"ജി എൻ യു പി സ്ക്കൂൾ നരിക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ {{PSchoolFrame/Pages}} എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
{{PSchoolFrame/Pages}}ഈ സ്ഥാപനത്തിന് ചരിത്രപരമായ ഒരു പശ്ചാത്തലമുണ്ട്. സവർണ്ണമേധാവിത്വം കൊടികുത്തിവാണ ഒരു കാലഘട്ടത്തിൽ അവർണ്ണന് വിദ്യ നൽകുന്നതിൽ നരിക്കോട്ടും  പരിസര പ്രദേശത്തും ഉള്ള പുരോഗമന ചിന്താഗതിക്കാരായ വിദ്യാഭ്യാസ പ്രേമികളുടെ മനസ്സിൽ ഉയർന്നുവന്ന ആശയത്തിന് സാക്ഷാത്കാരമാണ് ഈ വിദ്യാലയം. ഇതിൽ അസൂയപൂണ്ട സാമൂഹ്യദ്രോഹികൾ വിദ്യാലയത്തെ അഗ്നിക്കിരയാക്കി എന്നാൽ സാമൂഹ്യ രാഷ്ട്രീയ ബോധമുള്ള നരിക്കോട് ജനത വിദ്യാലയത്തിന് പുനർജന്മം നൽകി.
{{PSchoolFrame/Pages}}
 
1982 വരെ നമ്മുടെ വിദ്യാലയം മാനേജ്മെന്റിന്റെ കീഴിൽ  ആയിരുന്നു പ്രവർത്തിച്ചിരുന്നത്. സമൂഹത്തിൽ നന്മ മാത്രം കാംക്ഷിക്കുന്ന ഒരു കൂട്ടം അധ്യാപകരുടെ ശ്രമഫലമായി 1983 ൽ വിദ്യാലയം സർക്കാർ ഏറ്റെടുത്തു. 1991ൽ  വിദ്യാലയം ഒരു യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു.

14:50, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം