ഉള്ളടക്കത്തിലേക്ക് പോവുക

"ഒളശ്ശ ഗവ എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
33248-hm (സംവാദം | സംഭാവനകൾ)
No edit summary
33248-hm (സംവാദം | സംഭാവനകൾ)
No edit summary
വരി 35: വരി 35:
== ചരിത്രം ==
== ചരിത്രം ==


 
'''കോട്ടയം ജില്ലയിലെ അയ്മനം ഗ്രാമപഞ്ചായത്തിലെ 17 ആം വാര്ഡിലെ ഏക സർക്കാർ ലോവർ പ്രൈമറി വിദ്യാലയമാണ് ഗവണ്മെന്റ് എൽ.പി.സ്‌കൂൾ ഒളശ്ശ . ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1902 ൽ  ഏകാദ്യാപക വിദ്യാലയ മായി സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രം നൂറ്റാണ്ടുകൾ പിന്നിട്ട് ഒളശ്ശയുടെ സാംസ്കാരിക കേന്ദ്രമായി  നിലകൊള്ളുന്നു.''' [[ഒളശ്ശ ഗവ എൽപിഎസ്/ചരിത്രം|തുടർന്ന് വായിക്കുക]]
'''കോട്ടയം ജില്ലയിലെ അയ്മനം ഗ്രാമപഞ്ചായത്തിലെ XVII വാര്ഡിലെ ഏക സർക്കാർ ലോവർ പ്രൈമറി വിദ്യാലയമാണ് ഗവണ്മെന്റ് എൽ.പി.സ്‌കൂൾ ഒളശ്ശ .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1902 ൽ  ഏകാദ്യാപക വിദ്യാലയ മായി സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രം നൂറ്റാണ്ടുകൾ പിന്നിട്ട് ഒളശ്ശയുടെ സാംസ്കാരിക കേന്ദ്രമായി  നിലകൊള്ളുന്നു.''' [[ഒളശ്ശ ഗവ എൽപിഎസ്/ചരിത്രം|തുടർന്ന് വായിക്കുക]]
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
*'''സുരക്ഷിതമായ സ്കൂൾ കെട്ടിടം'''
*'''സുരക്ഷിതമായ സ്കൂൾ കെട്ടിടം'''
വരി 51: വരി 50:
    
    
*  പച്ചക്കറി കൃഷി  
*  പച്ചക്കറി കൃഷി  
* അലങ്കാര മത്സ്യവളർത്തൽ
* പൂന്തോട്ട പരിപാലനം
* ഡിജിറ്റൽ നോട്ട്ബുക്ക്
* യൂട്യൂബ് ചാനൽ
* അഭിനയക്കളരി (നാടക പരിശീലനം)
*പ്രവർത്തിപരിചയ പരിശീലനം  
*പ്രവർത്തിപരിചയ പരിശീലനം  
*സംഗീത പരിശീലനം  
*സംഗീത പരിശീലനം  
*നൃത്ത പരിശീലനം  
*നൃത്ത പരിശീലനം  
*ചിത്രരചന   
*ചിത്രരചന   
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==



15:32, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ഒളശ്ശ ഗവ എൽപിഎസ്
വിലാസം
ഒളശ്ശ

ഒളശ്ശ പി.ഓ , അയ്മനം ,കോട്ടയം 14
,
686014
സ്ഥാപിതം1902
വിവരങ്ങൾ
ഫോൺ04812517427
ഇമെയിൽglpsolassa@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33248 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനൈന എൽ പൈ
അവസാനം തിരുത്തിയത്
13-01-202233248-hm


