"ജി.എച്ച്.എസ്. പോങ്ങനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42084 (സംവാദം | സംഭാവനകൾ)
42084 (സംവാദം | സംഭാവനകൾ)
വരി 69: വരി 69:

== ചരിത്രം ==
== ചരിത്രം ==
1908ൽ ആൺ പള്ളിക്കുടമായിട്ടാണ് സ്കൂൾ ആരംഭിച്ചത്. പിന്നീട് പെൺകുട്ടികൾക്കും പ്രവേശനം നൽകി..2008ൽ സ്കൂളിന്റെ നൂറാം വാർഷികം ആഘോഷിച്ചു.2013 വരെ യു.പി.സ്കൂളായിരുന്നു.2013ആർ.എം.എസ്.എ.പദ്ധതിപ്രകാരം ഹൈസ്കൂളായി ഉയർത്തപ്പെട്ടു.2014 സെപ്റ്റംബർ 26-ാം തീയതി ഹൈസ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദൻ നിർവഹിച്ചു.ഒക്ടോബർ 26-ാം തീയതി ക്ലാസ്സുകൾ ആരംഭിച്ചു.നിലവിൽ എൽ.കെ.ജി മുതൽ പത്താം ക്ലാസുവരെ അര കിലോമീറ്റർ വ്യത്യാസത്തിൽ രണ്ട് കോംബൗണ്ടുകളിലായിയാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
1908ൽ ആൺ പള്ളിക്കുടമായിട്ടാണ് സ്കൂൾ ആരംഭിച്ചത്. പിന്നീട് പെൺകുട്ടികൾക്കും പ്രവേശനം നൽകി..2008ൽ സ്കൂളിന്റെ നൂറാം വാർഷികം ആഘോഷിച്ചു.2013 വരെ യു.പി.സ്കൂളായിരുന്നു.2013ആർ.എം.എസ്.എ.പദ്ധതിപ്രകാരം ഹൈസ്കൂളായി ഉയർത്തപ്പെട്ടു.2014 സെപ്റ്റംബർ 26-ാം തീയതി ഹൈസ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദൻ നിർവഹിച്ചു.ഒക്ടോബർ 26-ാം തീയതി ക്ലാസ്സുകൾ ആരംഭിച്ചു.നിലവിൽ എൽ.കെ.ജി മുതൽ പത്താം ക്ലാസുവരെ അര കിലോമീറ്റർ വ്യത്യാസത്തിൽ രണ്ട് കോംബൗണ്ടുകളിലായിയാണ് സ്കൂൾ പ്രവർത്തിക്കുന്നത്.ഒൻപത് ക്ലാസ്മുറികളോട് കൂടിയ കെട്ടിടമാണ് ഹൈസ്കൂളിനുള്ളത്.എസ്.എസ്.എൽ.സി.ആദ്യബാച്ചിൽ 37 കുട്ടികളാണ് പരീക്ഷ എഴുതിയത്.100% വിജയമായിരുന്നു.നിലവിൽ എൽ.കെ.ജി മുതൽ 10-ാം ക്ലാസുവരെ 746 കുട്ടികൾ പഠിക്കുന്നു.==
ഒൻപത് ക്ലാസ്മുറികളോട് കൂടിയ കെട്ടിടമാണ് ഹൈസ്കൂളിനുള്ളത്.എസ്.എസ്.എൽ.സി.ആദ്യബാച്ചിൽ 37 കുട്ടികളാണ് പരീക്ഷ എഴുതിയത്.100% വിജയമായിരുന്നു.നിലവിൽ എൽ.കെ.ജി മുതൽ 10-ാം ക്ലാസുവരെ 746 കുട്ടികൾ പഠിക്കുന്നു.==

