എം.റ്റി.എൽ. പി. എസ്.നാറാണംമൂഴി (മൂലരൂപം കാണുക)
11:00, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 73: | വരി 73: | ||
കുറ്റിയിൽ പരേതനായ ശ്രീ. ഇടിക്കുള എബ്രഹാം ദാനം ചെയ്ത സ്ഥലത്തു കൊല്ലവർഷം 1918 ൽ ഒന്നും രണ്ടും ക്ലാസ്സോടു കൂടി ഈ വിദ്യാലയം സ്ഥാപിതമായി. സ്കൂൾ നിർമാണത്തിന് ശ്രീ. കുര്യൻ തോമസ് കൈമുട്ടും പറമ്പിൽ , ശ്രീ. മത്തായി ഇടിക്കുള പൂവത്തും മണ്ണിൽ എന്നിവർ നേതൃത്വം നൽകി. 1928 ൽ നാറാണംമൂഴി മാർത്തോമ്മാ ഇടവകക്കാരുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടു കൂടെ ഓടുമേഞ്ഞ ഒരു കെട്ടിടം നിർമ്മിച്ചു. 1929 ൽ മൂന്നാം ക്ലാസും നാലാം ക്ലാസും അനുവദിക്കപ്പെട്ടു. 1962 ൽ അന്ന് പ്രഥമാധ്യാപകൻ ആയിരുന്ന ശ്രീ കെ. റ്റി. ജോർജ് കൈമുട്ടും പറമ്പിലിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ മേൽക്കൂര മാറ്റി ഭിത്തി സിമന്റ് കൊണ്ട് പോയിന്റ് ചെയ്തു. തുടർന്ന് 2000 ൽ ഹെഡ്മിസ്ട്രസ് ആയിരുന്ന ശ്രീമതി. ഗ്രേസമ്മ സി. ഡി. യുടെ നേതൃത്വത്തിൽ ഓഫീസ് കെട്ടിടം പുതുക്കിപ്പണിയുകയും അതോടൊപ്പം ശുചിമുറികൾ, കമ്പ്യൂട്ടർ ലാബ് എന്നിവ നിർമിക്കുകയും ചെയ്തു. അതെ വർഷം തന്നെ സ്കൂൾ മുൻവശവും മുറ്റവും അലൂമിനിയം ഷീറ്റ് ഇട്ട് ഭംഗിയാക്കുകയും നെറ്റ് ഇട്ട് സുരക്ഷിതമാക്കുകയും ചെയ്തു. | കുറ്റിയിൽ പരേതനായ ശ്രീ. ഇടിക്കുള എബ്രഹാം ദാനം ചെയ്ത സ്ഥലത്തു കൊല്ലവർഷം 1918 ൽ ഒന്നും രണ്ടും ക്ലാസ്സോടു കൂടി ഈ വിദ്യാലയം സ്ഥാപിതമായി. സ്കൂൾ നിർമാണത്തിന് ശ്രീ. കുര്യൻ തോമസ് കൈമുട്ടും പറമ്പിൽ , ശ്രീ. മത്തായി ഇടിക്കുള പൂവത്തും മണ്ണിൽ എന്നിവർ നേതൃത്വം നൽകി. 1928 ൽ നാറാണംമൂഴി മാർത്തോമ്മാ ഇടവകക്കാരുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടു കൂടെ ഓടുമേഞ്ഞ ഒരു കെട്ടിടം നിർമ്മിച്ചു. 1929 ൽ മൂന്നാം ക്ലാസും നാലാം ക്ലാസും അനുവദിക്കപ്പെട്ടു. 1962 ൽ അന്ന് പ്രഥമാധ്യാപകൻ ആയിരുന്ന ശ്രീ കെ. റ്റി. ജോർജ് കൈമുട്ടും പറമ്പിലിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ മേൽക്കൂര മാറ്റി ഭിത്തി സിമന്റ് കൊണ്ട് പോയിന്റ് ചെയ്തു. തുടർന്ന് 2000 ൽ ഹെഡ്മിസ്ട്രസ് ആയിരുന്ന ശ്രീമതി. ഗ്രേസമ്മ സി. ഡി. യുടെ നേതൃത്വത്തിൽ ഓഫീസ് കെട്ടിടം പുതുക്കിപ്പണിയുകയും അതോടൊപ്പം ശുചിമുറികൾ, കമ്പ്യൂട്ടർ ലാബ് എന്നിവ നിർമിക്കുകയും ചെയ്തു. അതെ വർഷം തന്നെ സ്കൂൾ മുൻവശവും മുറ്റവും അലൂമിനിയം ഷീറ്റ് ഇട്ട് ഭംഗിയാക്കുകയും നെറ്റ് ഇട്ട് സുരക്ഷിതമാക്കുകയും ചെയ്തു. | ||
