂളിനുണ്ട്. 6 ലാപ്ടോപ്പുകളും 3 പ്രോജക്ടറുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
മുൻകാല ഹെഡ്മാസ്റ്റർമാർ-
സർവ്വ ശ്രീ .പള്ളത്ത് മുഹമ്മദ് മാസ്റ്റർ ,
വിശാലാക്ഷി ടീച്ചർ, തെയ്യുണ്ണീ മാസ്റ്റർ, എ.കെ. കുട്ടികൃഷ്ണൻ മാസ്റ്റർ, ഇ.നാരായണൻ മാസ്റ്റർ, ശങ്കരൻ മാസ്റ്റർ, ഹൈദർ മാസ്റ്റർ, പി.വി. കൃഷ്ണൻ മാസ്റ്റർ, യോഹന്നാൻ മാസ്റ്റര്, പൊന്നമ്മ ടീച്ചർ, ആർ.കൃഷ്ണൻ മാസ്റ്റർ, കെ.എസ്. സുധാകരൻ മാസ്റ്റർ, പി.കെ. ശാന്തകുമാരി ടീച്ചർ, വി.വി.വസന്തകുമാർ മാസ്റ്റർ, കെ.കെ. സെ്റ്റല്ല ടീച്ചർ, എം.വി.രാജൻ മാസ്റ്റർ. കെ.ജി. ബാബുരാജൻ മുഹമ്മദ് മുസ്തഫ.എം. 18/06/2020 മുതൽ കെ പി വിജയകുമാരി ടീച്ചർ പ്രധാനാധ്യാപികയായി സേവനമനുഷ്ഠിച്ചു വരുന്നു
== നേട്ടങ്ങൾ ==2016-17 വണ്ടൂർ പഞ്ചായത്ത് തല മികവുത്സവത്തിൽ ശാന്തിനഗർ ജി.എൽ.പി.സ്കൂൾ രണ്ടാം സ്ഥാനം നേടി,ശ്രീമതി.ത്രേസ്യ ടീച്ചറിൽ നിന്നും പ്രധാനധ്യാപകൻ ശ്രീ.കെ.ജി.ബാബുരാജൻ മാസ്റ്റർ ട്രോഫി ഏറ്റുവാങ്ങി.
ശാന്തിനഗർ സ്കൂളിൽ വച്ച്നടന്ന പഞ്ചായത്ത് തല മികവുത്സവം വണ്ടൂർ പഞ്ചായത്ത് മെംബർ സി.ടി.ബാബു ഉദ്ഘാടനം ചെയ്തു.പി.ടി.എ വൈസ്.പ്രസിഡന്റ് എ.പി.കുഞ്ഞാലിക്കുട്ടി അധ്യക്ഷനായിരുന്നു.
ബി.ആർ.സി.കോഡിനേറ്റർ ശ്രീ.ബാബു മാസ്റ്റർ പ്രസംഗിച്ചു. == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==സമൂഹത്തിലെ നാനാതുറകളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച ഡോ.എം.ഉമ്മർ,പ്രഫ:കെ കുഞ്ഞിമുഹമ്മദ്,ഡോ:അബ്ദുസ്സലാം വാണിയംബലം,അഡ്വ:ബിജു,എഞ്ചിനിയർ ജവാദ്,കാട്ടുപറന്പൻ അശോകൻ,മുനീറാസുബൈർ......
- ഈ വർഷം(2019-20) മമ്പാട്ട്മൂല സ്കൂളിൽ വച്ച് നടന്ന സബ് ജില്ലാ കലോത്സവത്തിൽ LP വിഭാഗം
അറബിക് കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നമ്മുടെ സ്കൂളിനായിരുന്നു. രമണി ടീച്ചർ പാഠപുസ്തകങ്ങളെ പാട്ടുരൂപത്തിലാക്കി അവതരിപ്പിച്ച"പാട്ട് പാടാം പാഠം പഠിക്കാം" വണ്ടൂർ ബി.ആർ.സി യിൽ വച്ച് കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മുറ്റത്ത് നിർമ്മിച്ച മനോഹരമായ ആമ്പൽ കുളത്തിന്റെ ഉദ്ഘാടനം വണ്ടൂർ AEO Pഉണ്ണികൃഷ്ണൻ നിർവഹിച്ചു. 'കാഴ്ച'എന്ന പേരിൽ ഒരു സപ്ലിമെന്റ് ഈവർഷം പുറത്തിറക്കി ==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.209078,76.260690 |zoom=13}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48532
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