"ഗാർഡിയൻ ഏഞ്ചൽസ് യു. പി. എസ്. മഞ്ഞുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ മഞ്ഞുമ്മൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഗാർഡിയൻ ഏഞ്ചൽസ് യുപിസ്കൂൾ.1 മുതൽ 7 വരെ ക്ലാസുകളിലായി 278ആൺ കുട്ടികളും 202 പെൺ കുട്ടികളുംഅദ്ധ്യയനം നടത്തിവരുന്നു. | 100വർഷത്തിനു മുകളിൽ മികച്ച പാരമ്പര്യം ഇന്നും കാത്തുസൂക്ഷിക്കുന്ന അധ്യാപന മികവിന്റെ പ്രതീകമായ ആലുവ ഉപജില്ലയിലെ ഗാർഡിയൻ എയ്ഞ്ചൽ സ് യു പി സ്കൂൾ .എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ മഞ്ഞുമ്മൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഗാർഡിയൻ ഏഞ്ചൽസ് യുപിസ്കൂൾ.1 മുതൽ 7 വരെ ക്ലാസുകളിലായി 278ആൺ കുട്ടികളും 202 പെൺ കുട്ടികളുംഅദ്ധ്യയനം നടത്തിവരുന്നു.പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്ക് ഒരു പോലെ പ്രാധാന്യം നൽകി ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ എന്നും ഒരുപടി മുന്നിൽ നിൽക്കുന്ന അക്ഷര മുത്തശ്ശി ..... | ||
== ചരിത്രം == | == ചരിത്രം == | ||
മഞ്ഞുമ്മൽ കർമ്മലീത്ത സഭപ്രാഥമിക വിദ്യാഭ്യാസത്തിന് ആദ്യമായി അടിത്തറയിടുന്നത് 1916 ൽ മഞ്ഞുമ്മല്ലിൽ യു പി സ്ക്കൂൾ സ്ഥാപിച്ചു കൊണ്ടാണ്. മഞ്ഞുമ്മൽ ആശ്രമ പ്രിയോർ ആയിരുന്ന ഫാദർ മൈക്കിൾ ഓഫ് ഹോളി ഫാമിലി ആണ്. തുടക്കത്തിൽ ഹോളിഫാമിലി ലോവർ പ്രൈമറി സ്ക്കൂൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് 1953 ൽ ഗാർഡിയൻ എയ്ഞ്ചൽസ്മിഡിൽ സ്ക്കൂൾ എന്ന പേര്സ്വീകരിച്ചു.1951 ൽ അപ്പർ പ്രൈമറി സ്ക്കൂൾ ആയി ഉയർത്തി . ഡേവിഡ്റോഡ്രിക്സ് ആയിരുന്നു പ്രധാനാദ്ധ്യാപകൻ. 1952-71 വരെ ഹെഡ്മാസ്റ്റർ ആയിരുന്ന ഫാദർ തീയോഫിന്റെ പ്രവർത്തന കാലഘട്ടം മഞ്ഞുമ്മൽ നിവാസികൾക്ക് ഇന്നും ദീപ്തസ്മരണയാണ് . തീയോഫിനച്ചനു ശേഷം സി. മേരിജയിംസ് മാത്യു , E.T ജോർജ്ജ് , E.Tആന്റണി , K.O കൊച്ചുത്രസ്യ, P.O എൽസി , N. P മേരി , K .V ഫിലോമിന , മേരി ഗൊരേറ്റി J , എസ്തർസുഗുണ , ഡെൽമഫ്രാൻസിസ് , ഫെലിസിറ്റ A.J എന്നിവർ ഈ വിദ്യാലയത്തിൽ പ്രധാനാധദ്യാപകരായി സേവനം അനുഷ്ഠിച്ചു.• 1935 വരെ ഇവിടെ മൂന്നാംക്ലാസ്വരെനിലവിലുണ്ടായിരുന്നുള്ളു . പിന്നീട്4-)o ക്ലാസ്അ നുവദിച്ചുകിട്ടി.പി.വി.മാർഗരറ്റായിരുന്നു അന്നത്തെ പ്രധാനാദ്ധ്യാപിക. | മഞ്ഞുമ്മൽ കർമ്മലീത്ത സഭപ്രാഥമിക വിദ്യാഭ്യാസത്തിന് ആദ്യമായി അടിത്തറയിടുന്നത് 1916 ൽ മഞ്ഞുമ്മല്ലിൽ യു പി സ്ക്കൂൾ സ്ഥാപിച്ചു കൊണ്ടാണ്. മഞ്ഞുമ്മൽ ആശ്രമ പ്രിയോർ ആയിരുന്ന ഫാദർ മൈക്കിൾ ഓഫ് ഹോളി ഫാമിലി ആണ്. തുടക്കത്തിൽ ഹോളിഫാമിലി ലോവർ പ്രൈമറി സ്ക്കൂൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് 1953 ൽ ഗാർഡിയൻ എയ്ഞ്ചൽസ്മിഡിൽ സ്ക്കൂൾ എന്ന പേര്സ്വീകരിച്ചു.1951 ൽ അപ്പർ പ്രൈമറി സ്ക്കൂൾ ആയി ഉയർത്തി . ഡേവിഡ്റോഡ്രിക്സ് ആയിരുന്നു പ്രധാനാദ്ധ്യാപകൻ. 1952-71 വരെ ഹെഡ്മാസ്റ്റർ ആയിരുന്ന ഫാദർ തീയോഫിന്റെ പ്രവർത്തന കാലഘട്ടം മഞ്ഞുമ്മൽ നിവാസികൾക്ക് ഇന്നും ദീപ്തസ്മരണയാണ് . തീയോഫിനച്ചനു ശേഷം സി. മേരിജയിംസ് മാത്യു , E.T ജോർജ്ജ് , E.Tആന്റണി , K.O കൊച്ചുത്രസ്യ, P.O എൽസി , N. P മേരി , K .V ഫിലോമിന , മേരി ഗൊരേറ്റി J , എസ്തർസുഗുണ , ഡെൽമഫ്രാൻസിസ് , ഫെലിസിറ്റ A.J എന്നിവർ ഈ വിദ്യാലയത്തിൽ പ്രധാനാധദ്യാപകരായി സേവനം അനുഷ്ഠിച്ചു.• 1935 വരെ ഇവിടെ മൂന്നാംക്ലാസ്വരെനിലവിലുണ്ടായിരുന്നുള്ളു . പിന്നീട്4-)o ക്ലാസ്അ നുവദിച്ചുകിട്ടി.പി.വി.മാർഗരറ്റായിരുന്നു അന്നത്തെ പ്രധാനാദ്ധ്യാപിക. | ||