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

[[{{PAGENAME}} /കമ്പ്യൂട്ടർ ലാബ് ]]
[[സയൻസ് ലാബ് ]]
[[{{PAGENAME}} /മൾട്ടിമീഡിയ റൂം]]
[[{{PAGENAME}} /ഹൈടെക്ക് ക്ലാസ് റും]]
[[{{PAGENAME}} /വായനശാല‍‍‍‍]]
[[{{PAGENAME}} /എല്ലാകുട്ടികൾക്കും  ആഴച്ചയിൽഒരിക്കൽ അയൺ റ്റാബിലറ്റൂകൾ നൽകാറൂണ്ട്|ജി.എച്ച്.എസ്. പോങ്ങനാട് /എല്ലാകുട്ടികൾക്കും  ആഴച്ചയിൽഒരിക്കൽ അയൺ റ്റാബിലറ്റൂകൾ നൽകാറൂണ്ട്

[[{{PAGENAME}} /കമ്പ്യൂട്ടർ ലാബ്
സയൻസ് ലാബ്
[[{{PAGENAME}} /മൾട്ടിമീഡിയ റൂം]]
[[{{PAGENAME}} /ഹൈടെക്ക് ക്ലാസ് റും]]
[[{{PAGENAME}} /വായനശാല‍‍‍‍]]
[[{{PAGENAME}} /എല്ലാകുട്ടികൾക്കും  ആഴച്ചയിൽഒരിക്കൽ അയൺ റ്റാബിലറ്റൂകൾ നൽകാറൂണ്ട്|ജി.എച്ച്.എസ്. പോങ്ങനാട് /എല്ലാകുട്ടികൾക്കും  ആഴച്ചയിൽഒരിക്കൽ അയൺ റ്റാബിലറ്റൂകൾ നൽകാറൂണ്ട്

== പാഠ്യേതര പ്രവർത്തനങ്ങൾ==

==പാഠ്യേതര പ്രവർത്തനങ്ങൾ==

*JRC*
*JRC*
വരി 86: വരി 86:
*[[{{PAGENAME}}/നേ‍ർക്കാഴ്ച|നേ‍ർക്കാഴ്ച]]
*[[{{PAGENAME}}/നേ‍ർക്കാഴ്ച|നേ‍ർക്കാഴ്ച]]

==ക്ലബ്ബ് പ്രവർത്തനങ്ങൾ. ==
==ക്ലബ്ബ് പ്രവർത്തനങ്ങൾ.==

*സയൻസ് ക്ലബ്ബ് - സയൻസ് ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു.  ബാലശാസ്ത്ര കോൺഗ്രസ്സിൽ കുട്ടികളെ പങ്കെടുപ്പിച്ചു.  ദിനാചരണപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
*സയൻസ് ക്ലബ്ബ് - സയൻസ് ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു.  ബാലശാസ്ത്ര കോൺഗ്രസ്സിൽ കുട്ടികളെ പങ്കെടുപ്പിച്ചു.  ദിനാചരണപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
വരി 92: വരി 92:
*ഊർജ്ജ സംരക്ഷണ ക്ലബ്ബ്-ഊർജ്ജസംരക്ഷണവുമായി ബന്ധപ്പെട്ട പ്രോജക്ട് അവതരിപ്പിച്ചു.
*ഊർജ്ജ സംരക്ഷണ ക്ലബ്ബ്-ഊർജ്ജസംരക്ഷണവുമായി ബന്ധപ്പെട്ട പ്രോജക്ട് അവതരിപ്പിച്ചു.
*ഹെൽത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ് -  എൻ.ആർ.എച്ച്.എമ്മിന്റെ നേതൃത്വത്തിൽ കേശവപുരം ആശുപത്രിയിൽ നിന്നും മെഡിക്കൽ ഓഫീസർ സ്കൂളിൽ വന്ന് ക്ലാസ് എടുത്തു. 8,9,10 ക്ലാസ്സുകളിലെ പെൺകുട്ടികളുടെ അമ്മമാർക്ക് റുബെല്ലാ വാക്സിനേഷനുമായി ബന്ധപ്പെട്ട് മുളക്കലത്തുകാവ് പി.എച്ച്.സിയിലെ ഡോക്ടർ സുധീർ ക്ലാസെടുത്തു. എഫ്. റ്റി. എം ഇല്ലാതിരുന്നതു കാരണം ശുചീകരണപ്രവർത്തനങ്ങൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടന്നിരുന്നത്.

