"സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}75 വിദ്യാർത്ഥികളും ഒരു അധ്യാപകനുമായി കല്ലോടിയിലെ സാംസ്‌കാരിക നായകനായിരുന്ന ശ്രീ. കുഞ്ഞിരാമൻ നായരുടെ ശ്രമഫലമായി “എടച്ചന എയ്ഡഡ് എലിമെന്ററി സ്കൂൾ“ എന്ന പേരി‍ൽ‌ 1948 ജൂൺ 1ന് പ്രവർത്തനം ആരംഭിച്ചു. കല്ലോടി ഇടവക വികാരി ഫാ.തോമസ്‌ കളത്തിൽ എസ്‌.ജെ. യുടെ നെത്ര്ത്വത്തിൽ ഏറ്റെടുക്കുകയും സെന്റ്ജോസഫ്‌'സ് സ്കൂൾ എന്ന് പുനനമാകരണം ചെയ്യുകയും ചെയ്തു.ഇന്ന് മാനന്തവാടി രൂപത മെത്രാൻ മാർ.ജോസ് പൊരുന്നേടം രക്ഷാധികാരിയും റവ.ഫാ.സിജോ ഇളംകുന്നപ്പുഴ മാനേജരുമായുള്ള കോർപറേറ്റ് വിദ്യാഭ്യാസ എജൻസിയുടെ കിഴിൽ പ്രവർത്തിച്ചു വരുന്നു.
'''സ'''ഹ്യന്റെ മടിത്തട്ടിൽ കളിച്ചു വളർന്ന ബാണാസുരൻ കാവൽ നില്ക്കുന്ന വയനാട്, തിരു-കൊച്ചി പ്രദേശങ്ങളിലുള്ളവർക്ക് ഒരു വാഗ്ദത്ത ഭൂമിയായി തുടങ്ങിയ കാലം. ഹൃദയത്തിൽ ഒരായിരം പ്രതീക്ഷകളുമായി
നീണ്ട 73 വർഷങ്ങൾ പിന്നിടുമ്പോൾ...
 
ആയിരങ്ങൾക്ക്  അറിവിൻറെ വെളിച്ചം പകർന്ൻ ‍ കല്ലോടിയുടെ തിലകക്കുറിയായി ശോഭിക്കുന്ന ഈ സ്ഥാപനത്തിന്റെ മാനേജരായി റവ.ഫാ.അഗസ്റ്റിൻ പുത്തൻപുര ,പ്രധാനാധ്യാപകൻ ആയി ശ്രീ സജി ജോൺ  സാറും സേവനം അനുഷ്ഠിച്ചു വരുന്നു.ഒപ്പം 30 അധ്യാപകരും ഒരു അനധ്യാപകനും പ്രവർത്തിക്കുന്ന ഇവിടെ 704 കുട്ടികൾ ഈ വർഷം വിദ്യ അഭ്യസിക്കുന്നു.ഒന്ന്  മുതൽ ഏഴ് വരെ ക്ലാസുകളിലായി 24 ഡിവിഷനുകൾ ഉണ്ട്.സമാന്തര ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ,കമ്പ്യൂട്ടർ പഠന സൗകര്യം,നൃത്ത കായിക പരിശീലനം,കരാട്ടെ,കൌൺസിലിംഗ് എന്നിവ പഠന,പാഠേതര രംഗത്ത് മികവ്‌ പുലർത്താൻ സഹായകമാവുന്നു.
വീരപഴശ്ശിയുടെ കുതിരക്കുളമ്പടികൾ പതിഞ്ഞ വയനാട്ടിലെ മാനന്തവാടിക്കടുത്ത് സ്ഥിതി ചെയ്യുന്ന, പഴശ്ശിരാജാവിന്റെ   
 
സൈന്യത്തലവനായിരുന്ന എടച്ചന കുങ്കന്റെ ദേശമായ എടവകയിലെ കല്ലോടിയെന്ന ഗ്രാമത്തിലേക്ക് 1942 മുതൽ കുടിയേറ്റജനതയുടെ കടന്നുവരവ് ആരംഭിച്ചു.
 
   ആലഞ്ചേരി, അഞ്ചുവെയ്ത്ത്, പന്നിയിൽ, വാരിയമൂല, കോളേത്ത്, പൂതേത്ത്, പാലയാണ, കുനിക്കര, ചാലിയാടൻ, ബഡേക്കര, വീട്ടിച്ചാൽ, ബാരിക്കൽ തുടങ്ങിയ മുസ്ലിം തറവാടുകളും പ്രധാന ആദിവാസികളായ പണിയ കുറിച്യ തറവാടുകളുമായിരുന്നു ആദ്യ കുടിയേറ്റക്കാരനെ വരവേൽക്കാൻ അന്നിവിടെ ഉണ്ടായിരുന്നത്.കാടും കാട്ടുമൃഗങ്ങളും മരം കോച്ചുന്ന തണുപ്പും മാറാവ്യാധികളും അകമ്പടിയായി കാവൽ നിന്നിരുന്ന കാലം.
 
'''<u>വിദ്യാലയ സ്ഥാപനത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ.</u>'''
 
   ഇന്നാടിന് മുഴുവൻ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ വെളിച്ചമേകാൻ അന്നുണ്ടായിരുന്ന ഏക ആശ്രയം പള്ളിക്കൽ ഗവണ്മെന്റ് എലിമെന്ററി സ്കൂൾ ആയിരുന്നു.ഒന്ന് മുതൽ അഞ്ച് വരെയുള്ള  ക്ലാസുകളെ ഉണ്ടായിരുന്നു എന്നുള്ളത് ആറാം തരം പഠനം ദുഷ്കരമാക്കി തീർത്തു.മാനന്തവാടി കണ്ടത്തുവയൽ റോഡിന്റെ സ്ഥാനത്തുണ്ടായിരുന്ന ഊടുവഴിയെ മൈലുകൾ താണ്ടിയും കൂലംകുത്തിയൊഴുകുന്ന മാനന്തവാടി പുഴയിലൂടെ ദീർഘനേരം തുഴഞ്ഞും മാനന്തവാടി ബോർഡ്‌ സ്കൂൾ വരെ നീണ്ടു ആ സഹനപാത.
 
   1947 ആയപ്പോഴേക്കും കുടിയേറ്റം ഏറിവന്നതോടെ വിദ്യാർത്ഥികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് കല്ലോടിയിൽതന്നെ ഒരു വിദ്യാകേന്ദ്രം എന്ന ആവശ്യത്തെ ഒരു അനിവാര്യതയാക്കി.കാലഘട്ടത്തിന്റെ ഈ ആവശ്യത്തിന് മറുപടിയേകാൻ ഈ നാട്ടിലെ സാമൂഹ്യ സാംസ്‌കാരിക നായകനായിരുന്ന ശ്രീ. പി കുഞ്ഞിരാമൻനായർ (രാമൻകുട്ടിനായർ ) തയ്യാറായി.
 
'''<u>വിളക്ക് തെളിയുന്നു</u>'''
 
   1948 ജൂൺ 1 തിങ്കളാഴ്ച. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിയുടെ ആഹ്ലാദാരവങ്ങൾ നിലച്ചിട്ടില്ലാത്ത ഒരു പ്രഭാതം. ഗവണ്മെന്റ് അംഗീകാരത്തോടെ കല്ലോടിയിൽ മാനന്തവാടി റോഡരുകിൽ കെട്ടിപ്പൊക്കിയ പുല്ല് മേഞ്ഞ ഷെഡ്‌ഡിൽ 1948 ജൂൺ ഒന്നിന് 79 ആൺകുട്ടികളും 37 പെൺകുട്ടികളുമടക്കം 116  
 
വിദ്യാർത്ഥികളുമായി എടച്ചന എയ്ഡഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ഒന്ന് മുതൽ മൂന്ന് വരെ ക്ലാസ്സുകളുമായി ഈ സരസ്വതി ക്ഷേത്രത്തിന് ഹരിശ്രീ കുറിച്ചു. കല്ലോടിയുടെ ആദ്യ പ്രധാനാധ്യാപകൻ
 
ബി സൂപ്പിമാസ്റ്റർ ആദ്യ ശിഷ്യന്റെ പേര് അഡ്മിഷൻ നമ്പർ 1. എൻ പുരുഷോത്തമൻ എന്ന് സ്കൂൾ പ്രവേശന രജിസ്റ്ററിൽ കുറിച്ചു.എൻ. കെ രുഗ്മിണിയമ്മ, പി ശങ്കരൻനായർ എന്നിവരായിരുന്നു ആദ്യത്തെ അധ്യാപകർ.
 
അകത്തുള്ള ചെറിയ ജനസഞ്ചയവും പുറത്ത് ചന്നംപിന്നം പെയ്യുന്ന ചാറ്റൽ മഴയും ആ ചരിത്ര സംഭവത്തിന് സാക്ഷികളായി.കഴിഞ്ഞ 73 വർഷങ്ങളായി കല്ലോടി പ്രദേശത്ത് വിദ്യയുടെ പ്രഭ വിതറി ഇന്നിന്റെ തിലകക്കുറിയായി ശോഭിക്കുന്ന ഈ വിദ്യകേന്ദ്രത്തിന് തിരി തെളിഞ്ഞു.
 
     കല്ലോടിയിലെ ക്രിസ്തീയ കുടിയേറ്റ കുടുംബങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ ഇവിടെ ഒരു ദേവാലയം സ്ഥാപിതമാവുകയും വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചതോടെ ഇവിടെ ഒരു ദേവാലയം സ്ഥാപിതമാവുകയും പ്രഥമ വികാരിയായി റവ. ഫാ. തോമസ് കളം എസ് ജെ നിയമിതനാവുകയും ചെയ്തു. ക്രാന്തദർശിയായ ഇദ്ദേഹം കുടിയേറ്റക്കാരുടെ ഭാവി ഭദ്രമാകണമെങ്കിൽ ഒരു വിദ്യാലയം ആവശ്യമാണെന്ന് മനസ്സിലാക്കി
 
തത്ഫലമായി 1952 ഏപ്രിൽ 29ന് അന്ന് കല്ലോടിയിലുണ്ടായിരുന്ന സ്കൂളും ഉപകരണങ്ങളും സ്ഥലങ്ങളും കൂടി പി കുഞ്ഞിരാമനിൽ നിന്ന് വിലയ്ക്ക് വാങ്ങി. അതോടെ വിദ്യാലയം സെന്റ് ജോസഫ്സ് എലിമെന്ററി സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. പ്രഥമ മാനേജർ കളത്തിൽ അച്ഛൻ തന്നെയായിരുന്നു. കല്ലോടിയിലെ കുടിയേറ്റ കുടുംബങ്ങൾ ഒന്നൊന്നായി അദ്ദേഹം കയറിയിറങ്ങി. സ്കൂളിൽ പോകാൻ പ്രായമായ കുട്ടികളെയും സാമ്പത്തിക പ്രതിസന്ധി മൂലം സ്കൂളിൽ പോകാൻ നിവൃത്തിയില്ലാതിരുന്ന കുട്ടികളെയും വിദ്യാലയത്തിലേക്ക് പറഞ്ഞയക്കാൻ അദ്ദേഹം അവരുടെ മാതാപിതാക്കളെ ഉപദേശിച്ചു. വിദ്യ കൊണ്ട് പ്രബുദ്ധരാകാനുള്ള അദ്ദേഹത്തിന്റെ
 
ആഹ്വാനം ജനങ്ങൾ അക്ഷരംപ്രതി അനുസരിച്ചു. മാത്രവുമല്ല വിദ്യാലയത്തിന്റെ കെട്ടിടത്തിന്റെ സൗകര്യങ്ങൾ കുറവായിരുന്നതിനാൽ പുതിയൊരു കെട്ടിടത്തിന്റെ നിർമാണത്തിന് അദ്ദേഹം തുടക്കം കുറിച്ചു.

