"ഒളശ്ശ ഗവ എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 38: | വരി 38: | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ജില്ലയിലെ അയ്മനം ഗ്രാമപഞ്ചായത്തിലെ XVII വാര്ഡിലെ ഏക സർക്കാർ ലോവർ പ്രൈമറി വിദ്യാലയമാണ് ഗവണ്മെന്റ് എൽ.പി.സ്‌കൂൾ ഒളശ്ശ . 1902 ൽ ഏകാധ്യാപക വിദ്യാലയമായി സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രം നൂറ്റാണ്ടുകൾ പിന്നിട്ടു ഒളശ്ശയുടെ സാംസ്കാരിക കേന്ദ്രമായി നിലകൊള്ളുന്നു. [[ഒളശ്ശ ഗവ എൽപിഎസ്/ചരിത്രം|തുടർന്ന് വായിക്കുക]] | |||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
*'''സുരക്ഷിതമായ കെട്ടിടം''' | *'''സുരക്ഷിതമായ കെട്ടിടം''' | ||
| വരി 48: | വരി 48: | ||
*'''ഓരോ ക്ലാസ് റൂമുകളിലും തിളപിച്ചാറിയ കുടിവെള്ള സൗകര്യം''' | *'''ഓരോ ക്ലാസ് റൂമുകളിലും തിളപിച്ചാറിയ കുടിവെള്ള സൗകര്യം''' | ||
*'''കുട്ടികളുടെ പാർക്ക്''' | *'''കുട്ടികളുടെ പാർക്ക്''' | ||
*'''കംപ്യൂട്ടർ | *'''കംപ്യൂട്ടർ ലാബ്''' | ||
*'''ഉദ്യാനം''' | *'''ഉദ്യാനം''' | ||
=='''പാഠ്യേതര പ്രവർത്തനങ്ങൾ''' == | =='''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* '''പച്ചക്കറി കൃഷി''' | * '''പച്ചക്കറി കൃഷി''' | ||
*'''പ്രവർത്തിപരിചയ പരിശീലനം''' | *'''പ്രവർത്തിപരിചയ പരിശീലനം''' | ||
| വരി 60: | വരി 59: | ||
*'''നൃത്ത പരിശീലനം''' | *'''നൃത്ത പരിശീലനം''' | ||
*'''ചിത്രരചന''' | *'''ചിത്രരചന''' | ||
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' | *'''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' | ||
== '''മാനേജ്‌മെന്റ്''' == | == '''മാനേജ്‌മെന്റ്''' == | ||
| വരി 125: | വരി 124: | ||
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | ||
* '''അഷ്ടവൈദ്യൻ ചിരട്ടമൺ നാരായണൻ മുസ്സ്''' | * '''അഷ്ടവൈദ്യൻ ചിരട്ടമൺ നാരായണൻ മുസ്സ്''' | ||
* '''സാഹിത്യരത്നം കാവിൽ നീലകണ്ഠനുണ്ണി''' | *'''സാഹിത്യരത്നം കാവിൽ നീലകണ്ഠനുണ്ണി''' | ||
* '''പ്രസിദ്ധ സിനിമാ നടൻ വിജയരാഘവൻ''' | *'''പ്രസിദ്ധ സിനിമാ നടൻ വിജയരാഘവൻ''' | ||
* '''ബാലചികിത്സകനായിരുന്ന പാഞ്ചേരിൽ കുട്ടൻവൈദ്യർ''' | *'''ബാലചികിത്സകനായിരുന്ന പാഞ്ചേരിൽ കുട്ടൻവൈദ്യർ''' | ||
* '''പ്രൊഫസർ ഗുപ്തൻ നായരുടെ പിതാവ് പ്രായിൽ ശങ്കരപ്പിള്ള''' | *'''പ്രൊഫസർ ഗുപ്തൻ നായരുടെ പിതാവ് പ്രായിൽ ശങ്കരപ്പിള്ള''' | ||
തുടങ്ങിയ മഹത് വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിന്റെ പൊൻ നക്ഷത്രങ്ങളാണ് | തുടങ്ങിയ മഹത് വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിന്റെ പൊൻ നക്ഷത്രങ്ങളാണ് | ||