"ജി.യു.പി.എസ്.അകത്തേത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 73: | വരി 73: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ.മഴക്കാല കവിതകൾ ശേഖരിക്കൽ, ഓണപതിപ്പ് തയ്യാറാക്കൽ,ക്രിസ്മസ് കാർഡ് നിർമ്മാണം,ഇംഗ്ലീഷ് അസംബ്ലി,ഫീൽഡ് ട്രിപ്പ് പരീക്ഷണ പ്രദർശനം,ശാസ്ത്രോത്സവം,അശ്വമേധം,ഗണിത മാഗസീൻ,ശുചിത്വ സെമിനാർ, മാലിന്യ സംസ്കരണ പ്രോജക്ട്,സ്കൂൾ ലീഡർ തിരഞ്ഞടുപ്പ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ.മഴക്കാല കവിതകൾ ശേഖരിക്കൽ, ഓണപതിപ്പ് തയ്യാറാക്കൽ,ക്രിസ്മസ് കാർഡ് നിർമ്മാണം,ഇംഗ്ലീഷ് അസംബ്ലി,ഫീൽഡ് ട്രിപ്പ് പരീക്ഷണ പ്രദർശനം,ശാസ്ത്രോത്സവം,അശ്വമേധം,ഗണിത മാഗസീൻ,ശുചിത്വ സെമിനാർ, മാലിന്യ സംസ്കരണ പ്രോജക്ട്,സ്കൂൾ ലീഡർ തിരഞ്ഞടുപ്പ് | ||
== കുട്ടികളുടെ ആകാശവാണി. == | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == |
16:06, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ്.അകത്തേത്തറ | |
---|---|
വിലാസം | |
അകത്തേത്തറ അകത്തേത്തറ , അകത്തേത്തറ പി.ഒ. , 678008 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1903 |
വിവരങ്ങൾ | |
ഫോൺ | 0491 2556043 |
ഇമെയിൽ | gupsakathethara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21644 (സമേതം) |
യുഡൈസ് കോഡ് | 32060900105 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പാലക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മലമ്പുഴ |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മലമ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | അകത്തേത്തറ പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 310 |
പെൺകുട്ടികൾ | 312 |
ആകെ വിദ്യാർത്ഥികൾ | 622 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഹരിസെന്തിൽ എം |
പി.ടി.എ. പ്രസിഡണ്ട് | നിത്യാനന്ദൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹൃദ്യ |
അവസാനം തിരുത്തിയത് | |
13-01-2022 | 21644 |
ചരിത്രം
1885 ൽ പാലക്കാട്ടുശ്ശേരി ശേഖരീവർമ്മ വലിയരാജാവ് കിഴക്കേ മേലിടം കുഞ്ഞിക്കോമ്പിത്തമ്പുരാൻ സ്ഥാപിച്ച് 1902 ൽ കെ.എം .ഉണ്ണാലച്ചൻ ഡിസ്ട്രിക്ട് ബോർഡിന് സംഭാവന ചെയ്ത വിദ്യാലയമാണ് ഇന്നത്തെ ഗവൺമെൻറ്.യു.പി സ്കൂൾ അകത്തേത്തറ[1].
ഭൗതികസൗകര്യങ്ങൾ
ലാബ് ,ലൈബ്രറി,ഉച്ചഭക്ഷണശാല,കമ്പ്യൂട്ടർ ലാബ്,സ്മാർട്ട് സ്കൂൾ റൂം, ഫർണീച്ചർ ഒബ്‌സർവേറ്ററി കൂടുതൽ അറിയാം ജി.യു.പി.എസ്.അകത്തേത്തറ/ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലാസ് തല സാഹിത്യ സമാജം
- ക്ലബ്ബ് പ്രവർത്തനങ്ങൾ.മഴക്കാല കവിതകൾ ശേഖരിക്കൽ, ഓണപതിപ്പ് തയ്യാറാക്കൽ,ക്രിസ്മസ് കാർഡ് നിർമ്മാണം,ഇംഗ്ലീഷ് അസംബ്ലി,ഫീൽഡ് ട്രിപ്പ് പരീക്ഷണ പ്രദർശനം,ശാസ്ത്രോത്സവം,അശ്വമേധം,ഗണിത മാഗസീൻ,ശുചിത്വ സെമിനാർ, മാലിന്യ സംസ്കരണ പ്രോജക്ട്,സ്കൂൾ ലീഡർ തിരഞ്ഞടുപ്പ്
കുട്ടികളുടെ ആകാശവാണി.
മാനേജ്‌മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ . രാമപൈ,ശാന്തമ്മ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == രാധാകൃഷ്ണൻ,മണികണ്ഠൻ,പ്രവീൺ,സൂര്യ വർമ്മ
വഴികാട്ടി.
{{#multimaps:10.8166747100911, 76.65110689461231|zoom=18|}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പാലക്കാട് നിന്നും മലമ്പുഴയിലേക്കു് അകത്തേത്തറ വഴി പോകുന്ന ബസ്സിൽ കയറി സ്കൂളിനു മുന്നിൽ ഇറങ്ങാം.
അവലംബം
- ↑ പ്രാദേശികചരിത്രം
വർഗ്ഗങ്ങൾ:
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21644
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