"സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 131: | വരി 131: | ||
==='''<small><u>[[സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി/അധ്യാപകർ|അധ്യാപകർ]]</u></small>'''=== | ==='''<small><u>[[സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി/അധ്യാപകർ|അധ്യാപകർ]]</u></small>'''=== | ||
=== <u><small>'''പി ടി എ നേതൃത്വം'''</small></u> === | === <u><small>'''[[സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി/പി ടി എ നേതൃത്വം|പി ടി എ നേതൃത്വം]]'''</small></u> === | ||
<gallery> | <gallery> | ||
15457-37.jpg|'''സന്തോഷ് ഒ എക്സ് പി ടി എ പ്രസിഡന്റ് ''' | 15457-37.jpg|'''സന്തോഷ് ഒ എക്സ് പി ടി എ പ്രസിഡന്റ് ''' |
23:13, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
'
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി | |
---|---|
വിലാസം | |
കല്ലോടി സെന്റ് ജോസഫ്‌സ് യു പി സ്കൂൾ കല്ലോടി ഇടവക പി ഒ മാനന്തവാടി -670645 , എടവക പി.ഒ. , 670645 , വയനാട് ജില്ല | |
സ്ഥാപിതം | ജൂൺ - 1948 |
വിവരങ്ങൾ | |
ഫോൺ | 9446647778 |
ഇമെയിൽ | sjupskallody@gmail.com |
വെബ്‍സൈറ്റ് | https://ceadom.com/school/st-josephs-ups-kallody |
കോഡുകൾ | |
സ്കൂൾ കോഡ് | 15457 (സമേതം) |
യുഡൈസ് കോഡ് | 32030100111 |
വിക്കിഡാറ്റ | Q64522604 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടവക |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 348 |
പെൺകുട്ടികൾ | 356 |
ആകെ വിദ്യാർത്ഥികൾ | 704 |
അദ്ധ്യാപകർ | 29 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സജി ജോൺ |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് ഒ എക്സ് |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ രാജേഷ് |
അവസാനം തിരുത്തിയത് | |
13-01-2022 | 15457 |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ കല്ലോടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി. ഇവിടെ 704 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
സഹ്യന്റെ മടിത്തട്ടിൽ കളിച്ചു വളർന്ന ബാണാസുരൻ കാവൽ നില്ക്കുന്ന വയനാട്, തിരു-കൊച്ചി പ്രദേശങ്ങളിലുള്ളവർക്ക് ഒരു വാഗ്ദത്ത ഭൂമിയായി തുടങ്ങിയ കാലം. കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
- സ്കൂളിലും,പരിസരത്തും സി.സി.ടി.വി ക്യാമറ സിസ്റ്റം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്. കൂടുതൽ പ്രവർത്തനങ്ങൾക്കായി
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | ശ്രീ .കെ വി ജോസ് | |
2 | ശ്രീ.പി.യു.ജോൺ | |
3 | ശ്രീമതി.ലില്ലി തോമസ് | |
4 | ശ്രീ.എൻ.വി.ജോർജ്ജ് (ദേശീയ അധ്യാപക അവാർഡ് ജേതാവ്) | |
5 | ശ്രീ.സി വി ജോർജ്ജ് | 2015,18 |
6 | ശ്രീ.ബെന്നി ആൻറണി | 2018,19 |
7 | ശ്രീ. സാബു പി ജോൺ | 2019,20 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.ജോസഫ് മക്കോളിൽ (നാനോ ടെക്നോളജി സയന്റിസ്റ്റ്,കൊച്ചിൻ യൂണിവേഴ്സിറ്റി)
- ഗ്ലോറി ജോർജ്ജ്(ബാലവകാശ കമ്മീഷണർ)
- അഖിൽ.പി.ഡേവിഡ്(അങ്കണം അവാർഡ് ജേതാവ് 2016-17)
- സ്റ്റെഫി സേവ്യർ(ഫിലിം കോസ്ട്യും ഡിസൈനർ,സ്റ്റേറ്റ് അവാർഡ് ജേതാവ് 2017)
- ഷനീത് ശ്രീധരൻ (ഐ എസ് ആർ ഒ സയന്റിസ്റ്റ് )
- ജയേഷ് (ക്രിമിനോളജിസ്റ്റ് )
- ജേക്കബ് റ്റി പി (ഡി വൈ എസ് പി )
- നിധിൻ ലൂക്കോസ് ( സിനിമ സംവിധായകൻ )
വിദ്യാലയ നേതൃത്വം
-
റവ ഫാ സിജോ ഇളംകുന്നപ്പുഴ കോർപ്പറേറ്റ് മാനേജർ
-
റവ.ഫാ ബിജു മാവറ - സ്കൂൾ മാനേജർ
-
റവ.ഫാ നിധിൻ അസിസ്റ്റന്റ് മാനേജർ
-
സജി ജോൺ ഹെഡ്മാസ്റ്റർ
-
കാതറൈൻ സി തോമസ് എൽ പി എസ് റ്റി(സീനിയർ അസിസ്റ്റന്റ് )
-
ബിന്ദു എം.ജെ - യു പി എസ് എ (സ്റ്റാഫ് സെക്രട്ടറി)
അധ്യാപകർ
പി ടി എ നേതൃത്വം
-
സന്തോഷ് ഒ എക്സ് പി ടി എ പ്രസിഡന്റ്
-
സിബി ആശാരിയോട്ട് പിടിഎ വൈസ് പ്രസിഡന്റ്
-
സൗമ്യ രാജേഷ് എം പി ടി എ പ്രസിഡന്റ്
മുൻവർഷങ്ങളിലൂടെ
2018-19 അധ്യയനവർഷത്തെ സ്കൂൾതല പ്രവർത്തനങ്ങൾ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക part 1 part 2
2019-20 അധ്യയനവർഷത്തെ സ്കൂൾതല പ്രവർത്തനങ്ങൾ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക full part
പ്രവർത്തനങ്ങൾക്ക് ഒപ്പം നടക്കാൻ സന്ദർശിക്കുക
* ഫേസ്ബുക് * യൂട്യൂബ് * ഇൻസ്റ്റഗ്രാം * വെബ്സൈറ്റ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ മാനന്തവാടി തേറ്റമല കുറ്റ്യാടി റോഡിൽ കല്ലോടി സെന്റ്.ജോർജ്ജ്.ഫൊറോന ദേവാലയത്തോട് ചേർന്ന്
{{#multimaps:11.76587,75.96242|zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15457
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