"ജി എൻ യു പി സ്ക്കൂൾ നരിക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*നിലവിൽ 28 കേഡറ്റുകളാണ് യൂണിറ്റിൽ ഉള്ളത്. മധ്യവേനലവധിക്കാലത്ത് 'പറവകൾക്കൊരു പാനപാത്രം' എന്ന പദ്ധതി നടപ്പിലാക്കി. ജൂൺ 5 ന് 6, 7 ക്ലാസ്സുകളിലെ കേഡറ്റുകൾ വീട്ടുവളപ്പിൽ 90 വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു. 'ഞാൻ നട്ട മരം' എന്ന പദ്ധതിയുടെ ഭാഗമായി നട്ട ഈ വൃക്ഷത്തൈകളുടെ വളർച്ച മാസാമാസങ്ങളിൽ രേഖപ്പെടുത്തുന്നു. 75-ാമത് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ JRC പ്രസംഗ മത്സരത്തിൽ 7-ാം ക്ലാസ്സിലെ ദേവിക എസ്. പ്രമോദ് സബ് ജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും നേടി. ഹിരോഷിമ ദിനം, ലഹരി വിരുദ്ധ ദിനം,ഗാന്ധി ജയന്തി തുടങ്ങിയ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന, വീടും പരിസരവും ശുചിയാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും ചെയ്തിട്ടുണ്ട് .
*നിലവിൽ 28 കേഡറ്റുകളാണ് യൂണിറ്റിൽ ഉള്ളത്. മധ്യവേനലവധിക്കാലത്ത് 'പറവകൾക്കൊരു പാനപാത്രം' എന്ന പദ്ധതി നടപ്പിലാക്കി. ജൂൺ 5 ന് 6, 7 ക്ലാസ്സുകളിലെ കേഡറ്റുകൾ വീട്ടുവളപ്പിൽ 90 വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു. 'ഞാൻ നട്ട മരം' എന്ന പദ്ധതിയുടെ ഭാഗമായി നട്ട ഈ വൃക്ഷത്തൈകളുടെ വളർച്ച മാസാമാസങ്ങളിൽ രേഖപ്പെടുത്തുന്നു. 75-ാമത് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ JRC പ്രസംഗ മത്സരത്തിൽ 7-ാം ക്ലാസ്സിലെ ദേവിക എസ്. പ്രമോദ് സബ് ജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും നേടി. ഹിരോഷിമ ദിനം, ലഹരി വിരുദ്ധ ദിനം,ഗാന്ധി ജയന്തി തുടങ്ങിയ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന, വീടും പരിസരവും ശുചിയാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും ചെയ്തിട്ടുണ്ട് .
*പ്രവർത്തനം എടുത്തു പറയേണ്ടതാണ്. വിദ്യാലയത്തിലേക്ക് കടന്നു വരുമ്പോൾ ഏവർക്കും തണലേകുന്ന ,കണ്ണിനു കുളിർമയേകുന്ന പച്ച പട്ടു മേലാപ്പു വിരിച്ച് വിനയാന്വിതയായി പൂത്തും കായ്ച്ചും നിൽക്കുന്ന പാഷൻ ഫ്രൂട്ടും കോവയ്ക്കയും... പുഞ്ചിരി പൊഴിച്ചു നിൽക്കുന്ന ചെണ്ടുമല്ലിച്ചെടികൾ...പല വർണങ്ങളിൽ പൂത്തു നിൽക്കുന്ന വിവിധ പൂച്ചെടികൾ.... വിശാലമായ ജൈവവൈവിധ്യ പാർക്ക് ....പാർക്കിൽ പൂചെടികളും ഔഷധചെടികളും തലയുയർത്തി നിൽക്കുന്നു. വൃത്താകൃതിയിലുള്ള മനോഹരമായ താമരക്കുളം... താമരക്കുളത്തിൽ പൂക്കളുടെ റാണി താമര പൂക്കൾ വിടർന്നുല്ലസിച്ചു നിൽക്കുന്നു. ഇളം റോസ് നിറത്തിലുള്ള താമര പൂക്കളുടെ ഭംഗി അവർണനീയം. ജൈവ വൈവിധ്യ പാർക്കിൽ  ബാംബൂ ചെടികൾ സ്വയം കുടയായി പടർന്ന് പന്തലിച്ച് കുട്ടികൾക്ക് തണലായി മാറുന്നു. പേര് പോലെ വൈവിധ്യമാർന്ന സസ്യജാലങ്ങൾ കാണാം. ഇക്കോ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നെൽകൃഷിയും ഉഴുന്ന് കൃഷിയും നടത്തിയിരുന്നു. സ്കൂളിലേക്കാവശ്യമായ വെണ്ട, മുളക്, തക്കാളി, വഴുതന തുടങ്ങിയവ കൃഷി ചെയ്തിരുന്നു. ഗ്രീൻ പ്രോട്ടോക്കോൾ( ഹരിതവിദ്യാലയo) നടപ്പിലാക്കിയ ഏഴോം പഞ്ചായത്തിലെ മികച്ച വിദ്യാലയമായി മാറാനും ഒന്നാം സ്ഥാനം നേടാനും നമുക്ക് സാധിച്ചു. ശുചിത്വ വിദ്യാലയമായിരിക്കാൻ വേണ്ട പദ്ധതികൾ നടപ്പിലാക്കി വരുന്നു.പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും ജൈവ - അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുകയും ചെയ്യുന്നു,. ജൈവ മാലിന്യങ്ങളെ വളമാക്കി മാറ്റി പുനരുയോഗിക്കുന്നു. ഭക്ഷണം പാഴാക്കാതിരിക്കാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നടപ്പിലാക്കി വരുന്നു.
