"സി എം എസ് എച്ച് എസ് പുതുപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 68: വരി 68:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1906 ൽ സ്ഥാപിതമായ വിദ്യാലയം ഒരു നൂറ്റാണ്ടു പിന്നിടുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ നടന്ന നവീകരണ പ്രവർത്തനത്തിൻറെ ഭാഗമായി പുതിയ ബഹുനില കെട്ടിടങ്ങൾ നിർമ്മിക്കുകയുണ്ടായി.കൂടുതൽ വായിക്കുക എച്ച്. എസ്സ് വിഭാഗത്തിനും യു. പി വിഭാഗത്തിനുമായി 2 കംപ്യൂട്ടർ ലാബുകൾ പ്രവർത്തിക്കുന്നു. 15 കംപ്യൂട്ടറുകൾ, എൽ. സി.ഡി പ്രൊജക്ടർ, പ്രിൻറർ, സ്കാനർ തുടങ്ങിയ സാമഗ്രികൾ ഉണ്ട്. ഇൻറർനെറ്റ് സൗകര്യ ത്തിനായി ബ്രോഡ്ബാൻറ് കണക്ഷൻ ഉണ്ട്. ഉപഗ്രഹ വിദ്യാഭ്യാസ പരിപാടിയായ എജ്യൂസാറ്റ് സൗകര്യം ലഭ്യം ആണ്. മികച്ച ഒരു ലൈബ്രറിയുണ്ട്. നല്ല നിലവാരമുള്ള ഒരു സയൻസ് ലാബും കൂടെ ഗണിതശാസ്ത്രം, സോഷ്യൽസയൻസ് ലാബുകളും പ്രവർത്തിക്കുന്നു. സ്കൂൾ ബസ്സിൻറെ സൗകര്യവും ലഭ്യം ആണ്. ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിനുവേണ്ടി ജല ശുദ്ധീകരണ പ്ലാൻറ് സ്ഥാപിച്ചിട്ടുണ്ട്. വിപുലമായ ഒരു സ്കൂൾ ഗ്രൗണ്ടും ഉണ്ട്.  
1906 ൽ സ്ഥാപിതമായ വിദ്യാലയം ഒരു നൂറ്റാണ്ടു പിന്നിടുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ നടന്ന നവീകരണ പ്രവർത്തനത്തിൻറെ ഭാഗമായി പുതിയ ബഹുനില കെട്ടിടങ്ങൾ നിർമ്മിക്കുകയുണ്ടായിപുതിയ കെട്ടിട നിർമാണത്തിനായി 2021 തറക്കല്ലിട്ടു .വിദ്യാലയത്തിലെ മുൻ അദ്ധ്യാപകൻ അയിരുന്ന  ശ്രീ  ഡേവിഡ് ജോണിന്റെ സ്മരണക്കായി ഉള്ള ക്ലാസ് മുറികളും പുതിയ കെട്ടിടത്തിൽ ഉണ്ടായിരിക്കും.പണി ഉടൻ ആരംഭിക്കുന്നതാണ്.കൂടുതൽ വായിക്കുക 





18:36, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സി എം എസ് എച്ച് എസ് പുതുപ്പള്ളി
വിലാസം
കായംകുളം പുതുപ്പള്ളി

കായംകുളം പുതുപ്പള്ളി
,
പുതുപ്പള്ളി പി.ഒ.
,
690527
,
ആലപ്പുഴ ജില്ല
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ0479 2443078
ഇമെയിൽcmshsputhuppally@gmail.com
കോഡുകൾ
സ്കൂൾ കോഡ്36057 (സമേതം)
യുഡൈസ് കോഡ്35030310239
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ248
പെൺകുട്ടികൾ167
ആകെ വിദ്യാർത്ഥികൾ415
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോൺ വർഗീസ്
പി.ടി.എ. പ്രസിഡണ്ട്ബിന്ധീഷ്. എസ്
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
13-01-202236057
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഇംഗ്ഗീഷ് വിദ്യാഭ്യാസം സ്ഥാപകമാകുന്നതിൻറെ ഭാഗമായി ചർച്ച് മിഷൻ സൊസൈറ്റി കേരളത്തിലാകമാനം സ്കൂളുകൾ ആരംഭിച്ചു. ഇതിനോടനുബന്ധമായി കായംകുളത്തു നിന്നു 4 കി.മി തെക്കു പടിഞ്ഞാറുമാറി പുതുപ്പള്ളിയിൽ ചർച്ച് മിഷൻ സൊസൈറ്റി 1906ൽ സ്ഥാപിച്ച വിദ്ധ്യാലയമ്ണ് സി. എം. എസ്സ്. എച്ച്. എസ്സ് പുതുപ്പള്ളി.കൂടുതൽ വായിക്കുക  

ഭൗതികസൗകര്യങ്ങൾ

1906 ൽ സ്ഥാപിതമായ വിദ്യാലയം ഒരു നൂറ്റാണ്ടു പിന്നിടുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ നടന്ന നവീകരണ പ്രവർത്തനത്തിൻറെ ഭാഗമായി പുതിയ ബഹുനില കെട്ടിടങ്ങൾ നിർമ്മിക്കുകയുണ്ടായിപുതിയ കെട്ടിട നിർമാണത്തിനായി 2021 തറക്കല്ലിട്ടു .വിദ്യാലയത്തിലെ മുൻ അദ്ധ്യാപകൻ അയിരുന്ന  ശ്രീ  ഡേവിഡ് ജോണിന്റെ സ്മരണക്കായി ഉള്ള ക്ലാസ് മുറികളും പുതിയ കെട്ടിടത്തിൽ ഉണ്ടായിരിക്കും.പണി ഉടൻ ആരംഭിക്കുന്നതാണ്.കൂടുതൽ വായിക്കുക


പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്‍യ‍കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • 1) പ്രൊഫ. എൻ. രവി

അന്താരാഷ്ട്ര അംഗീകാരം നേടിയ സസ്യ ശാസ്ത്രജ്ഞൻ

  • 2) ഡോ. എ.ഐ. ജോൺ
  • ആദ്യ ത്തെ മെഡിക്കൽ ബിരുദധാരി
  • 3) കെ. എസ്സ്. കുര്യ ൻ

പത്രപവർത്തകൻ, പ്രസ്സ് ക്ല ബ് സെക്രട്ടറി

  • 4) രാഘവൻ ചാന്ദാംശ്ശേരി

സ്വാതന്ത്ര സമര സേനാനി

  • 5) പ്രൊഫ. എൻ. സുകുമാരൻ

പ്രശസ്തനായ സാമൂഹിക ശാസ്ത്രജ്ഞൻ 6) ഡോ. വൈ. ഹെൻട്രി ഏഷ്യയിലെ പ്രശസ്തനായ ശിശുരോഗ വിദഗ്ദ്ധൻ. ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രൊഫസ്സർ.

വഴികാട്ടി