ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ് .ഇരിങ്ങല്ലൂർ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19815wiki (സംവാദം | സംഭാവനകൾ)
No edit summary
19815wiki (സംവാദം | സംഭാവനകൾ)
No edit summary
വരി 58: വരി 58:
|പി.ടി.എ. പ്രസിഡണ്ട്=ASHRAF KAPPOOR
|പി.ടി.എ. പ്രസിഡണ്ട്=ASHRAF KAPPOOR
|എം.പി.ടി.എ. പ്രസിഡണ്ട്=SIMLI JASMA
|എം.പി.ടി.എ. പ്രസിഡണ്ട്=SIMLI JASMA
|സ്കൂൾ ചിത്രം=19815.jpeg
|സ്കൂൾ ചിത്രം=19815east.jpeg
|size=350px
|size=350px
|caption=
|caption=

15:00, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ് .ഇരിങ്ങല്ലൂർ ഈസ്റ്റ്
വിലാസം
പാലാണി

ഇരിങ്ങല്ലൂർ പി.ഒ.
,
676304
,
മലപ്പുറം ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ0494 2450009
ഇമെയിൽamlpsiringallureast@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19815 (സമേതം)
യുഡൈസ് കോഡ്32051300402
വിക്കിഡാറ്റQ64563766
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപറപ്പൂർ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻALEX THOMAS
പി.ടി.എ. പ്രസിഡണ്ട്ASHRAF KAPPOOR
എം.പി.ടി.എ. പ്രസിഡണ്ട്SIMLI JASMA
അവസാനം തിരുത്തിയത്
13-01-202219815wiki


പ്രോജക്ടുകൾ




പറപ്പൂർ ഗ്രാമപ്പഞ്ചായത്തിലെ ഇരിങ്ങല്ലൂർ പാലാണിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ എം എൽ പി സ്കൂൾ ഇരിങ്ങല്ലൂർ ഈസ്റ്റ്. 1925 ൽ സ്ഥാപിച്ച ഈ വിദ്യാലയം പ്രദേശത്തെ മികവിൻ്റെ കേന്ദ്രമായി ഇന്നും തലയുയർത്തി നിൽക്കുന്നു.

ചരിത്രം

1925 ൽ ഒരു എയിഡഡ് എൽ പി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

ഭൗതികസൗകര്യങ്ങൾ

ഭൗതിക സൗകര്യങ്ങളിൽ ഏറെ മുന്നിട്ടു നിൽക്കുന്നതാണ് ഈ വിദ്യാലയം. രണ്ട് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുണ്ട്.

1. സ്മാർട്ട് ക്ലാസ് റൂമുകൾ

2. കമ്പ്യൂട്ടർ ലാബ്

3. കുടിവെള്ള ശുദ്ധീകരണ പ്ലാൻ്റ്

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സ് കൂളിന്റെ വീഡിയോ ചിത്രങ്ങൾ - യു ടൂബിൽ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 18 കി.മി. അകലത്തായി വേങ്ങര കോട്ടക്കൽ റോഡിൽ സ്ഥിതിചെയ്യുന്നു.
  • വേങ്ങര സിനിമാ ഹാൾ ജംങ്ഷനിൽ നിന്നും കോട്ടക്കൽ റോഡിൽ നിന്ന് 5 കി.മീ. ദൂരത്താണു സ്കൂൾ സ്ഥിതി ചെയ്യുന്നത്.
  • NH 17 ൽ കൂരിയാടിൽ നിന്നും വേങ്ങര വഴി 12 കി.മീ. ദൂരത്താണു സ്കൂൾ സ്ഥിതി ചെയ്യുന്നത്.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് കൊണ്ടോട്ടി കുന്നുംപുറം വഴി 28 കി.മി. അകലം.
  • പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്നും കൂരിയാട് -വേങ്ങര വഴി 24 കി.മി. അകലം

{{#multimaps: 11.047459, 75.992239 |zoom=18 }} ---