ജി.എൽ.പി.എസ് കല്ലടിക്കോട് (മൂലരൂപം കാണുക)
18:16, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→ചരിത്രം
വരി 29: | വരി 29: | ||
---- | ---- | ||
== ചരിത്രം == | == ചരിത്രം == | ||
കല്ലടിക്കോടൻ മലനിരകൾക്കു സമാന്തരമായി കല്ലടിക്കോട് ഗ്രാമത്തിൽ അറിവിന്റെ വെള്ളിവെളിച്ചം വിതറി ശതാബ്ദി നിറവിൽ എത്തിനിൽക്കുന്ന വിദ്യാ കേദാരം. 1924 ൽ ആരംഭിച്ച ഈ വിദ്യാലയം പാഠ്യ പാഠ്യേതര രംഗങ്ങളിൽ തുടർച്ചയായി മികവ് പുലർത്തുന്ന ജില്ലയിലെ ശ്രദ്ധേയമായ വിദ്യാലയങ്ങളിൽ ഒന്നാണ്. സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി പ്രവർത്തനങ്ങൾ സ്കൂൾ ഏറ്റെടുത്തു മാതൃകയാവാറുണ്ട്. മികച്ച വിദ്യാലയാന്തരീക്ഷവും അർപ്പണ ബോധമുള്ള അധ്യാപകരും രക്ഷിതാക്കളുടെ നിർലോഭമായ പിന്തുണയും എന്നെന്നും ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മികച്ച കെട്ടിടങ്ങളും ടൈൽ പതിച്ച ക്ലാസ് മുറികളും, മതിയായ ശുചി മുറികളും MLA അനുവദിച്ച അസംബ്‌ളി ഹാൾ, കമ്പ്യൂട്ടർ, ഗണിത ലാബുകളും ചിത്രങ്ങളാൽ മനോഹരമാക്കിയ ചുവരുകളും ഈ ശിശു സൗഹൃദ വിദ്യാലയത്തെ സമ്പന്നമാക്കുന്നു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | സമൂഹത്തിലെ അസുഖം മൂലം അവശത അനുഭവിക്കുന്നവർക്ക് സഹായമൊരുക്കുന്ന സാന്ത്വനം പരിപാടി, വായനഗ്രാമം, സ്‌നേഹവീട്, സർഗ്ഗ വിദ്യാലയം, നല്ല പാഠ പ്രവർത്തനങ്ങൾ,കിഡ്സ് ഫെസ്റ്റ്, ഫുഡ് ഫെസ്റ്റ്, വൈവിധ്യമാർന്ന ദിനാചരണങ്ങൾ, വ്യായാമ പരിശീലനങ്ങൾ, ബോധവത്കരണ പരിപാടികൾ,നൃത്ത പരിശീലനം, കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള രചനാ ക്യാമ്പുകൾ . | ||
* | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* | *[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 68: | വരി 70: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
കോങ്ങാട് നിയോജക മണ്ഡലത്തിലെ മികച്ച സ്കൂൾ, തുടർച്ചയായി ലഭിക്കുന്ന LSS, സബ്ജില്ലാ ജില്ലാ മേളകളിലെ മികവാർന്ന വിജയങ്ങൾ എന്നിവയ്ക്ക് അംഗീകാരമെന്നോണം കല്ലടിക്കോട് ഫെഡറൽ ബാങ്ക് സ്കൂളിന് നൽകിയ പാർക്ക്.നൂറിലധികം കുട്ടികൾ ഉള്ള പ്രീ പ്രൈമറി. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |