"എ എൽ പി എസ് മണ്ടകക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 113: | വരി 113: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == '''<u>ചരിത്രം</u>''' == | ||
=== മർഹും തെന്നാടൻ ഇപ്പുട്ടി ഹാജി എന്നവരാണ് ഈ സ്കൂൾ സ്ഥാപിച്ചത്. പ്രാദേശിവാസികളായ കുട്ടികൾക്ക് പഠനം നടത്തുവാൻ ഒരിടമില്ലാത്തതിന്റെ പ്രയാസം തിരിച്ചറിഞ്ഞ അദ്ദേഹം വളരെ ത്യാഗം ചെയ്താണ് ഈ സ്ഥാപനം കെട്ടിപ്പടുത്തത്. === | === 1953 ൽ മർഹും തെന്നാടൻ ഇപ്പുട്ടി ഹാജി എന്നവരാണ് ഈ സ്കൂൾ സ്ഥാപിച്ചത്. പ്രാദേശിവാസികളായ കുട്ടികൾക്ക് പഠനം നടത്തുവാൻ ഒരിടമില്ലാത്തതിന്റെ പ്രയാസം തിരിച്ചറിഞ്ഞ അദ്ദേഹം വളരെ ത്യാഗം ചെയ്താണ് ഈ സ്ഥാപനം കെട്ടിപ്പടുത്തത്.അദ്ദേഹത്തിന് ശേഷം മകൻ ടി ഉമ്മർ ആയിരുന്നു ഏറെ കാലം മനേജറായി സേവനം നടത്തിയിരുന്നത്. അദ്ദേഹത്തിന്റെ അകാല വിയോഗം മൂലം അദ്ദേഹത്തിന്റെ മകൻ സൈനുൽ ആബിദീൻ ആണ് 2018 മുതൽ മാനേജരുടെ ഉത്തരവാദിത്വം നടത്തി വരുന്നത്. ഓല ഷെഡിൽ തുടങ്ങിയ ഈ സ്ഥാപനം ഇപ്പോൾ നാല് വലിയ കെട്ടിടങ്ങളിലായിട്ടാണ് പ്രവർത്തിക്കുന്നത്. നിലവിൽ ഇംഗ്ലീഷ് മലയാളം എന്നീ രണ്ട് മീഡിയങ്ങളിലൂടെയും ഇവിടെ ക്ലാസ് നടത്തപ്പെടുന്നുണ്ട് . === | ||
== ഭൗതികസൗകര്യങ്ങൾ == | == '''<u>ഭൗതികസൗകര്യങ്ങൾ</u>''' == | ||
[[പ്രമാണം:ALPS PHOTO.jpg|thumb|MANDAKAKKUNNU ALP SCHOOL]] | [[പ്രമാണം:ALPS PHOTO.jpg|thumb|MANDAKAKKUNNU ALP SCHOOL]] | ||
[[പ്രമാണം:Teachers discuss.JPG|thumb|IT Practices]] | [[പ്രമാണം:Teachers discuss.JPG|thumb|IT Practices]] | ||
=== വിശാലമായ പതിനാല് ക്ലാസ് റൂമുകൾ സ്കൂളിനുണ്ട്. ഓരോ ഡിവിഷനുകളിലായി ഒന്നു മുതൽ നാല് വരെ മലയാളം മീഡിയം ക്ലാസ്സുകളും കൂടാതെ മറ്റു ഡിവിഷനുകളിലായി ഒന്നു മുതൽ നാല് വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഈ സ്ഥാപനത്തിൽ നടത്തപെടുന്നുണ്ട്.അതോടൊപ്പം lkg ukg ക്ലാസ്സുകളും ഇവിടെ നടത്തപെടുന്നുണ്ട്. കോടശ്ശേരി നിറന്നുപറമ്പ് റോഡിലെ മണ്ടകക്കുന്നു എന്ന പ്രദേശത്താണ് ഇത് നിലകൊള്ളുന്നത്. [[കൂടുതൽ വായിക്കുക24644/ചരിത്രം|കൂടുതൽ വായിക്കുക]] === | === ''വിശാലമായ പതിനാല് ക്ലാസ് റൂമുകൾ സ്കൂളിനുണ്ട്. ഓരോ ഡിവിഷനുകളിലായി ഒന്നു മുതൽ നാല് വരെ മലയാളം മീഡിയം ക്ലാസ്സുകളും കൂടാതെ മറ്റു ഡിവിഷനുകളിലായി ഒന്നു മുതൽ നാല് വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഈ സ്ഥാപനത്തിൽ നടത്തപെടുന്നുണ്ട്.അതോടൊപ്പം lkg ukg ക്ലാസ്സുകളും ഇവിടെ നടത്തപെടുന്നുണ്ട്. കോടശ്ശേരി നിറന്നുപറമ്പ് റോഡിലെ മണ്ടകക്കുന്നു എന്ന പ്രദേശത്താണ് ഇത് നിലകൊള്ളുന്നത്.'' [[കൂടുതൽ വായിക്കുക24644/ചരിത്രം|കൂടുതൽ വായിക്കുക]] === | ||
=== ==വഴികാട്ടി== '<nowiki/>''മഞ്ചേരി നെല്ലിക്കുത്ത് വഴി വെട്ടിക്കാട്ടിരി മണ്ടകക്കുന്ന്. അല്ലെങ്കിൽ പാണ്ടിക്കാട് കൊടശ്ശേരി മണ്ടകക്കുന്ന് എന്ന റൂട്ടിലൂടെ സ്കൂളിലെത്താം.''' === | === ==വഴികാട്ടി== '<nowiki/>''മഞ്ചേരി നെല്ലിക്കുത്ത് വഴി വെട്ടിക്കാട്ടിരി മണ്ടകക്കുന്ന്. അല്ലെങ്കിൽ പാണ്ടിക്കാട് കൊടശ്ശേരി മണ്ടകക്കുന്ന് എന്ന റൂട്ടിലൂടെ സ്കൂളിലെത്താം.''' === | ||
{{#multimaps: 11.127445057134144, 76.21475399498604 | width=800px | zoom=16 }} | {{#multimaps: 11.127445057134144, 76.21475399498604 | width=800px | zoom=16 }} | ||