"സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/അക്ഷരവൃക്ഷം/അണിചേരാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (20557-pkd എന്ന ഉപയോക്താവ് ഡയറ്റ്.ലാബ്.സ്കൂൾ.ആനക്കര/അക്ഷരവൃക്ഷം/അണിചേരാം എന്ന താൾ സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/അക്ഷരവൃക്ഷം/അണിചേരാം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
00:46, 14 ജനുവരി 2022-നു നിലവിലുള്ള രൂപം
അണിചേരാം
ചൈനയിൽ 2003 ൽ ആണ് ആദ്യമായി കൊറോണ വൈറസ് കണ്ടെത്തിയത്. എന്നാൽ 2019 ഡിസംബറിൽ ചൈനയിലെ വുഹാൻ സിറ്റിയിൽ ആണ് ഈ രോഗം സ്ഥിരീകരിച്ചത്. ലോകാരോഗ്യ സംഘടന ഇതിന് കോവിഡ് - 19 എന്ന് പേര് നൽകി. മൃഗങ്ങളിൽ നിന്നും പടരുന്ന വൈറസ്, മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നു. സ്രവം വഴിയാണ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. ഈ വൈറസ് മൂക്കിലൂടെ കടന്ന് ശ്വാസകോശത്തിലെത്തുകയും ഇതേ തുടർന്ന് ശക്തമായ പനി, ശ്വാസതടസം എന്നിവ അനുഭവപ്പെടുന്നു. ചിലരിൽ ന്യുമോണിയ ആയും മാറുന്നു. ശുചിത്വം പാലിക്കുക എന്നതാണ് ഈ രോഗം വരാതിരിക്കാനുള്ള പ്രധാന മാർഗ്ഗം. ജപ്പാൻ, തായ്ലൻ്റ് , അമേരിക്ക, തായ്വാൻ, ഹോങ്കോങ്ങ് ഇന്ത്യ എന്നിവിടങ്ങളിലെല്ലാം ഈ രോഗം പടർന്ന് പിടിച്ച് ഇതുവരെ 160000 ത്തോളം പേർ ലോകത്ത് മരണപ്പെട്ടു കഴിഞ്ഞു. നമ്മുടെ കൊച്ചു കേര ളത്തിലെ നിയമപാലകരും ആരോഗ്യ പ്രവർത്തകരും അഹോരാത്രം രോഗം പടരാതിരിക്കാൻ ശ്രമിക്കുന്നത് മൂലം "കേരളം "ഈ രോഗത്തെ പിടിച്ച് കെട്ടും എന്നു വേണം പറയാൻ. നമുക്ക് അതിനായി അവരോടൊപ്പം അണിചേരാം. ആരോഗ്യത്തോടെ ഇരിക്കുക സുരക്ഷിതരായി ഇരിക്കുക
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 14/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം