"ജി.എച്ച്.എസ്.എസ് പാളയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42054 (സംവാദം | സംഭാവനകൾ)
No edit summary
42054 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 4: വരി 4:
[[പ്രമാണം:എച്ച്.എസ്.എസ് പാളയംകുന്ന്.jpg|ലഘുചിത്രം|എച്ച്.എസ്.എസ് പാളയംകുന്ന്.jpg]]
[[പ്രമാണം:എച്ച്.എസ്.എസ് പാളയംകുന്ന്.jpg|ലഘുചിത്രം|എച്ച്.എസ്.എസ് പാളയംകുന്ന്.jpg]]


=== '''<big>ചരിത്ര വഴികളിലൂടെ സഞ്ചരിക്കുമ്പോൾ സ്വാതന്ത്ര്യപൂർവ കാലത്തെയും അഥവാ തിരുവിതാം കൂറിന്റെ രാജഭരണ കാലത്തെയും, ആധുനിക കാലത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ചരിത്രസ്മാരകമത്രേ ഗവ: എച്ച് എസ് എസ് പാളയം കുന്ന്. ഒരു കാലത്ത് വിശാലമായ ഇലകമൺ പാടശേഖരങ്ങൾക്കും ചെമ്മരുതി പാട ശേഖരങ്ങൾക്കും നടുവിൽ അവയെ പരസ്പരം ബന്ധിപ്പിക്കുന്നു പാളയം കുന്ന് ഗ്രാമത്തിന്റെ ശിരസ്സിലേറ്റിയ മകുടo തന്നെയാണ് ഈ വിദ്യാലയം. തികച്ചും കാർഷിക ഗ്രാമമായിരുന്ന പാളയം കുന്നിലെ ജാതി മത വർഗ്ഗ രാഷ്ട്രീയ സാമ്പത്തിക വേർതിരിവുകളില്ലാത്ത ഒരു ശിഷ്യവൃന്ദത്തെ വാർത്തെടുക്കാൻ ഈ സരസ്വതീ ക്ഷേത്രത്തിനു സാധിച്ചു. പച്ചയായ നാട്ടിൻ പുറത്തിന്റെ ഉള്ളറകളിൽ നിന്നുo ഐസ് ആർ ഒ ശാസ്ത്രജ്ഞൻ മുതൽ രാഷ്ട്രീയ സാമൂഹിക സർക്കാർ സേവന മേഖലകളിൽ ആയിരക്കണക്കിന് ഉത്തമ പൗരന്മാരെ വാർത്തെടുക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഇന്നീ വിദ്യാലയം</big>''' ===
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പാളയംകുന്ന്  
|സ്ഥലപ്പേര്=പാളയംകുന്ന്  
"https://schoolwiki.in/ജി.എച്ച്.എസ്.എസ്_പാളയംകുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്