"ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48038 (സംവാദം | സംഭാവനകൾ)
(ചെ.) ആമുഖം തിരുത്തി
48038 (സംവാദം | സംഭാവനകൾ)
ചരിത്രം ഉപതാൾ സൃഷ്ടിച്ചു.
വരി 66: വരി 66:

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ പുല്ലങ്കോട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച്ച്.എസ്.എസ് പുല്ലങ്കോട് . 1962 മെയ് 28 ന് ആരംഭിച്ച വിദ്യാലയമാണിത്. 2018 ൽ SSLC പരീക്ഷയിൽ 99.6% വിജയം നേടിയ സ്കൂൾ 2020 - 21 അധ്യയന വർഷം 100% വിജയം നേടി അഭിമാനം ഉയർത്തി. 202 1 ൽ SPC യൂണിറ്റ് ലഭിച്ച വിദ്യാലയത്തിൽ SPC പരിശീലനം ആരംഭിച്ചു.

== ചരിത്ര താളുകളിലൂടെ ==
== ചരിത്രം ==
''[[ചിത്രം:ghssp-ob-1.JPG|thumb|left|150px|''1965 ൽ പണിത ആദ്യകെട്ടിടം'',<br>ഒരു [[ഫയൽ]] ചിത്രം.]]

അധ്വാനശേഷി മാത്രം കൈമുതലായുണ്ടായിരുന്ന ഭൂരിപക്ഷം തദ്ദേശവാസികളുടെ ചിരകാലാഭിലാഷമായിരുന്നു ദേശത്തിന് ഒരു സ്ക്കൂൾ. 1962 മെയ് 28 ന് അവരുടെ കാത്തിരിപ്പിന് വിരാമമായി. "ഗവ. സെക്കന്ററി സ്ക്കൂൾ " എന്ന പേരിൽ പുല്ലങ്കോട് എസ്റ്റേറ്റിലെ സ്റ്റാഫ് ക്ലബിൽ സ്ക്കൂൾ പ്രവർത്തനമാരംഭിച്ചു.  55 കുട്ടികളാണ് ആദ്യമുണ്ടായിരുന്നത്.

[[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/ചരിത്രം|കൂടുതൽ വായിക്കുക]]

സ്ക്കൂളിനുവേണ്ടി സ്ഥലം കണ്ടെത്തുന്നതിനും കെട്ടിടം നിർമ്മിക്കുന്നതിനുമായി ഒരു കമ്മിറ്റി രൂപികരിച്ചു. കൂക്കിൽ കേളുനായർ പ്രസിഡന്റായിരുന്ന കമ്മിറ്റിയിൽ പുല്ലങ്കോട് എസ്റ്റേറ്റ് മാനേജരായിരുന്ന കെ. ബാലകൃഷ്ണമാരാർ , തദ്ദേശവാസികളായിരുന്ന  മൊയ്തീൻ കുട്ടി മാസ്റ്റർ , കെ. ഗോവിന്ദൻ നായർ , വലിയപറമ്പിൽ കുഞ്ഞുപ്പിള്ള , മുഹമ്മദ്കുട്ടി എന്നിവർ അംഗങ്ങളായിരുന്നു. കമ്മിറ്റിയുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി സ്ഥലം കണ്ടെത്തുകയും കമ്മിറ്റി പ്രസിഡന്റിന്റെ പേരിൽ 1964 ഫെബ്രവരി പത്താംതിയ്യതി രാവിലെ 11.50 ന് മൂക്കശ്ശ നായര് വീട്ടിൽ അമ്മുക്കുട്ടിയമ്മ , മക്കളായ ഭാരതിയമ്മ , സുനീതമ്മ , ഗോപാലമേനോൻ എന്നിവർ എഴുതികൊടുത്ത വെട്ടുകാണതീരാധാരപ്രകാരം വണ്ടൂർ രജിസ്ടേഷൻ ഓഫീസിൽ വെച്ച് 500 രൂപയ്ക്ക് ഭൂമി രജിസ്റ്റർ ചെയ്തു. പിന്നീട് ഈ സ്ഥലം കമ്മിറ്റി പ്രസിഡന്റ് ഗവർണറുടെ പേരിൽ കൈമാറുകയും ചെയ്തു.  1965 ൽ മൂന്ന് ക്ലാസുമുറികളുള്ള  കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചു."

വരി 92: വരി 94:
  സ്കൂൾ കോഡ്:  48038, വിഭാഗം : സർക്കാർ, ,  കുട്ടികളുടെ എണ്ണം: 1689, അധ്യാപകരടെ എണ്ണം: 72

===അദ്ധ്യാപക സമിതി===
===അദ്ധ്യാപക സമിതി===
<font color="black">പ്രധാന അധ്യാപിക</font> : ഏലിയാമ്മ പി ജെ
[[null|thumb|100px|left|കണ്ണി=]]''"''
<font color="black">പ്രധാന അധ്യാപിക</font> : ഏലിയാമ്മ പി ജെ
<font color="black">പ്രധാന അധ്യാപിക</font> : ഏലിയാമ്മ പി ജെ

"https://schoolwiki.in/ജി.എച്ച്.എസ്.എസ്._പുല്ലങ്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്