"എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉൾപ്പെടുത്തി)
(ഉൾപ്പെടുത്തി)
വരി 92: വരി 92:


.  [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/Dr. വി .പി ഗാഗാധരൻ|Dr. വി .പി ഗാഗാധരൻ]]
.  [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/Dr. വി .പി ഗാഗാധരൻ|Dr. വി .പി ഗാഗാധരൻ]]
.  ശ്രീ. ആനന്ദ്
. ശ്രീ. പി. ജയചന്ദ്രൻ
. ശ്രീ. ടി.വി.ഇന്നസെന്റ്
. ശ്രീ അമ്മന്നൂർ കുട്ടൻചാക്യാർ
. ശ്രീ എം. മോഹൻദാസ്
. Dr പി .ശങ്കരനാരായണൻ
. ശ്രീ സുരേഷ് ടി വൈദ്യനാഥൻ





15:32, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട
വിലാസം
ഇരിഞ്ഞാലക്കുട

ഇരിഞ്ഞാലക്കുട
,
ഇരിഞ്ഞാലക്കുട പി.ഒ.
,
680121
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1935
വിവരങ്ങൾ
ഫോൺ0480 2822086
ഇമെയിൽnhssirinjalakuda@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23024 (സമേതം)
എച്ച് എസ് എസ് കോഡ്08049
യുഡൈസ് കോഡ്32070700202
വിക്കിഡാറ്റQ64088522
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്ഇരിഞ്ഞാലക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്25
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1012
പെൺകുട്ടികൾ592
ഹയർസെക്കന്ററി
ആൺകുട്ടികൾ298
പെൺകുട്ടികൾ264
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലിഷ .വി.വി
പ്രധാന അദ്ധ്യാപികസുധ .കെ. കെ
പി.ടി.എ. പ്രസിഡണ്ട്സുരേഷ് കെ എസ്
എം.പി.ടി.എ. പ്രസിഡണ്ട്സരിത രമേശ്
അവസാനം തിരുത്തിയത്
13-01-202223024
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



WE ARE PROUD OF OUR OLD STUDENTS

  • Dr.RADHAKRISHNAN-----I.S.R.O.CHAIRMAN
  • Dr.V.P.GANGADHARAN---FAMOUS ONCOLOGIST IN INDIA
  • Sri. INNOCENT -------FAMOUS CINE ARTIST IN MALAYALAM
  • SrI.P. JAYACHANDRAN—FAMOUS PLAYBACK SINGER IN MALAYALAM
  • SrI.MOHANDAS---------FAMOUS ARTIST IN KERALA


ചരിത്രം

1935 ൽ ഇരിഞ്ഞാലക്കുടയിലെ  ജനങ്ങളുടെ  സാംസ്കാരിക പുരോഗമനത്തിനുവേണ്ടി ആരംഭിച്ചിരുന്ന സംസ്കൃത പാഠശാല 1939 ൽ  ഒരു ലോവർ സെക്കന്ററി സ്കൂൾ ആയി മാറി. 1944 ൽ ഹൈസ്കൂൾ ആയി ഉയർന്നപ്പോൾ  വിദഗദ്ധരും  പ്രഗത്ഭരുമായ ടി.നാരായണമേനോൻ ,വി.പി .ശ്രീധരമേനോൻ   തുടങ്ങിയവരുടെ കൈകളിലൂടെ ഈ വിദ്യാലയത്തിന്റെ ശൈശവം  കടന്നു. 1944 ൽ ശ്രീ.വി.കെ.മേനോൻ സ്കൂൾ ഭരണം ഏറ്റെടുത്തു. നിരവധി പ്രഗത്ഭരായ പ്രധാന അധ്യാപകരുടെ കരുത്തും ഉർജ്ജവും ആർജിച്ച നാഷണൽ ഹയർ സെക്കന്ററി സ്കൂൾ ഒരു വടവൃക്ഷം  പോലെ നിലകൊള്ളുന്നു. 1971ൽ ഔറഗബാദിൽ വച്ച്  നടന്ന നാഷണൽ ഇന്റഗ്രേഷൻ  ക്യാമ്പിലേക്ക് കേരളത്തിൽ നിന്ന് തിരഞ്ഞെടു ത്ത പ്രശസ്തരായ മൂന്നു വിദ്യാലയങ്ങളിൽ ഒന്ന് നാഷണൽ ഹൈസ്കൂൾ ആയിരുന്നു. 1998 ൽ നാഷണൽ ഹൈസ്കൂൾ ഹയർസെക്കണ്ടറിയായി  ഉയർന്നു


പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

. Dr. കെ രാധാകൃഷ്‌ണൻ

. Dr. വി .പി ഗാഗാധരൻ

. ശ്രീ. ആനന്ദ്

. ശ്രീ. പി. ജയചന്ദ്രൻ

. ശ്രീ. ടി.വി.ഇന്നസെന്റ്

. ശ്രീ അമ്മന്നൂർ കുട്ടൻചാക്യാർ

. ശ്രീ എം. മോഹൻദാസ്

. Dr പി .ശങ്കരനാരായണൻ

. ശ്രീ സുരേഷ് ടി വൈദ്യനാഥൻ


മുൻ സാരഥികൾ

വഴികാട്ടി

തൃശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ ഇരിഞ്ഞാലക്കുട ഉപജില്ലയിൽ ഉള്ള പഴക്കം ചെന്ന സ്കൂൾ ആണ്

ഇരിഞ്ഞാലക്കുട ബസ് സ്റ്റാൻഡിൽ നിന്നും  രണ്ട്  കിലോമീറ്റർ  അകലെയാണ്


{{#multimaps:10.352908502727459,76.20101785072194|zoom=10}}