"ജി യു പി എസ് മഹാദേവികാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→വഴികാട്ടി) |
(ചെ.) (→വഴികാട്ടി) |
||
വരി 138: | വരി 138: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ഹരിപ്പാട് ബസ് സ്റ്റാൻഡിൽ നിന്നും തൃക്കുന്നപ്പുഴ /ആറാട്ടുപുഴ വഴി പോകുന്ന ബസ്സിൽ കയറിയാൽ തോട്ടുകടവ് പാലത്തിനു സമീപമുള്ള ബസ് സ്റ്റോപ്പിൽ | * ഹരിപ്പാട് ബസ് സ്റ്റാൻഡിൽ നിന്നും തൃക്കുന്നപ്പുഴ /ആറാട്ടുപുഴ വഴി പോകുന്ന ബസ്സിൽ കയറിയാൽ തോട്ടുകടവ് പാലത്തിനു സമീപമുള്ള ബസ് സ്റ്റോപ്പിൽ ബസ്സിറങ്ങാം . | ||
* പ്രശസ്തമായ വലിയകുളങ്ങര ക്ഷേത്രത്തിനു സമീപം | * പ്രശസ്തമായ വലിയകുളങ്ങര ക്ഷേത്രത്തിനു സമീപം |
15:41, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് മഹാദേവികാട് | |
---|---|
വിലാസം | |
മഹാദേവികാട് മഹാദേവികാട് , മഹാദേവികാട് പി.ഒ. , 690516 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഇമെയിൽ | gupsmahadevikad101@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35434 (സമേതം) |
യുഡൈസ് കോഡ് | 32110500201 |
വിക്കിഡാറ്റ | Q87478456 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ഹരിപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 94 |
പെൺകുട്ടികൾ | 78 |
ആകെ വിദ്യാർത്ഥികൾ | 172 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശിവദാസ് ജെ |
പി.ടി.എ. പ്രസിഡണ്ട് | അനീഷ് വി |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി |
അവസാനം തിരുത്തിയത് | |
13-01-2022 | 35434 |
................................
ചരിത്രം
കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മഹാദേവി കാട് ഗവ: യു പി സ്കൂൾ 1912 ൽ ആണ് സ്ഥാപിതമാകുന്നത് .സാമൂഹികമായും സാമ്പത്തികമായും ഏറെ പിന്നോക്കം നിൽക്കുന്ന പ്രദേശത്ത് ഒരു വിദ്യാലയം എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി ഒരു പാട് മഹാരഥൻമാർ അക്ഷീണം പ്രയത്നിച്ചിരുന്നു .ജാതി വേർ തിരുവുകൾ രൂഡമൂലമായിരുന്ന കാലത്ത് അറിവ് നേടാനുള്ള ഒരു സമൂഹത്തിന്റെ അടങ്ങാത്ത ആശയുടെ സാക്ഷാത്കാരമായിരുന്നു ഈ വിദ്യാലയം . ഈ പ്രദേശത്തെ ഒരു പ്രമുഖ കുടുംബമായിരുന്ന 'തോട്ടുകടവിൽ 'ശ്രീ നാരായണപ്പണിക്കരും സഹോദരി കൗമാരിയമ്മയും മാണ് തങ്ങളുടെ കുടുംബ ഓഹരിയായി ലഭിച്ച സ്ഥലം ഈ വിദ്യാലയം സഥാപിക്കുന്നതിനായി നൽകി . അന്നത്തെ തിരുവിതാംകൂർ ഭരണാധികാരികളുടെ അനുമതിയോടെ ഓലഷെഡ്ഡുകളായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു .അന്ന് നാലാം തരം വരെയായിരുന്നു ക്ലാസുകൾ .1962 കാലത്ത് ഈ വിദ്യാലയം അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു .ഓലഷെഡ്ഡുകളുടെ സ്ഥാനത്ത് കെട്ടിടങ്ങൾ രൂപം കൊണ്ടു .പൊതു വിദ്യാഭ്യാസ വകുപ്പ് ,എസ് ,എസ് ,എ ,തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇവരുടെയെല്ലാം സഹായത്തോടെ ഇന്ന് സ്കൂളിന്റെ പ്രവർത്തനം ഏറെ മികവുറ്റതായി
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ആനന്ദൻ
സരള (പട്ടാറയിൽ )
ദേവകി (മനേശേരിൽ)
വിജയൻ
കുട്ടപ്പൻ
ഉമ്മർ കുട്ടി (കാരവള്ളിൽ)രാമകൃഷ്ണപിള്ള
പൊന്നമ്മ
സീമന്തിനി
നാരായണനാചാരി
ശാന്തമ്മ
ഭാസുര
നസീന
ബിന്ദു വി
അനിത ആർ
ശാന്തകുമാരി ടി
ആഷിക
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
റാവു ഡോക്ടർ
സുനിൽ ഡോക്ടർ
ചന്ദ്രബാബു ഡോക്ടർ
ഒ.കെ .രാജൻ
വടക്കേടം സുകുമാരൻ
വാലിയിൽ ചെല്ലപ്പൻ
ഡോ: ശബരീനാഥ്
സർവ്വീസ് പരീക്ഷയിൽ പരീക്ഷയിൽ നാനൂറ്റി തൊണ്ണൂറ്റിയാറാം റാങ്ക് നേടിയ കുമാരി നീന വിശ്വനാഥ്
വഴികാട്ടി
- ഹരിപ്പാട് ബസ് സ്റ്റാൻഡിൽ നിന്നും തൃക്കുന്നപ്പുഴ /ആറാട്ടുപുഴ വഴി പോകുന്ന ബസ്സിൽ കയറിയാൽ തോട്ടുകടവ് പാലത്തിനു സമീപമുള്ള ബസ് സ്റ്റോപ്പിൽ ബസ്സിറങ്ങാം .
- പ്രശസ്തമായ വലിയകുളങ്ങര ക്ഷേത്രത്തിനു സമീപം
{{#multimaps:9.258464376962946, 76.43251746847416|zoom=20}}
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35434
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