"ഗവ യു പി എസ്സ് വഞ്ചിയൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ചരിത്രം)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ചിൽബോധധായിനി എന്നായിരുന്നു ആദ്യ നാമം. ഈ വിദ്യാലയത്തിൻറ ആദ്യ പ്രഥമാധ്യാപകൻ ശ്രി.മാധവൻ സാർ ആയിരുന്നു. ആദ്യമായി ചേർന്ന കുട്ടി ശ്രിമാൻ പി.മാധവൻറ മകൻ ശ്രി.എം.ഗോപാലനാണ്. ഡോ.പ്രശാന്തൻ, ഡോ.ഭാസി, ഡോ.വിജയകുമാരി, ശ്രി.ശ്രീനിവാസൻ.ഐ.എ.എസ്,ആർട്ടിസ്റ്റ് ശ്രി.സുരേന്ദ്രൻ നായർ, ശ്രി.ജെ ആർ.പ്രസാദ്,ശ്രി.കുഞ്ഞുകൃഷ്ണൻ,ശ്രി.രവീന്ദ്രൻ.ഐ.പി.എസ് തുടങ്ങിയ പ്രശസ്ത വ്യക്തികൾ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളാണ്.

14:59, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചിൽബോധധായിനി എന്നായിരുന്നു ആദ്യ നാമം. ഈ വിദ്യാലയത്തിൻറ ആദ്യ പ്രഥമാധ്യാപകൻ ശ്രി.മാധവൻ സാർ ആയിരുന്നു. ആദ്യമായി ചേർന്ന കുട്ടി ശ്രിമാൻ പി.മാധവൻറ മകൻ ശ്രി.എം.ഗോപാലനാണ്. ഡോ.പ്രശാന്തൻ, ഡോ.ഭാസി, ഡോ.വിജയകുമാരി, ശ്രി.ശ്രീനിവാസൻ.ഐ.എ.എസ്,ആർട്ടിസ്റ്റ് ശ്രി.സുരേന്ദ്രൻ നായർ, ശ്രി.ജെ ആർ.പ്രസാദ്,ശ്രി.കുഞ്ഞുകൃഷ്ണൻ,ശ്രി.രവീന്ദ്രൻ.ഐ.പി.എസ് തുടങ്ങിയ പ്രശസ്ത വ്യക്തികൾ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളാണ്.