പ്രോജക്ടുകൾ


ചരിത്രം

കോട്ടയം ജില്ലയിലെ അയ്മനം ഗ്രാമപഞ്ചായത്തിലെ 17 ആം വാര്ഡിലെ ഏക സർക്കാർ ലോവർ പ്രൈമറി വിദ്യാലയമാണ് ഗവണ്മെന്റ് എൽ.പി.സ്‌കൂൾ ഒളശ്ശ . ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1902 ൽ ഏകാദ്യാപക വിദ്യാലയ മായി സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രം നൂറ്റാണ്ടുകൾ പിന്നിട്ട് ഒളശ്ശയുടെ സാംസ്കാരിക കേന്ദ്രമായി നിലകൊള്ളുന്നു. തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • സുരക്ഷിതമായ സ്കൂൾ കെട്ടിടം
  • ഹൈടെക്ക് ക്ലാസ് റൂമുകൾ
  • ആധുനികരീതിയിൽ ഫർണീഷ് ചെയ്ത ക്ലാസ് റൂമുകൾ
  • ഡൈനിങ്ങ് ഹാൾ
  • കുട്ടികളുടെ പാർക്ക്
  • കംപ്യൂട്ടർ ലാബ്
  • ഉദ്യാനം
  • വിശാലമായ കളിസ്ഥലം
  • ആധുനിക രീതിയിൽ നിർമ്മിച്ച ശുചിമുറികൾ
  • ഇന്റർലോക്ക് ടൈൽ വിരിച്ച സ്കൂൾ മുറ്റം തുടർന്നുവായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • പച്ചക്കറി കൃഷി
  • അലങ്കാര മത്സ്യവളർത്തൽ
  • പൂന്തോട്ട പരിപാലനം
  • ഡിജിറ്റൽ നോട്ട്ബുക്ക്
  • യൂട്യൂബ് ചാനൽ
  • അഭിനയക്കളരി (നാടക പരിശീലനം)
  • പ്രവർത്തിപരിചയ പരിശീലനം
  • സംഗീത പരിശീലനം
  • നൃത്ത പരിശീലനം
  • ചിത്രരചന

മാനേജ്‌മെന്റ്

കോട്ടയം ജില്ലയിലെ അയ്മനം ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര് വർഷം
1 നൈന എൽ പൈ 2021 ഒക്ടോബർ തുടരുന്നു
2 ആലീസ് മാത്യൂ 2020 വിരമിച്ചു
3 ഷാജി വി എസ് 2017 വിരമിച്ചു
4 നൈനാൻ എബ്രഹാം 2006 വിരമിച്ചു
5 എൻ. വിജയമ്മ 2003 വിരമിച്ചു
6 കെ.പി.മോളി 2000 വിരമിച്ചു
7 അന്നമ്മ ചെറിയാൻ 1998 വിരമിച്ചു
8 പി.വി.എബ്രഹാം
9 പി.സൂസന്ന ജേക്കബ്
10 എം.കെ. സുമതി

പൂർവ്വവിദ്യാർത്ഥികൾ

ക്രമനമ്പർ പേര് ചേർന്ന വർഷം
പ്രമാണം:Map
map to our school

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • അഷ്ടവൈദ്യൻ ചിരട്ടമൺ നാരായണൻ മുസ്സ്
  • സാഹിത്യരത്നം കാവിൽ നീലകണ്ഠനുണ്ണി
  • പ്രസിദ്ധ സിനിമാ നടൻ വിജയരാഘവൻ
  • ബാലചികിത്സകനായിരുന്ന പാഞ്ചേരിൽ കുട്ടൻവൈദ്യർ
  • പ്രൊഫസർ ഗുപ്തൻ നായരുടെ പിതാവ് പ്രായിൽ ശങ്കരപ്പിള്ള തുടങ്ങിയ മഹത് വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിന്റെ പൊൻ നക്ഷത്രങ്ങളാണ്

ചിത്രങ്ങൾ

'വഴികാട്ടി'

  • കോട്ടയം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (8 കിലോമീറ്റർ )

{{#multimaps:9.611790 ,76.477569| width=500px | zoom=16 }}

"https://schoolwiki.in/index.php?title=ഒളശ്ശ_ഗവ_എൽപിഎസ്&oldid=1278894" എന്ന താളിൽനിന്ന് ശേഖരിച്ചത്