"എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23024 (സംവാദം | സംഭാവനകൾ)
ചരിത്രം എഴുതി
23024 (സംവാദം | സംഭാവനകൾ)
ഉൾപ്പെടുത്തി
വരി 80: വരി 80:




1935 ൽ ഇരിഞ്ഞാലക്കുടയിലെ  ജനങ്ങളുടെ  സാംസ്കാരിക പുരോഗമനത്തിനുവേണ്ടി ആരംഭിച്ചിരുന്ന സംസ്കൃത പാഠശാല 1939 ൽ  ഒരു ലോവ ർ സെക്കന്ററി സ്കൂൾ ആയി മാറി.1944 ൽ ഹൈസ്കൂൾ ആയി ഉയർന്നപ്പോൾ  വിദഗദ്ധരും  പ്രഗത്ഭരുമായ ടി.നാരായണമേനോൻ ,വി.പി .ശ്രീധരമേനോൻ  
 
1935 ൽ ഇരിഞ്ഞാലക്കുടയിലെ  ജനങ്ങളുടെ  സാംസ്കാരിക പുരോഗമനത്തിനുവേണ്ടി ആരംഭിച്ചിരുന്ന സംസ്കൃത പാഠശാല 1939 ൽ  ഒരു ലോവ ർ സെക്കന്ററി സ്കൂൾ ആയി മാറി.1944 ൽ ഹൈസ്കൂൾ ആയി ഉയർന്നപ്പോൾ  വിദഗദ്ധരും  പ്രഗത്ഭരുമായ ടി.നാരായണമേനോൻ ,വി.പി .ശ്രീധരമേനോൻ   തുടങ്ങിയവരുടെ കൈകളിലൂടെ ഈ വിദ്യാലയത്തിന്റെ ശൈശവം  കടന്നു. 1944 ൽ ശ്രീ.വി.കെ.മേനോൻ സ്കൂൾ ഭരണം ഏറ്റെടുത്തു നിരവധി പ്രഗത്ഭരായ പ്രധാന അധ്യാപകരുടെ കരുത്തും ഉഉർജ്ജവും ആർജിച്ച നാഷണൽ ഹയർ സെക്കന്ററി സ്കൂൾ ഒരു വടവൃക്ഷം  പോലെ നിലകൊള്ളുന്നു.1971ൽ ഔറഗബാദിൽ വച്ച്  നടന്ന നാഷണൽ ഇന്റഗ്രേഷൻ  ക്യാമ്പിലേക്ക് കേരളത്തിൽ നിന്ന് തിരഞ്ഞെടു ത്ത പ്രശസ്തരായ മൂന്നു വിദ്യാലയങ്ങളിൽ ഒന്ന് നാഷണൽ ഹൈസ്കൂൾ ആയിരുന്നു. 1998 ൽ നാഷണൽ ഹൈസ്കൂൾ ഹയർസെക്കണ്ടറിയായി  ഉയർന്നു 




"https://schoolwiki.in/എൻ._എച്ച്._എസ്സ്._എസ്സ്._ഇരിങ്ങാലക്കുട" എന്ന താളിൽനിന്ന് ശേഖരിച്ചത്