"ഡി വി എച്ച് എസ് കണ്ടങ്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

frame
No edit summary
(frame)
വരി 2: വരി 2:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ആലപ്പുഴ  ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ മങ്കൊമ്പ് ഉപജില്ലയിൽ  കണ്ടങ്കരി എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയം.
== ചരിത്രം. ==
== ചരിത്രം. ==
പ്രസിദ്ധ കവി കുഞ്ചൻ നമ്പ്യാരുടെ ക്യതികളിൽ പ്രകീർ‍ത്തിക്കപ്പെടുന്ന കണ്ടങ്കരിക്കാവിലമ്മയുടെ പേരിലറിയപ്പെടുന്ന പുണ്യക്ഷേത്രം - ദേവിവിലാസം ഹൈസ്കൂൾ കണ്ടങ്കരി.. കുഞ്ചൻനമ്പ്യാരുടെ ഗുരുവായിരുന്ന ബാലരവിക്കുറുപ്പിന്റെ ആരാധനാ മുർത്തിയായ കണ്ടങ്കരിക്കാവിന് തെക്കുവശത്തുള്ള ആ(ശമം കുടുംബ‍ത്തിൽ നിന്നാണ് ഈ വിദ്യാലയത്തിന്റെ തുടക്കം.അവിടെ പ്രവർത്തച്ചിരിന്ന പള്ളിക്കൂടം സ്ഥല പരിമിതി മ‍ൂലം ഏകദേശം 1 കി. മ്മി. പടിഞ്ഞാറ് മാറി പാട്ടത്തിവരമ്പിനകം പാടശേഖരത്തിന്റെ പടിഞ്ഞാറേ ചിറയിലുള്ള പുരയിട‍ത്തിലേക്ക് മാറ്റി പ്രവർത്തനം പുരോഗമ്മിച്ചു. 1949-ൽ എൽ.പി സ്കൂളായി  പ്രവർത്തനം ആരംഭിച്ച ഈ സ്ഥപന‍ത്തിന്റെ  പുരോഗതിയിൽ ധാരാളം ആളുകൾ പങ്കാളികളായി. 1959-ൽ  അപ്പർ  പ്രൈമറി സ്കൂളായും ഉയർത്തപ്പെട്ടു സ്കൂളിന്റെ സ്ഥപന‍ത്തിലും പുരോഗതിയിലും‍ ധാരാളം ആളുകൾ പങ്കാളികളായി. എങ്കിലും നന്ദികാട് (ശീ ഗംഗാധരകൂറുപ്പിന്റെയൂം കൂട്ടാളികളുടെയും സർവ(ശീ എൻ (ശീകണ്ഠൻനായർ, കെ.കെ.കുമാരപിള്ള തുടങ്ങിയ രാ‍ഷ്ട്രീയനേതാക്കളുടെയും ശ്രമങ്ങൾ ഈ വിദ്യാലയത്തിന്റെ ഉയർച്ചയിൽ  എടുത്തുപറയേണ്ടതാണ്.

15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1279421" എന്ന താളിൽനിന്ന് ശേഖരിച്ചത്