ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. ഉളിക്കൽ, കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghssulikkal (സംവാദം | സംഭാവനകൾ)
Ghssulikkal (സംവാദം | സംഭാവനകൾ)
വരി 93: വരി 93:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''ഹൈസ്‍ക്കൂൾ  : '''
'''ഹൈസ്‍ക്കൂൾ  :'''
* എം.എം. കുമാരൻ (ഇൻ ചാർജ്) (1968-1971)
{| class="wikitable"
* എം.കെ. ചന്ദ്രശേഖര പണിക്കർ (1971-1976)
|+
* എം.എം. കുമാരൻ (1976-1984)
!ക്രമ നമ്പർ
* എം. ആർ. വാസുദേവൻ നായർ (1984-1998)
!പേര്
* എം.ഒ. തോമസ് (1998-2001
!കാലഘട്ടം
* എ.ആർ. ദാമോദരൻ, (2001-2005)
|-
* കെ. ശോഭ ( 2005-2007)
|1
* എം.എം. മൈക്കിൾ (2007-2009)
|എം.എം. കുമാരൻ (ഇൻ ചാർജ്)
|1968-1971
|-
|2
|എം.കെ. ചന്ദ്രശേഖര പണിക്കർ
|1971-1976
|-
|3
|എം.എം. കുമാരൻ
|1976-1984
|-
|4
|എം. ആർ. വാസുദേവൻ നായർ
|1984-1998
|-
|5
|എം.ഒ. തോമസ്
|1998-2001
|-
|6
|എ.ആർ. ദാമോദരൻ
|2001-2005
|-
|7
|കെ. ശോഭ
|2005-2007
|-
|8
|എം.എം. മൈക്കിൾ
|2007-2009
|}
'''ഹയർസെക്കന്ററി  :'''
'''ഹയർസെക്കന്ററി  :'''



15:49, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. ഉളിക്കൽ, കണ്ണൂർ
വിലാസം
ഉളിക്കൽ പി.ഒ.
,
670705
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ0460 2228152
ഇമെയിൽghssulikkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്13071 (സമേതം)
എച്ച് എസ് എസ് കോഡ്13098
യുഡൈസ് കോഡ്32021501612
വിക്കിഡാറ്റQ64459593
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഉളിക്കൽ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ383
പെൺകുട്ടികൾ398
ആകെ വിദ്യാർത്ഥികൾ781
അദ്ധ്യാപകർ42
ഹയർസെക്കന്ററി
ആൺകുട്ടികൾ108
പെൺകുട്ടികൾ144
ആകെ വിദ്യാർത്ഥികൾ252
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗൗരി പി കെ
പ്രധാന അദ്ധ്യാപികവിമല കെ
പി.ടി.എ. പ്രസിഡണ്ട്ഷാജി
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു കെ വി
അവസാനം തിരുത്തിയത്
13-01-2022Ghssulikkal
ക്ലബ്ബുകൾ
പ്രോജക്ടുകൾ






കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്ത് സ്കൂളാണിത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1968ൽ കണ്ണൂർ ജില്ലയിലെ പടിയൂർ- കല്യാട് പഞ്ചായത്ത് മാനേജ്മെന്റിന്റെ കീഴിൽ ‍ഉളിക്കലിൽ അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി. ആർ നാരായണന്റെ നേത്യത്വത്തിൽ സ്ഥാപിതമായി. ഇപ്പോൾ പുതിയതായി രൂപം കൊണ്ട ഉളിക്കൽ പഞ്ചായത്തിന്റെ കീഴിൽ പി.കെ.പി. ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തിക്കുന്നു.2005 ൽ ഈ സ്കൂളിനെ സർക്കാർ സ്കൂളിന്റെ പരിഗണനയിൽപെടുത്തി ഹയർ സെക്കണ്ടറി അനുവദിച്ചു.2010 ൽ സ്കൂൾ ഗവണ്മെന്റ് ഏറ്റെടുത്തു.1995 മുതൽ മുഴുവൻ നിയമനങ്ങളും പി.എസ്.സി മുഖേനയാണ് നടത്തുന്നത്. കൂടുതൽ വായിക്കുക



ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

2010 ഫെബ്രുവരിയിൽ ഈ സ്കൂൾ ഗവണ്മെന്റ് ഏറ്റെടുത്തു

മുൻ സാരഥികൾ

ഹൈസ്‍ക്കൂൾ  :

ക്രമ നമ്പർ പേര് കാലഘട്ടം
1 എം.എം. കുമാരൻ (ഇൻ ചാർജ്) 1968-1971
2 എം.കെ. ചന്ദ്രശേഖര പണിക്കർ 1971-1976
3 എം.എം. കുമാരൻ 1976-1984
4 എം. ആർ. വാസുദേവൻ നായർ 1984-1998
5 എം.ഒ. തോമസ് 1998-2001
6 എ.ആർ. ദാമോദരൻ 2001-2005
7 കെ. ശോഭ 2005-2007
8 എം.എം. മൈക്കിൾ 2007-2009

ഹയർസെക്കന്ററി  :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ആലീസ് എം.ജെ
  • ഐശ്വര്യ. പി. വി (2005)
  • നന്ദിനി. ​എ (2008)
  • ജെസ്സി മാത്യു


വഴികാട്ടി

{{#multimaps:12.04982364038283, 75.66474080970458| width=800px | zoom=17}}

  • ജില്ലാ ആസ്ഥാനമായ കണ്ണൂർ നനഗരത്തിൽ നിന്നും 48 കി.മി. അകലത്തായി ഇരിട്ടി-ഉളിക്കൽ-കാഞ്ഞിരക്കൊല്ലി റൂട്ടിൽ സ്ഥിതിചെയ്യുന്നു.
  • നിർദ്ദിഷ്ട കണ്ണൂർ എയർപോർട്ടിൽ നിന്ന് 24 കി.മി. അകലത്തായി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു