"എ എൽ പി എസ് മണ്ടകക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18527 (സംവാദം | സംഭാവനകൾ)
No edit summary
18527 (സംവാദം | സംഭാവനകൾ)
വരി 61: വരി 61:
|logo_size=350 px
|logo_size=350 px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- ഉള്ളടക്കം -->
== ജില്ലയിൽ  അര നൂറ്റാണ്ടിലധികമായി പ്രവർത്തിച്ചു വരുന്ന  വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ. ==
== ജില്ലയിൽ  അര നൂറ്റാണ്ടിലധികമായി പ്രവർത്തിച്ചു വരുന്ന  വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ. ==


== '''<u>ചരിത്രം</u>''' ==
== '''<u>ചരിത്രം</u>''' ==


==  ==
=== 1953 ൽ ശ്രീ-മാൻ ഇപ്പുട്ടി ഹാജി എന്നവരാണ് ഈ സ്കൂൾ സ്ഥാപിച്ചത് .പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം അന്യമായിരുന്ന അക്കാലത്തു വളരെ ത്യാഗം ചെയ്താണ് അദ്ദേഹം ഇത് കെട്ടി പടുത്തത്‌ . ഒരു ചെറിയ ഓല ഷെഡിൽ പ്രവർത്തനം തുടങ്ങിയ ഈ സ്ഥാപനം ഇപ്പോൾ പ്രവിശാലമായ നിരവധി കെട്ടിടങ്ങളിലാണ് പ്രവർത്തിച്ചു വരുന്നത്. അദ്ധേഹത്തിന്റെ മരണ ശേഷം തന്റെ പുത്രൻ തെന്നാടൻ ഉമ്മർ എന്ന കുഞ്ഞിപ്പയായിരുന്നു ദീർഘകാലം ഇതിന്റെ മാനേജരുടെ ചുമതല നിർവഹിച്ചിരുന്നത്. അദ്ധേഹത്തിന്റെ അകാല വിയോഗം കാരണം അദ്ദേഹത്തിന്റെ പുത്രൻ സൈനുൽആബിദീന് ആണ് ഇപ്പോൾ സ്ഥാപനത്തിന്റെ മേൽ നോട്ടം വഹിച്ചു വരുന്നത്. ===


== '''<u>ഭൗതികസൗകര്യങ്ങൾ</u>''' ==
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' ==
"https://schoolwiki.in/എ_എൽ_പി_എസ്_മണ്ടകക്കുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്