*ഇംഗ്ലീഷ് ക്ലബ്ബ്-
*ഇംഗ്ലീഷ് ക്ലബ്ബ്-
*ഹിന്ദി ക്ലബ്ബ്- ഹിന്ദി ക്ലബ്ബിന്റെ ഭാഗമായി ഉപന്യാസരചന. വായന മത്സരം, കവിതാരചന, കഥാരചന ഇവയിലെല്ലാം പങ്കെടുപ്പിച്ചു.
*ഹിന്ദി ക്ലബ്ബ്- ഹിന്ദി ക്ലബ്ബിന്റെ ഭാഗമായി ഉപന്യാസരചന. വായന മത്സരം, കവിതാരചന, കഥാരചന ഇവയിലെല്ലാം പങ്കെടുപ്പിച്ചു.
*ഗണിത ക്ലബ്ബ്- ഗണിതക്ലബ്ബിന്റെ ഭാഗമായി ക്വിസ് പ്രോഗ്രാമുകൾ സംഘടിപ്പിക്കാറുണ്ട്. ഗണിതശാസ്ത്ര മേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനുളള പരിശീലനം ക്ലബ്ബിന്റെ ഭാഗമായാണ് നടത്തുന്നത്.
*ഗണിത ക്ലബ്ബ്- ഗണിതക്ലബ്ബിന്റെ ഭാഗമായി ക്വിസ് പ്രോഗ്രാമുകൾ സംഘടിപ്പിക്കാറുണ്ട്. ഗണിതശാസ്ത്ര മേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനുളള പരിശീലനം ക്ലബ്ബിന്റെ ഭാഗമായാണ് നടത്തുന്നത്.
*സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്- ആഗസ്റ്റ് 6 ഹിരോഷിമാദിനം, ആഗസ്റ്റ് 9 നാഗസാക്കി ദിനം എന്നിവയോടനുബന്ധിച്ച് പോസ്റ്റർ രചന മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. യുദ്ധത്തിന്റെ ദൂഷ്യഫലങ്ങൾ ബോധ്യപ്പെടുത്തുന്നതിനുളള പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും റാലി നടത്തുകയും ചെയ്തു.

*ഐ.റ്റി ക്ലബ്ബ്- ആഴ്ച തോറും ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾക്ക് വിജ്ഞാനപ്രദമായ സി.ഡികൾ പ്രദർശിപ്പിക്കാറുണ്ട്.  ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ് മുതലായവയ്ക്ക് പരിശീലനം നടത്താറുണ്ട്.
*ഐ.റ്റി ക്ലബ്ബ്- ആഴ്ച തോറും ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾക്ക് വിജ്ഞാനപ്രദമായ സി.ഡികൾ പ്രദർശിപ്പിക്കാറുണ്ട്.  ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ് മുതലായവയ്ക്ക് പരിശീലനം നടത്താറുണ്ട്.
*ഗാന്ധി ദർശൻ|ഗാന്ധി ദർശൻ-
*ഗാന്ധി ദർശൻ|ഗാന്ധി ദർശൻ-
*ഫോറസ്ടീ ക്ലബ്ബ്ഃ- വൈൽഡ് ലൈഫ് ഫോട്ടോ എക്സിബിഷൻ,, വൃക്ഷത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു. സംരക്ഷണം ഫോറസ്റ്റ് ക്ലബ്ബ് ഏറ്റെടുത്തു നടത്തുന്നു.
*ഫോറസ്ടീ ക്ലബ്ബ്ഃ- വൈൽഡ് ലൈഫ് ഫോട്ടോ എക്സിബിഷൻ,, വൃക്ഷത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു. സംരക്ഷണം ഫോറസ്റ്റ് ക്ലബ്ബ് ഏറ്റെടുത്തു നടത്തുന്നു.

