"എൻ.എം. എൽ. പി. എസ്. ഉതിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38532hm (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
38532hm (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 66: വരി 66:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

<big>'''ആമുഖം'''</big>  
== <big>ആമുഖം</big> ==
 
== <small>പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ, ഉതിമൂട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ. എം. എൽ. പി സ്കൂൾ.                                                                                                ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.</small> ==

പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ, ഉതിമൂട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ. എം. എൽ. പി സ്കൂൾ.                                                                                                ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
== ചരിത്രം ==

വരി 74: വരി 75:

<big>          സാമൂഹ്യമായി ഏറെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്ന ഉതിമൂടിനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുവാൻ  വിദ്യാധനം നൽകുവാനും ഈ സ്ഥാപനത്തിന് കഴിഞ്ഞ 92 വർഷങ്ങളായി കഴിയുന്നു. നിലവിൽ പ്രീപ്രൈമറി മുതൽ നാലാംക്ലാസ് വരെ 22 കുട്ടികൾ പഠിക്കുന്നു.</big>

== ഭൗതികസൗകര്യങ്ങൾ ==
== <big>ഭൗതികസൗകര്യങ്ങൾ</big> ==
<big>  55 സെന്റ് സ്ഥലത്തിൽ  വളരെ മികച്ച രീതിയിൽ ഉള്ള ഭൗതികസാഹചര്യങ്ങൾ ആണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത് .  കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള ടൈൽ ഇട്ട ക്ലാസ് മുറികളും, കമ്പ്യൂട്ടർ ലാബും, പാർക്കും, കളിക്കുന്നതിന് ആവശ്യമായ കളി ഉപകരണങ്ങളും, ലൈബ്രറിയും,പൂന്തോട്ടവും,ഇവിടെ ഒരുക്കിയിരിക്കുന്നു.  ക്ലാസ് മുറികളും ഓഫീസ് മുറികളും പാചകപ്പുരയും കുട്ടികൾക്കായുള്ള ടോയ്ലറ്റ് അധ്യാപകർക്കായുള്ള ടോയ്ലറ്റ് എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ ബ്ലാക്ക് ബോർഡ് എന്നിവയും കുടിവെള്ള സൗകര്യത്തിനായി കിണറും പൈപ്പും സ്ഥാപിച്ചിട്ടുണ്ട്.</big>

<big>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</big>
== <big>പാഠ്യേതര പ്രവർത്തനങ്ങൾ</big> ==
 
                    യോഗപരിശീലനം  , എയറോബിക്സ് ,കൃഷി, സംഗീത - നൃത്ത പരിശീലനം, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ, പൂന്തോട്ട നിർമ്മാണം, ദിനാചരണങ്ങൾ ക്ലബ്ബ് പ്രവർത്തനങ്ങൾ, വിദ്യാരംഗം കലാ സാഹിത്യ വേദി.
                    യോഗപരിശീലനം  , എയറോബിക്സ് ,കൃഷി, സംഗീത - നൃത്ത പരിശീലനം, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ, പൂന്തോട്ട നിർമ്മാണം, ദിനാചരണങ്ങൾ ക്ലബ്ബ് പ്രവർത്തനങ്ങൾ, വിദ്യാരംഗം കലാ സാഹിത്യ വേദി.

<big>'''മാനേജ്മെന്റ'''</big>
== <big>മാനേജ്മെന്റ</big> ==

<big>കുമ്പനാട് നോയൽ മെമ്മോറിയൽ കോർപ്പറേറ്റ്  മാനേജ്മെന്റ് കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് ഡോക്ടർ എം പി ജോസഫ് മാനേജരായി സേവനമനുഷ്ഠിക്കുന്നു.</big>
== <small>കുമ്പനാട് നോയൽ മെമ്മോറിയൽ കോർപ്പറേറ്റ്  മാനേജ്മെന്റ് കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് ഡോക്ടർ എം പി ജോസഫ് മാനേജരായി സേവനമനുഷ്ഠിക്കുന്നു.</small> ==

'''<big><u>സ്കൂളിന്റെ പ്രഥമാധ്യാപകർ</u></big>'''
== <big>സ്കൂളിന്റെ പ്രഥമാധ്യാപകർ</big> ==
{| class="wikitable"
{| class="wikitable"
|          പേര്  
|          പേര്  
വരി 129: വരി 129:
==മികവുകൾ==
==മികവുകൾ==

<big>'''പൂർവ്വവിദ്യാർത്ഥികൾ'''</big>  
== <big>പൂർവ്വവിദ്യാർത്ഥികൾ</big> ==
{| class="wikitable"
{| class="wikitable"
!പേര്  
!പേര്  
വരി 192: വരി 192:
. ലോക വനദിനം - മാർച്ച് 21  
. ലോക വനദിനം - മാർച്ച് 21  

 <big>'''നേട്ടങ്ങൾ'''</big>  
==  <big>നേട്ടങ്ങൾ</big> ==

മാതൃഭൂമിയുടെ നന്മ വിദ്യാലയ പുരസ്കാരം, റാന്നി നിയോജക മണ്ഡലത്തിലെ നേതൃത്വത്തിൽ നടത്തിയ മികവുത്സവം, ഉപജില്ലാ കലോത്സവ പരിപാടികൾ, എൽഎസ്എസ് പരീക്ഷ, എന്നിവയിൽ മികച്ച നിലവാരം പുലർത്തി.
== <small>മാതൃഭൂമിയുടെ നന്മ വിദ്യാലയ പുരസ്കാരം, റാന്നി നിയോജക മണ്ഡലത്തിലെ നേതൃത്വത്തിൽ നടത്തിയ മികവുത്സവം, ഉപജില്ലാ കലോത്സവ പരിപാടികൾ, എൽഎസ്എസ് പരീക്ഷ, എന്നിവയിൽ മികച്ച നിലവാരം പുലർത്തി.</small> ==

==അധ്യാപകർ==
==അധ്യാപകർ==
വരി 206: വരി 206:
. റാന്നിയിൽ നിന്നും 7 കിലോമീറ്റർ മൂവാറ്റുപുഴ ദേശീയ പാതയിലൂടെ സഞ്ചരിച്ച് വാളിപ്ലാക്കൽ ജംഗ്ഷനിൽ ഇറങ്ങിയശേഷം മുൻപോട്ട്  ഒരു 100 മീറ്റർ സഞ്ചരിച്ച വലതുഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
. റാന്നിയിൽ നിന്നും 7 കിലോമീറ്റർ മൂവാറ്റുപുഴ ദേശീയ പാതയിലൂടെ സഞ്ചരിച്ച് വാളിപ്ലാക്കൽ ജംഗ്ഷനിൽ ഇറങ്ങിയശേഷം മുൻപോട്ട്  ഒരു 100 മീറ്റർ സഞ്ചരിച്ച വലതുഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.

<big>'''<u>സ്കൂളിന്റെ ലൊക്കേഷൻ</u>'''</big>  
== <big>സ്കൂളിന്റെ ലൊക്കേഷൻ</big> ==

9.35063/76.790484{{#multimaps:9.376916, 76.771308| zoom=9.35063/76.790484}}
9.35063/76.790484{{#multimaps:9.376916, 76.771308| zoom=9.35063/76.790484}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/എൻ.എം._എൽ._പി._എസ്._ഉതിമൂട്" എന്ന താളിൽനിന്ന് ശേഖരിച്ചത്