"എസ് എൻ എം യു പി എസ് മുതുകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}പ്രവർത്തനങ്ങൾ | ||
അടിസ്ഥാന സാമൂഹ്യ ശാസ്ത്ര ക്ലബ് - ദിനാചരണങ്ങൾ, ക്വിസ് പരിപാടി എന്നിവ നടത്തുന്നു. പോസ്റ്റർ തയ്യാറാക്കിക്കുന്നു. വീഡിയോ പ്രദർശിപ്പിക്കുന്നു. ഐ സി ടി പ്രയോജനപ്പെടുത്തുന്നു. | |||
വിദ്യാരംഗം - കഥ,കവിത രചനകൾ നടത്തുന്നു. ലൈബ്രറി ബുക്കുകൾ വായിച്ച് കുറിപ്പെഴുതുന്നു. | |||
ഗണിത ക്ലബ് - എല്ലാ വ്യാഴാഴ്ചയും ഗണിത ക്ലബ് കൂടുന്നു. | |||
മാസത്തിൽ ഒരിക്കൽ ഗണിതകാരന്മാരുടെ പേരിൽ ഗണിത ദിനമായി ആചരിക്കുന്നു. ഗണിത ചിത്രങ്ങൾ വരയ്ക്കുന്നു. | |||
ഹിന്ദി - കഥ-കവിത രചനകൾ, കവിതാലാപനം, ദേശഭക്തി ഗാനാലാപനം എന്നിവ നടത്തുന്നു. | |||
പ്രവർത്തനങ്ങൾ | |||
അതിജീവനം, വീടൊരു വിദ്യാലയം, ഹലോ ഇംഗ്ലീഷ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നു. | |||