"ജി.എൽ.പി.എസ് കല്ലടിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 71: | വരി 71: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
കോങ്ങാട് നിയോജക മണ്ഡലത്തിലെ മികച്ച സ്കൂൾ, തുടർച്ചയായി ലഭിക്കുന്ന LSS, സബ്ജില്ലാ ജില്ലാ മേളകളിലെ മികവാർന്ന വിജയങ്ങൾ എന്നിവയ്ക്ക് അംഗീകാരമെന്നോണം കല്ലടിക്കോട് ഫെഡറൽ ബാങ്ക് സ്കൂളിന് നൽകിയ പാർക്ക്.നൂറിലധികം കുട്ടികൾ ഉള്ള പ്രീ പ്രൈമറി വിഭാഗം. | കോങ്ങാട് നിയോജക മണ്ഡലത്തിലെ മികച്ച സ്കൂൾ, തുടർച്ചയായി ലഭിക്കുന്ന LSS, സബ്ജില്ലാ ജില്ലാ മേളകളിലെ മികവാർന്ന വിജയങ്ങൾ എന്നിവയ്ക്ക് അംഗീകാരമെന്നോണം കല്ലടിക്കോട് ഫെഡറൽ ബാങ്ക് സ്കൂളിന് നൽകിയ പാർക്ക്.നൂറിലധികം കുട്ടികൾ ഉള്ള പ്രീ പ്രൈമറി വിഭാഗം. | ||
[[പ്രമാണം:21811 .1.jpg|ലഘുചിത്രം|332x332ബിന്ദു|'''കോങ്ങാട് നിയോജക മണ്ഡലത്തിലെ മികച്ച സ്കൂൾ .. വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ട്രോഫി സ്വീകരിക്കുന്നു.''']] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
20:31, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് കല്ലടിക്കോട് | |
---|---|
വിലാസം | |
മണ്ണാർക്കാട് കല്ലടിക്കോട് പി.ഒ , 678596 | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 04924 293379, 9497437885 |
ഇമെയിൽ | glpskkd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21811 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിന്ദു ടി കെ |
അവസാനം തിരുത്തിയത് | |
13-01-2022 | 21811 |
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കല്ലടിക്കോട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് കല്ലടിക്കോട്.
ചരിത്രം
കല്ലടിക്കോടൻ മലനിരകൾക്കു സമാന്തരമായി കല്ലടിക്കോട് ഗ്രാമത്തിൽ അറിവിന്റെ വെള്ളിവെളിച്ചം വിതറി ശതാബ്ദി നിറവിൽ എത്തിനിൽക്കുന്ന വിദ്യാ കേദാരം.കൂടുതലറിയാൻ
ഭൗതികസൗകര്യങ്ങൾ
മികച്ച കെട്ടിടങ്ങളും ടൈൽ പതിച്ച ക്ലാസ് മുറികളും, മതിയായ ശുചി മുറികളും MLA അനുവദിച്ച അസംബ്‌ളി ഹാൾ, കമ്പ്യൂട്ടർ, ഗണിത ലാബുകളും ചിത്രങ്ങളാൽ മനോഹരമാക്കിയ ചുവരുകളും ഈ ശിശു സൗഹൃദ വിദ്യാലയത്തെ സമ്പന്നമാക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
സമൂഹത്തിലെ അസുഖം മൂലം അവശത അനുഭവിക്കുന്നവർക്ക് സഹായമൊരുക്കുന്ന സാന്ത്വനം പരിപാടി, വായനഗ്രാമം, സ്‌നേഹവീട്, സർഗ്ഗ വിദ്യാലയം, നല്ല പാഠ പ്രവർത്തനങ്ങൾ,കിഡ്സ് ഫെസ്റ്റ്, ഫുഡ് ഫെസ്റ്റ്, വൈവിധ്യമാർന്ന ദിനാചരണങ്ങൾ, വ്യായാമ പരിശീലനങ്ങൾ, ബോധവത്കരണ പരിപാടികൾ,നൃത്ത പരിശീലനം, കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള രചനാ ക്യാമ്പുകൾ.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
നേട്ടങ്ങൾ
കോങ്ങാട് നിയോജക മണ്ഡലത്തിലെ മികച്ച സ്കൂൾ, തുടർച്ചയായി ലഭിക്കുന്ന LSS, സബ്ജില്ലാ ജില്ലാ മേളകളിലെ മികവാർന്ന വിജയങ്ങൾ എന്നിവയ്ക്ക് അംഗീകാരമെന്നോണം കല്ലടിക്കോട് ഫെഡറൽ ബാങ്ക് സ്കൂളിന് നൽകിയ പാർക്ക്.നൂറിലധികം കുട്ടികൾ ഉള്ള പ്രീ പ്രൈമറി വിഭാഗം.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.892878758490873, 76.53880482305608|zoom=18}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|