"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
==2018-2019== | |||
* 04.06.2018ൽ സയൻസ് ക്ലബ്ബ് രൂപീകരണം നടന്നു | |||
* 25.07.2018ൽ സ്കൂൾ ശാസ്ത്രമേള നടത്തപ്പെട്ടു. | |||
* 01.08.2018 ൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ വിജ്ഞാനോത്സവം നടത്തപ്പെട്ടു | |||
* ശാസ്ത്രചരിത്രത്തിലെ അതിപ്രധാന സംഭവങ്ങളുടെ ഓർമ്മ പുതുക്കൽ വർഷമായി 2019 ആചരിച്ചു. <big>മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ അൻപതാം വർഷം, എഡിങ്ടൻ ന്റെ സൂര്യ ഗ്രഹണ നിരീക്ഷണത്തിന്റെ നൂറാം വർഷം, IAU നിലവിൽ വന്നതിന്റെ നൂറാം വർഷം</big> ഇവയ്ക്കൊക്കെ പ്രാധാന്യം നൽകികൊണ്ട് വിവിധ പരിപാടികൾ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടന്നു. | |||
* നവംബർ 5 തിങ്കളാഴ്ച സി.വി രാമൻദിനമായി ആചരിച്ചു. സെമിനാർ, പ്രബന്ധാവതരണം എന്നിവ നടത്തപ്പെട്ടു. | |||
==2017-2018== | |||
* 14.06.2017 ൽ സയൻസ് ക്ലബ്ബ് രൂപീകരണം നടന്നു. | |||
* 22.07.2017-ൽ സ്കൂൾ ശാസ്ത്രമേള നടത്തപ്പെട്ടു.10 സയൻസ് പ്രോജക്ടുകൾ, 30 സ്റ്റിൽ മോഡലുകൾ, 66 വർക്കിങ് മോഡലുകൾ, 20 ഇമ്പ്രോവൈസ്ഡ് എക്സ്പെരിമെന്റുകൾ സ്‌കൂൾ തല ശാസ്ത്രമേളയിൽ ഉണ്ടായിരുന്നു. | |||
==2016-2017== | |||
* 03.06.2016ൽ സയൻസ് ക്ലബ്ബ് രൂപീകരണം നടന്നു. | |||
* 18.07.2016-ൽ സ്കൂൾ ശാസ്ത്രമേള നടത്തപ്പെട്ടു.23 സയൻസ് പ്രോജക്ടുകൾ, 51 സ്റ്റിൽ മോഡലുകൾ, 40 വർക്കിങ് മോഡലുകൾ, 18 ഇമ്പ്രോവൈസ്ഡ് എക്സ്പെരിമെന്റുകൾ സ്‌കൂൾ തല ശാസ്ത്രമേളയിൽ ഉണ്ടായിരുന്നു. | |||
==2015-2016== | |||
* 16.06.2015ൽ സയൻസ് ക്ലബ്ബ് രൂപീകരണം നടന്നു. | |||
* 13.07.2015-ൽ സ്കൂൾ ശാസ്ത്രമേള നടത്തപ്പെട്ടു. | |||
==2014-2015== | ==2014-2015== | ||
* സ്‌കൂൾ വർഷാരംഭത്തിൽ തന്നെ സയൻസ് ക്ലബ്ബ് രൂപീകരണം നടന്നു. | * സ്‌കൂൾ വർഷാരംഭത്തിൽ തന്നെ സയൻസ് ക്ലബ്ബ് രൂപീകരണം നടന്നു. | ||