== മികവുകൾ ==
==മികവുകൾ==

എസ്.എസ്.എൽ.സി.പരീക്ഷയിൽ ഫുൾ എ+ വാങ്ങിയ 11 വിദ്യായർത്ഥികളിൽ നിന്നും മികച്ച ഒരു വിദ്യാർത്ഥിയ്ക്ക്(ഐശ്വര്യ സമ്പത്ത്) മുത്തൂറ്റ് ഫിൻകോർപ്പിന്റെ(കിളിമാനൂർ ബ്രാഞ്ച്) വകയായി ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുംനൽകുകയുണ്ടായി.

മുഖ്യമന്ത്രിയുടെ ദുരിതാഷ്വാസ നിധിയിലേക്ക്പഠനത്തിനാവശ്യമായ സാധന‌‌ങ്ങൾ,വസ്ത്രങ്ങൾ ‌‍നൽകി
മുഖ്യമന്ത്രിയുടെ ദുരിതാഷ്വാസ നിധിയിലേക്ക്പഠനത്തിനാവശ്യമായ സാധന‌‌ങ്ങൾ,വസ്ത്രങ്ങൾ ‌‍നൽകി
വരി 110: വരി 110:

ഗാന്ധിജയന്തി ദിനാചരണത്തിൽ സമാധാനറാലി നടുന്നു.

ഗാന്ധിജയന്തി ദിനാചരണത്തിൽ സമാധാനറാലി നടുന്നു.

ആഗസ്ത് 16 വിരവിമുക്ത ദിനമായി ആചരിച്ചു.

ആഗസ്ത് 16 വിരവിമുക്ത ദിനമായി ആചരിച്ചു.
വരി 199: വരി 206:

*ജയക്രഷ്ണൻ യു

*ജയക്രഷ്ണൻ യു

== മാനേജ്മെന്റ് ==
==മാനേജ്മെന്റ്==

എസ്.എം.സി. ചെയർമാൻ സജി.എസ്.എസ്, മദർ പി.ടി.എ ചെയർമാൻ- സ്മിത, എച്ച്. എം - അനിത.റ്റി.എം,
എസ്.എം.സി. ചെയർമാൻ സജി.എസ്.എസ്, മദർ പി.ടി.എ ചെയർമാൻ- സ്മിത, എച്ച്. എം - അനിത.റ്റി.എം,
പി.ടി.എ എക്സിക്യുട്ടീവ് അംഗങ്ങൾ- ദീപ, സമ്പത്ത്, അജയകുമാർ, രാജേഷ്, സ്മിത, സൗമ്യ, സിനി, ഉദയവർമ, ബിജുകുമാർ, സുജ.പി.എൽ, ഷാജി, ഡാളി.ഒ.എസ്, പ്രിയ.റ്റി.ജി. ,ലിസി, അനിൽകുമാരൻ നായർ, സുനിൽ, സുപ്രഭ, ശോഭ, ശ്യാമളകുമാരി. കെ.

== മുൻ സാരഥികൾ ==
==മുൻ സാരഥികൾ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable" style="text-align:center; width:300px; height:500px" border="1"

വരി 233: വരി 240:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
സുകേശൻ ( എസ്.പി വിജിലൻസ്), സുരേഷ് (അഗ്രികൾച്ചർ ഡയറക്ടർ)
സുകേശൻ ( എസ്.പി വിജിലൻസ്), സുരേഷ് (അഗ്രികൾച്ചർ ഡയറക്ടർ)
==അധ്യാപകർ==
==അധ്യാപകർ==
വരി 263: വരി 270:
42084(6).JPG|റിപബ്ലിക് ഡേ.
42084(6).JPG|റിപബ്ലിക് ഡേ.
</gallery>
</gallery>
<gallery>
<nowiki><gallery></nowiki>
SCHOOL WIKI.jpg 1,2,3 </gallare>
SCHOOL WIKI.jpg 1,2,3 </gallare>

=<nowiki>==</nowiki>=

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"

"https://schoolwiki.in/ജി.എച്ച്.എസ്._പോങ്ങനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്