"എച്ച് ഐ എൽ പി എസ് നീർക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 120: | വരി 120: | ||
|} | |} | ||
= നേട്ടങ്ങൾ | == '''നേട്ടങ്ങൾ''' == | ||
2016-2017 | 2016-2017 | ||
അറബികലോൽസവത്തിന് ഉപജില്ലാതലത്തിൽ രണ്ടാംസ്ഥാനം | അറബികലോൽസവത്തിന് ഉപജില്ലാതലത്തിൽ രണ്ടാംസ്ഥാനം | ||
| വരി 269: | വരി 269: | ||
|} | |} | ||
= '''ക്ലബ്ബുകൾ-കുട്ടി സംഘങ്ങൾ''' = | =='''ക്ലബ്ബുകൾ-കുട്ടി സംഘങ്ങൾ'''== | ||
{| class="wikitable" | {| class="wikitable" | ||
!'''സയൻസ് ക്ലബ്ബ്''' | !'''സയൻസ് ക്ലബ്ബ്''' | ||
| വരി 287: | വരി 287: | ||
|} | |} | ||
= പ്രശസ്തരായ പൂർവവിദ്യാർത്ഥികളെ [[എച്ച് ഐ എൽ പി എസ് നീർക്കുന്നം/പ്രവർത്തനങ്ങൾ/പൂർവ്വ വിദ്യാർത്ഥികൾ|കൂടുതൽ അറിയാം]] = | == പ്രശസ്തരായ പൂർവവിദ്യാർത്ഥികളെ [[എച്ച് ഐ എൽ പി എസ് നീർക്കുന്നം/പ്രവർത്തനങ്ങൾ/പൂർവ്വ വിദ്യാർത്ഥികൾ|കൂടുതൽ അറിയാം]]== | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
22:46, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടികളുടെ പ്രാർത്ഥന കേൾക്കാൻ ലിങ്ക് അമർത്തുക
https://www.youtube.com/watch?v=arJDcD6yfLU
ചരിത്രം
💐 ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ നീർക്കുന്നം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എച്ച്.ഐ.എൽ.പി.എസ്.നീർക്കുന്നം.വിദ്യാഭ്യാസ പരമായും സാമ്പത്തിക മായും വളരെ പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു പതി റ്റാണ്ടുകൾക്ക് മുമ്പ് നീർക്കുന്നം എന്ന ഈ കൊച്ചുഗ്രാമം.കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയായിരുന്നു. ഈ സാഹചര്യത്തിൽ നീർക്കുന്നം കിഴക്കേമഹൽ ജമാ അത്ത് കമ്മിറ്റി നമ്മുടെ പ്രദേശത്ത് ഒരു സ്കൂൾ ലഭിക്കുന്നതിനായി ഗവൺമെന്റുമായി നിരന്തരം ബന്ധപ്പെടുകയും അതിന്റെ ഫലമായി 1979 ജൂൺ 6ന് എച്ച്.ഐ.എൽ.പി സ്കൂൾ എന്ന മാതൃകാപരമായ സ്ഥാപനം തുടക്കം കുറിച്ചു; കൂടുതൽ വായിക്കാൻ 💐
സ്ഥാപനകാര്യ ഭരണനിർവഹണം
നിലവിലെ അദ്ധ്യാപകർ
ഭൗതികസൗകര്യങ്ങൾ കാണാം* ഇവിടെ അമർത്തുക*
സ്കൂളിന്റെ കൂടുതൽ ചിത്രങ്ങളിലേയ്ക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ *ഇവിടെ അമർത്തുക*
***പൂർവ്വ അദ്ധ്യാപകർ***
| പേര് | സേവനകാലം |
|---|---|
| ഭാസുര.കെ | 1980-1996 |
| ഉമയമ്മ.ജെ | 1981-2002 |
| അദബിയ.എം | 1979-2004 |
| സുഭദ്ര.വി.എസ് | 1981-2004 |
| മുത്തലിബ്.എ | 1980-2005 |
| സുലൈമാൻ കുഞ്ഞ്.കെ | 1979-2008 |
| മുഹമ്മദ് മുസ്തഫ.എം | 1980-2009 |
| ആനന്ദവല്ലി.എം | 1979-2015 |
| ഖദീജ ബീവി.കെ.ഇ | 1990-2016 |
| ഷാഹിദാബീഗം.എസ്സ് | 1996-2021 |
പഴയകാല ചിത്രം-പ്രഥമ ബാച്ച് ഫോട്ടോ (1979-1983)
ഭൂതസ്‍മൃതി പാതയിലൂടെ-ഫോട്ടോഗാലറി
യാത്രയയപ്പ് ദിനങ്ങൾ
നേട്ടങ്ങൾ
2016-2017 അറബികലോൽസവത്തിന് ഉപജില്ലാതലത്തിൽ രണ്ടാംസ്ഥാനം 2.2015-2016 1 അറബികലോലത്സവത്തിന് രണ്ടാംസ്ഥാനം 2.എൽ.എസ്.എസ് പരീക്ഷക്ക് അർഷദ്ഹിഷാമിന് ഉന്നതവിജയം
3.അഭിരാമിക്ക് മലയാളംപദ്യം ചൊല്ലൽ,ലളിതഗാനം,മാപ്പിളപ്പാട്ട് എന്നിവയിൽ ഒന്നാംസ്ഥാനവും എ ഗ്രേഡും
കോവിഡ് പ്രവേശനോത്സവം 2021-22 വീഡിയോകാണാം-https://youtu.be/jPkzJh3twQg
കോവിഡിന് ശേഷം സ്കൂൾ തുറക്കാം-ഒരുങ്ങാം-
ക്ലാസ്സ് റൂം പ്രവർത്തനം-ചുരുക്കം
കോവിഡ് കാലത്തെ സ്വാതന്ത്ര്യദിനാഘോഷം
കോവിഡ് കാലത്തെ ഓൺലൈൻ വിദ്യാഭ്യാസം-ഡിജിറ്റൽ പഠനോപകരണങ്ങളുടെ വിതരണം-ഉദ്ഘാടനം-ബഹു:അമ്പലപ്പുഴ എം.എൽ.എ ശ്രീ.എച്ച്. സലാം -ചിത്രങ്ങളിലൂടെ
പുതുവർഷ മധുരം നുണയാം
ഈ വർഷത്തെ താരങ്ങൾ 2021-22
സ്കൂൾ ലൈബ്രറി ലൈവ്
ക്ലബ്ബുകൾ-കുട്ടി സംഘങ്ങൾ
| സയൻസ് ക്ലബ്ബ് |
|---|
| വിദ്യാരംഗം കലാ സാഹിത്യ വേദി. |
| ഗണിത ക്ലബ്ബ്. |
| അറബിക് ക്ലബ്ബ് |
| പരിസ്ഥിതി ക്ലബ്ബ്. |
| ഹെൽത്ത് ക്ലബ്ബ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികളെ കൂടുതൽ അറിയാം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.405589,76.351428 |zoom=13}}














