21:06, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഹ്യന്റെ മടിത്തട്ടിൽ കളിച്ചു വളർന്ന ബാണാസുരൻ കാവൽ നില്ക്കുന്ന വയനാട്, തിരു-കൊച്ചി പ്രദേശങ്ങളിലുള്ളവർക്ക് ഒരു വാഗ്ദത്ത ഭൂമിയായി തുടങ്ങിയ കാലം. ഹൃദയത്തിൽ ഒരായിരം പ്രതീക്ഷകളുമായി

വീരപഴശ്ശിയുടെ കുതിരക്കുളമ്പടികൾ പതിഞ്ഞ വയനാട്ടിലെ മാനന്തവാടിക്കടുത്ത് സ്ഥിതി ചെയ്യുന്ന, പഴശ്ശിരാജാവിന്റെ   

സൈന്യത്തലവനായിരുന്ന എടച്ചന കുങ്കന്റെ ദേശമായ എടവകയിലെ കല്ലോടിയെന്ന ഗ്രാമത്തിലേക്ക് 1942 മുതൽ കുടിയേറ്റജനതയുടെ കടന്നുവരവ് ആരംഭിച്ചു.

   ആലഞ്ചേരി, അഞ്ചുവെയ്ത്ത്, പന്നിയിൽ, വാരിയമൂല, കോളേത്ത്, പൂതേത്ത്, പാലയാണ, കുനിക്കര, ചാലിയാടൻ, ബഡേക്കര, വീട്ടിച്ചാൽ, ബാരിക്കൽ തുടങ്ങിയ മുസ്ലിം തറവാടുകളും പ്രധാന ആദിവാസികളായ പണിയ കുറിച്യ തറവാടുകളുമായിരുന്നു ആദ്യ കുടിയേറ്റക്കാരനെ വരവേൽക്കാൻ അന്നിവിടെ ഉണ്ടായിരുന്നത്.കാടും കാട്ടുമൃഗങ്ങളും മരം കോച്ചുന്ന തണുപ്പും മാറാവ്യാധികളും അകമ്പടിയായി കാവൽ നിന്നിരുന്ന കാലം.

വിദ്യാലയ സ്ഥാപനത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ.

   ഇന്നാടിന് മുഴുവൻ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ വെളിച്ചമേകാൻ അന്നുണ്ടായിരുന്ന ഏക ആശ്രയം പള്ളിക്കൽ ഗവണ്മെന്റ് എലിമെന്ററി സ്കൂൾ ആയിരുന്നു.ഒന്ന് മുതൽ അഞ്ച് വരെയുള്ള  ക്ലാസുകളെ ഉണ്ടായിരുന്നു എന്നുള്ളത് ആറാം തരം പഠനം ദുഷ്കരമാക്കി തീർത്തു.മാനന്തവാടി കണ്ടത്തുവയൽ റോഡിന്റെ സ്ഥാനത്തുണ്ടായിരുന്ന ഊടുവഴിയെ മൈലുകൾ താണ്ടിയും കൂലംകുത്തിയൊഴുകുന്ന മാനന്തവാടി പുഴയിലൂടെ ദീർഘനേരം തുഴഞ്ഞും മാനന്തവാടി ബോർഡ്‌ സ്കൂൾ വരെ നീണ്ടു ആ സഹനപാത.

   1947 ആയപ്പോഴേക്കും കുടിയേറ്റം ഏറിവന്നതോടെ വിദ്യാർത്ഥികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് കല്ലോടിയിൽതന്നെ ഒരു വിദ്യാകേന്ദ്രം എന്ന ആവശ്യത്തെ ഒരു അനിവാര്യതയാക്കി.കാലഘട്ടത്തിന്റെ ഈ ആവശ്യത്തിന് മറുപടിയേകാൻ ഈ നാട്ടിലെ സാമൂഹ്യ സാംസ്‌കാരിക നായകനായിരുന്ന ശ്രീ. പി കുഞ്ഞിരാമൻനായർ (രാമൻകുട്ടിനായർ ) തയ്യാറായി.

വിളക്ക് തെളിയുന്നു