*
*
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

15:08, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

  • നിലവിൽ 28 കേഡറ്റുകളാണ് യൂണിറ്റിൽ ഉള്ളത്. മധ്യവേനലവധിക്കാലത്ത് 'പറവകൾക്കൊരു പാനപാത്രം' എന്ന പദ്ധതി നടപ്പിലാക്കി. ജൂൺ 5 ന് 6, 7 ക്ലാസ്സുകളിലെ കേഡറ്റുകൾ വീട്ടുവളപ്പിൽ 90 വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു. 'ഞാൻ നട്ട മരം' എന്ന പദ്ധതിയുടെ ഭാഗമായി നട്ട ഈ വൃക്ഷത്തൈകളുടെ വളർച്ച മാസാമാസങ്ങളിൽ രേഖപ്പെടുത്തുന്നു. 75-ാമത് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ JRC പ്രസംഗ മത്സരത്തിൽ 7-ാം ക്ലാസ്സിലെ ദേവിക എസ്. പ്രമോദ് സബ് ജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും നേടി. ഹിരോഷിമ ദിനം, ലഹരി വിരുദ്ധ ദിനം,ഗാന്ധി ജയന്തി തുടങ്ങിയ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന, വീടും പരിസരവും ശുചിയാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും ചെയ്തിട്ടുണ്ട് .
  • പ്രവർത്തനം എടുത്തു പറയേണ്ടതാണ്. വിദ്യാലയത്തിലേക്ക് കടന്നു വരുമ്പോൾ ഏവർക്കും തണലേകുന്ന ,കണ്ണിനു കുളിർമയേകുന്ന പച്ച പട്ടു മേലാപ്പു വിരിച്ച് വിനയാന്വിതയായി പൂത്തും കായ്ച്ചും നിൽക്കുന്ന പാഷൻ ഫ്രൂട്ടും കോവയ്ക്കയും... പുഞ്ചിരി പൊഴിച്ചു നിൽക്കുന്ന ചെണ്ടുമല്ലിച്ചെടികൾ...പല വർണങ്ങളിൽ പൂത്തു നിൽക്കുന്ന വിവിധ പൂച്ചെടികൾ.... വിശാലമായ ജൈവവൈവിധ്യ പാർക്ക് ....പാർക്കിൽ പൂചെടികളും ഔഷധചെടികളും തലയുയർത്തി നിൽക്കുന്നു. വൃത്താകൃതിയിലുള്ള മനോഹരമായ താമരക്കുളം... താമരക്കുളത്തിൽ പൂക്കളുടെ റാണി താമര പൂക്കൾ വിടർന്നുല്ലസിച്ചു നിൽക്കുന്നു. ഇളം റോസ് നിറത്തിലുള്ള താമര പൂക്കളുടെ ഭംഗി അവർണനീയം. ജൈവ വൈവിധ്യ പാർക്കിൽ ബാംബൂ ചെടികൾ സ്വയം കുടയായി പടർന്ന് പന്തലിച്ച് കുട്ടികൾക്ക് തണലായി മാറുന്നു. പേര് പോലെ വൈവിധ്യമാർന്ന സസ്യജാലങ്ങൾ കാണാം. ഇക്കോ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നെൽകൃഷിയും ഉഴുന്ന് കൃഷിയും നടത്തിയിരുന്നു. സ്കൂളിലേക്കാവശ്യമായ വെണ്ട, മുളക്, തക്കാളി, വഴുതന തുടങ്ങിയവ കൃഷി ചെയ്തിരുന്നു. ഗ്രീൻ പ്രോട്ടോക്കോൾ( ഹരിതവിദ്യാലയo) നടപ്പിലാക്കിയ ഏഴോം പഞ്ചായത്തിലെ മികച്ച വിദ്യാലയമായി മാറാനും ഒന്നാം സ്ഥാനം നേടാനും നമുക്ക് സാധിച്ചു. ശുചിത്വ വിദ്യാലയമായിരിക്കാൻ വേണ്ട പദ്ധതികൾ നടപ്പിലാക്കി വരുന്നു.പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും ജൈവ - അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുകയും ചെയ്യുന്നു,. ജൈവ മാലിന്യങ്ങളെ വളമാക്കി മാറ്റി പുനരുയോഗിക്കുന്നു. ഭക്ഷണം പാഴാക്കാതിരിക്കാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നടപ്പിലാക്കി വരുന്നു.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം