"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 72: | വരി 72: | ||
'''ശാസ്ത്ര വിഷയങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്.''' | '''ശാസ്ത്ര വിഷയങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്.''' | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
''''''മുഹമ്മ മദർ തെരേസ ഹൈസ്കൂൾ 2021 മേയ് 12,അന്തർദേശീയ നഴ്‍സസ് ദിനത്തിൽ കോവിഡ് മുന്നണി പോരാളികൾക്ക് ആദരവ് അർപ്പിച്ചു കൊണ്ട് ലോകം മുഴുവൻ സുഖം പകരാൻ എന്ന മനോഹരമായ സംഗീത ആൽബമാണ് അണിയിച്ചൊരുക്കി' [https://youtu.be/lYI_rgCjPQg വിഡിയോ കാണുക] | === '<nowiki/>''<nowiki/>'ലോകം മുഴുവൻ സുഖം പകരാൻ' '''സംഗീത ആൽബം''''' === | ||
*''<nowiki/>'' | |||
''''മുഹമ്മ മദർ തെരേസ ഹൈസ്കൂൾ 2021 മേയ് 12,അന്തർദേശീയ നഴ്‍സസ് ദിനത്തിൽ കോവിഡ് മുന്നണി പോരാളികൾക്ക് ആദരവ് അർപ്പിച്ചു കൊണ്ട് ലോകം മുഴുവൻ സുഖം പകരാൻ എന്ന മനോഹരമായ സംഗീത ആൽബമാണ് അണിയിച്ചൊരുക്കി' [https://youtu.be/lYI_rgCjPQg വിഡിയോ കാണുക]''' | |||
== '''2021- 22 അധ്യയനവർഷത്തിലെ ദിനാചരണങ്ങൾ''' == | == '''2021- 22 അധ്യയനവർഷത്തിലെ ദിനാചരണങ്ങൾ''' == | ||
| വരി 81: | വരി 83: | ||
== '''മാനേജ്മെന്റ്''' == | == '''മാനേജ്മെന്റ്''' == | ||
'പത്തൊമ്പതാം നൂറ്റാണ്ടിൽ ഒരു അചഞ്ചല സമൂഹമായ് നിലകൊണ്ടിരുന്ന കേരളസമൂഹത്തെ ചലനാത്മകമാക്കുവാൻ, വിദ്യാഭ്യാസത്തെ ഉപകരണമാക്കിയ വ്യക്തിയാണ് '''വി. ചാവറകുര്യാക്കോസ് ഏലിയാസച്ചൻ. ഭാരതത്തിലെ ഏറ്റവും വലിയ തദ്ദേശീയ സന്യാസ സമൂഹമായ സി എം ഐ സഭയുടെ സ്ഥാപകനും, കേരളത്തിന്റെ നവോത്ഥാന ശില്പ്പിയുമാണദ്ദേഹം. ലോകത്തിലാകമാനം വേരുകളുള്ള ഈ സന്യാസ സമൂഹത്തിന്റെ പ്രധാനപ്പെട്ട ശുശ്രൂഷാരംഗം വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസത്തിലൂടെ മനുഷ്യമനസ്സുകളിൽ, പ്രകാശംനിറക്കുക, അതിലൂടെ സാമൂഹിക പുരോഗതി കൈവരിക്കുക എന്ന ചാവറയച്ചന്റെ ലക്ഷ്യബോധത്തോടെയാണ് സി എം ഐ സഭ ഇന്നും പ്രവർത്തിച്ചുവരുന്നത്.എല്ലാവർക്കും വിദ്യാഭ്യാസം സാധ്യമാക്കുന്നതിന് വേണ്ടി പള്ളിയോടൊപ്പം പള്ളിക്കൂടങ്ങൾ എന്ന മഹത്തായ ആശയം കാഴ്ചവച്ച വിശുദ്ധ ചാവറയച്ചനാൽ രൂപീകൃതമായ സി എം എെ സഭയുടെ കീഴിൽ 1982 പ്രവർത്തനമാരംഭിച്ച മുഹമ്മ മദർ തെരേസ ഹൈസ്കൂൾ ,സി എം ഐ സഭയുടെ തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിൻസിനു കീഴിലുള്ള ഈ സ്ഥാപനത്തിന്റെ കോർപ്പറേറ്റ് മാനേജർ റവ. ഫാദർ സ്കറിയ എതിരേറ്റ് സി എം ഐ ആണ്. സ്കൂൾ മാനേജർ റവ ഫാദർ റോബിൻ അനന്തകാട് സി എം ഐ യും,സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ ഫാദർ ജോസഫ് കുറുപ്പശ്ശേരി സി എം ഐ യുമാണ്.''' | |||
'''[[മദർ തെരേസാ ഹൈസ്കൂൾ മുഹമ്മ/ചിത്രശാല]]''' | '''[[മദർ തെരേസാ ഹൈസ്കൂൾ മുഹമ്മ/ചിത്രശാല]]''' | ||