ശാസ്ത്ര കലാ കായിക മേളകളിൽ വർഷങ്ങളായി ജേതാക്കളാകുകയും ധാരാളം കുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിനായി പ്രാപ്തരാക്കുകയും ചെയ്യുന്ന ഈ സ്കൂളിൽ നാല് ക്ലാസ്സുകളിലായി നൂറിലധികം കുട്ടികൾ പഠിക്കുന്നു. | |||
== മാനേജ്‌മന്റ് == | == മാനേജ്‌മന്റ് == | ||
വരി 78: | വരി 80: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നാറാണംമൂഴി പഞ്ചായത്തിൽ ഒമ്പതാം വാർഡിൽ അത്തിക്കയം ജംഗ്ഷനും നാറാണംമൂഴി ജംഗ്ഷനും ഇടയിലായി പമ്പാ നദിക്കരയിൽ ഈ വിദ്യാലയം നിലകൊള്ളുന്നു. റോഡിൽ നിന്നും 50 മീറ്റർ ഉള്ളിലായി 50 സെന്റ് സ്ഥലത്തു ഒറ്റ നില കെട്ടിടമായി പ്രവർത്തിക്കുന്ന ഈ സ്കൂളിൽ 4 ക്ലാസ്സ്മുറികൾ , കമ്പ്യൂട്ടർ ലാബ് , പാചകപ്പുര , ശുചിമുറികൾ എന്നിവ ഉണ്ട് . | നാറാണംമൂഴി പഞ്ചായത്തിൽ ഒമ്പതാം വാർഡിൽ അത്തിക്കയം ജംഗ്ഷനും നാറാണംമൂഴി ജംഗ്ഷനും ഇടയിലായി പമ്പാ നദിക്കരയിൽ ഈ വിദ്യാലയം നിലകൊള്ളുന്നു. റോഡിൽ നിന്നും 50 മീറ്റർ ഉള്ളിലായി 50 സെന്റ് സ്ഥലത്തു ഒറ്റ നില കെട്ടിടമായി പ്രവർത്തിക്കുന്ന ഈ സ്കൂളിൽ 4 ക്ലാസ്സ്മുറികൾ , കമ്പ്യൂട്ടർ ലാബ് , പാചകപ്പുര , ശുചിമുറികൾ എന്നിവ ഉണ്ട്. എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിജ്ഞാനം ലഭിക്കുവാനായി കൈറ്റിൽ നിന്ന് ലഭിച്ച 5 ലാപ്‌ടോപ്പുകളും 2 പ്രോജെക്ടറുകളുമടങ്ങിയ സംവിധാനം ഇവിടെയുണ്ട്. | ||
ടൈൽ പാകിയ തറ, എല്ലാ ക്ലാസ്സ്മുറികളിലും ഫാൻ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, അദ്ധ്യാപകർക്കുള്ള ശുചിമുറി, പൂന്തോട്ടം, പ്ലാസ്റ്റിക് - ജൈവ മാലിന്യങ്ങൾ തരംതിരിച്ചു ശേഖരിക്കൽ, കൃത്യമായ മാലിന്യ സംസ്കരണം, കുട്ടികൾക്ക് കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം എന്നിവ ഇവിടെ ലഭ്യമാണ്. ഇരുന്നൂറിലധികം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി കുട്ടികളുടെ ഭാഷാ പ്രാവീണ്യം വർധിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു. | |||
കുടിവെള്ള ആവശ്യങ്ങൾക്കായി ലിവിങ് വാട്ടർ ഇന്റർനാഷണൽ എന്ന സംഘടനയുടെ സഹകരണത്തോടു കൂടെ നിർമിച്ച കുഴൽ കിണർ ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |