"ബി എച്ച് എ എൽ പി എസ് മുനയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 79: | വരി 79: | ||
== ചിത്രശാല == | == ചിത്രശാല == | ||
<gallery mode="packed" showfilename="yes"> | |||
പ്രമാണം:12421-Stay Home, Stay Safe.jpg | |||
പ്രമാണം:12421-Guardian Angel.jpg | |||
പ്രമാണം:12421-COVID Lifestyle.jpg | |||
പ്രമാണം:12421-Go Corona, Go.jpg | |||
പ്രമാണം:12421-Break The Chain.jpg | |||
</gallery> | |||
# | # | ||
# | # |
15:49, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
...........................ചിറ്റാരിക്കാൽ ഗ്രാമപഞ്ചായത്തിലെ മുനയൻകുന്നിൽ സ്ഥിതിചെയ്യുന്നു ( പത്തം വാർഡ്)ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളാണ് ഉള്ളത് .
ചരിത്രം
കാസർഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തിലെ പത്താം വാർഡിലെ ചരിത്രപ്രസിദ്ധമായ മുനയംകുന്നിന്റെ താഴ്വരയിൽ 1983 ൽമുനയംകുന്ന് ബി എച്ച് എൽ പി സ്കൂൾ സ്ഥാപിതമായി. സമീപപ്രദേശങ്ങളായ അരിയിരുത്തി, തോട്ടേംചാൽ, നിരത്തുംതട്ട്, കോലുവള്ളി, എന്നിവിടങ്ങളിൽ നിന്നും കുട്ടികൾ ഈ സ്കൂളിലെത്തുന്നുണ്ട്.നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീമതി സുഹറ സമദിന്റെ ശ്രമഫലമായി നിലവിൽ വന്ന ഈ സ്ഖൂൾ മുനയംകുന്ന് മുസ്ലീം ജുമാ അത്ത് കമ്മിറ്റിയുടെ മാനേജ് മെന്റിലാണ് പ്രവർത്തിക്കുന്നത്.ശ്രീ ഹമീദ് സാഹിബ് ആണ് സ്ഥാപകമാനേജർ. ഇപ്പോഴത്തെ സ്കൂൾ മാനേജർ ശ്രീ കാസിം റാവുത്തർ തട്ടാപറമ്പിലാണ്.
ഭൗതികസൗകര്യങ്ങൾ
ഓടിട്ട സ്കൂൾ കെട്ടിടം, കുട്ടികൾക്കാവശ്യമായ ഫർണ്ച്ചറുകൾ, വൈദ്യുതി, ഫോൺ, ഇന്റർ നെറ്റ്, മൈക്ക സെറ്റ് സൗകര്യങ്ങൾ. ഉച്ചഭക്ഷണ പുര, ആവശ്യമായ ടോയ്ലറ്റുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ഹെൽത്ത് ക്ലബ്
- ഹരിത ക്ലബ്
- ബാലസഭ
- സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്
- സയൻസ് ക്ലബ്
- ഗണിത ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്
- നേർക്കാഴ്ച
മുൻ സാരഥികൾ- രാജു മാത്യു
സ്കൂളിലെ മുൻ അദ്ധ്യാപകർ : രാജു മാത്യു
നേട്ടങ്ങൾ
നേട്ടങ്ങൾ അറിയുന്നതിന്ന് ഇവിടെ ക്ലിക്ക് ചെയ്യുക .
http://12421bhalpsmunayankunnu.blogspot.com/
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നമ്പർ | പേര് | മേഖല | പഠിച്ച വർഷം |
---|---|---|---|
1 | |||
2 | |||
3 | |||
4 | |||
5 | |||
6 |
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.3184,75.3600 |zoom=13}}